പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓർഗന സേഷനാണ് പെസോ) കടുത്ത നിയന്ത്രണങ്ങ ളോടെ പുതിയ മാർഗ നിർദേശമിറക്കിയത്
തൃശൂർ: തൃശൂർ പൂരം അടക്കമുള്ള ഉത്സവങ്ങളുടെ വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്ര സർക്കാർ പുറ പ്പെടുവിച്ച നിർദേശം പരസ്യമായ വെല്ലുവിളിയാണെന്ന് മന്ത്രി കെ.രാജൻ. ഈ നിർദേശപ്രകാരം തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ സാധിക്കില്ല. തൃശൂർ പൂരം ഉൾപ്പെടെയുള്ള പൂരങ്ങളെ തകർക്കാനുള്ള നീക്കമാണിത്. വിഷയത്തിൽ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രി, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി, കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ എന്നിവർക്ക് കത്തയക്കുമെന്നും മന്ത്രി രാജൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗസറ്റ്വിജ്ഞാപനത്തിലൂടെ ഇറക്കിയ നിർദേശങ്ങളിലെ അഞ്ചെണ്ണം ഒരു കാരണവശാലും അംഗീകരിക്കാൻ കെ. രാജൻ സാധിക്കില്ല. കരിമരുന്ന് സാമഗ്രികൾ സൂക്ഷിക്കുന്ന കമ്പപ്പുര, വെടിക്കെട്ട് നടക്കുന്നയിടത്തു നിന്ന് 200 മീറ്റർ അകലെയായിരിക്കണമെന്ന നിർദേശം പിൻവലിക്കണം. നിലവിലെ അകലമായ 45 മീറ്റർ തുടരണം. കാണികൾക്ക് നിശ്ചയിച്ച അകലം 100 മീറ്ററിൽ നിന്ന് 50-70 മീറ്ററായി കുറക്കണം. സ്കൂളുകൾക്ക് 250 മീറ്റർ അകലെയേ വെടിക്കെട്ട് പാടുള്ളൂവെന്ന നിർദേശവും പിൻവലിക്കണം.
هذه القصة مأخوذة من طبعة October 21, 2024 من Madhyamam Metro India.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 21, 2024 من Madhyamam Metro India.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഐ.പി.എല്ലിൽ ലേലക്കാലം
ഐ.പി.എൽ മെഗാലേലം ഇന്നും നാളെയും ജിദ്ദയിൽ
ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈ ടെസ്റ്റ്..
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും കൊച്ചിയിൽ ഏറ്റുമുട്ടും
മഹാ...വിധി
288ൽ 233 സീറ്റുമായി ബി.ജെ.പി സഖ്യത്തിന് കൂറ്റൻ ജയം
നാവിക സേനയിൽ സൗജന്യ ബി.ടെക് പഠനം
ഓഫിസറായി ജോലി
മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
എലവഞ്ചേരി സ്വദേശി പിടിയിൽ
വിഷം ശ്വസിച്ച് ഡൽഹി
മലിനീകരണം കുറഞ്ഞില്ല; 50 ശതമാനം പേർക്ക് വർക്ക് ഫ്രം ഹോം
എ.ആർ. റഹ്മാന്റെ വിവാഹമോചനം:
സ്വകാര്യത മാനിക്കണമെന്ന് മക്കൾ
കളമൊഴിഞ്ഞ് ടെന്നിസ് രാജാവ്
ഡേവിസ് കപ്പിലെ തോൽവിയോടെ നദാലിന് പടിയിറക്കം
ശ്വാസം കിട്ടാതെ ഡൽഹി കൃത്രിമ മഴ വേണം
കേന്ദ്ര ഇടപെടൽ തേടി ഡൽഹി സർക്കാർ
നിരാശക്കൊട്ട്
മലേഷ്യയോട് സമനില വഴങ്ങി ഇന്ത്യ 1-1