കോഴിക്കോട്: വീടിനരികിലൊരുക്കിയ ചിതയിലെരിഞ്ഞ അർജുൻ അണയാത്ത ഓർമയായി. ഷിരൂരിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിനുശേഷം 71-ാം ദി വസം ഗംഗാവാലി പുഴയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ ഭൗതികശരീരം രാവിലെ എട്ടുമണിയോടെയാണ് കണ്ണാടിക്കലിൽ എത്തിച്ചത്. കഴിഞ്ഞ ജൂലൈ എട്ടിന് കുടുംബാംഗങ്ങളെയും നാട്ടുകാരെയും ചിരിപ്പിച്ച് കടന്നുപോയ അർജുൻ ചേതനയറ്റ ശരീരമായി ശനിയാഴ്ച രാവിലെ കണ്ണാടിക്കൽ മൂലാടിക്കുഴിയിലെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ നാട് കണ്ണീരിൽ കുതിർന്നു. ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.
هذه القصة مأخوذة من طبعة September 29, 2024 من Madhyamam Metro India.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 29, 2024 من Madhyamam Metro India.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
സമനിലക്കലിംഗ
ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ്-ഒഡിഷ മത്സരം 2-2 2-0 ന് മുന്നിൽ നിന്നശേഷം സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്
കൊമ്പിൽ തളച്ചു
കൊമ്പൻസ്-മലപ്പുറം മത്സരം 1-1 സമനിലയിൽ
ഓൾ ഓളം
വനിത ട്വന്റി20 ലോകകപ്പിന് ഇന്ന് തുടക്കം മത്സരങ്ങൾ ദുബൈയിലും ഷാർജയിലും ആദ്യ കളി ബംഗ്ലാദേശ് VS സ്കോട്ട്ലൻഡ് ഇന്ത്യ നാളെ ന്യൂസിലൻഡിനെതിരെ
പ്രത്യാക്രമണം ആസന്നമെന്ന് ഇസ്രായേൽ യുദ്ധം പടരുന്നു
ലബനാൻ അതിർത്തിയിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുന്നതായി ഹിസ്ബുല്ല എട്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; 18 പേർക്ക് പരിക്ക് കോപൻഹേഗനിലെ ഇസ്രായേൽ എംബസിക്കു സമീപം സ്ഫോടനം ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമെന്ന് ഇറാൻ
ഇസ്രായേലിലേക്ക് ഇറാൻ മിസൈൽ
തെൽ അവീവിനെ ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച രാത്രി ഇറാന്റെ ആക്രമണം
മൂന്ന് രാജ്യങ്ങളിൽ ആക്രമണവുമായി ഇസ്രായേൽ
കരയുദ്ധത്തിന് സജ്ജ മെന്ന് ഹിസ്ബുല്ല
നേപ്പാളിൽ 45 വർഷത്തിനിടെ ഏറ്റവും കനത്ത പ്രളയം
മരണസംഖ്യ 148 കവിഞ്ഞു
ലബനാനിൽ ഇസ്രായേലിന്റെ കുരുതി തുടർച്ച മരണം 1000
ഹിസ്ബുല്ല ഉപമേധാവി നബീൽ ഖാഊകിനെയും വധിച്ചു യമനിലും ആക്രമണം
അർജുൻ, ഒഴുകിത്തീരാത്ത ഓർമ
വീടിനരികിലൊരുക്കി യ ചിതക്ക് സഹോദര ൻ തീകൊളുത്തി നിറകണ്ണോടെ ജനം
ഫയർ ഫോഴ്സ
ഹോം ഗ്രൗണ്ടിൽ തിരുവനന്തപുരം കൊമ്പൻസിനെ 2-1ന് തോൽപിച്ച് ഫോഴ്സ കൊച്ചി