ജയിച്ചുവരവ്
Madhyamam Metro India|October 21, 2024
ഐ.എസ്.എൽ. മുഹമ്മദൻസിനെ 2-1ന് തോൽപിച്ച് ബ്ലാസ്റ്റേഴ്സ്
ജയിച്ചുവരവ്

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ മുഹമ്മദൻ സ്പോർട്ടിങ്ങിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാംപകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചായിരുന്നു വിജയാഘോഷം. ക്വാമെ പെപ്ര (67), ജീസസ് ജിമെനെസ് (75) എന്നിവർ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടു, മുഹമ്മദൻസിന് വേണ്ടി 28-ാം മിനിറ്റിൽ മിർജലോൽ കാസിമോവ് പെനാൽറ്റിയിലൂടെ ഗോൾ നേടി. അഞ്ച് മത്സരങ്ങളിൽ എട്ട് പോയിന്റുമായി മഞ്ഞപ്പട അഞ്ചാം സ്ഥാനത്തേക്ക് കയറി.

هذه القصة مأخوذة من طبعة October 21, 2024 من Madhyamam Metro India.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 21, 2024 من Madhyamam Metro India.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MADHYAMAM METRO INDIA مشاهدة الكل
വീണ്ടും കാട്ടാനക്കലി
Madhyamam Metro India

വീണ്ടും കാട്ടാനക്കലി

> ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചു > കൊല്ലപ്പെട്ടത് അമ്പലക്കണ്ടി കോളനിയിലെ വെള്ളിയും ലീലയും

time-read
1 min  |
February 24, 2025
ഓഫായി മഞ്ഞ ബൾബ്
Madhyamam Metro India

ഓഫായി മഞ്ഞ ബൾബ്

തോറ്റുതോറ്റ് പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച് ബ്ലാസ്റ്റേഴ്സ്

time-read
1 min  |
February 24, 2025
ഹൃദ്യം, ശുഭം
Madhyamam Metro India

ഹൃദ്യം, ശുഭം

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം ഗില്ലിന് സെഞ്ച്വറി; ഷമിക്ക് അഞ്ച് വിക്കറ്റ് തൗഹീദ് ഹൃദോയിയുടെ കന്നി ശതകം വിഫലം

time-read
1 min  |
February 21, 2025
പവന് 64,500 കടന്നു
Madhyamam Metro India

പവന് 64,500 കടന്നു

സ്വർണത്തിന് വീണ്ടും റെക്കോഡ് വില

time-read
1 min  |
February 21, 2025
രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു
Madhyamam Metro India

രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു

ആറു മന്ത്രിമാരും അധികാരമേറ്റു

time-read
1 min  |
February 21, 2025
Madhyamam Metro India

അക്കരെയക്കരെ

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം ദുബൈയിൽ

time-read
1 min  |
February 20, 2025
രക്ഷപ്പെട്ട് ബയേൺ; പുറത്തായി മിലാൻ
Madhyamam Metro India

രക്ഷപ്പെട്ട് ബയേൺ; പുറത്തായി മിലാൻ

അവസാന മിനിറ്റ് ഗോളിൽ സെൽറ്റിക്കുമായി സമനില പാലി ച്ചാണ് ബയേൺ മുന്നേറിയത്

time-read
1 min  |
February 20, 2025
ഖത്തർ അമീർ ഡൽഹിയിൽ
Madhyamam Metro India

ഖത്തർ അമീർ ഡൽഹിയിൽ

സ്വീകരിക്കാൻ പ്രോട്ടോകോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ

time-read
1 min  |
February 18, 2025
തിരിച്ചുവരവിന് പാകിസ്താൻ
Madhyamam Metro India

തിരിച്ചുവരവിന് പാകിസ്താൻ

ഐ.സി.സി ചാമ്പ്യൻസ് ട്രോഫി; നാളെ തുടക്കം

time-read
1 min  |
February 18, 2025
വീണ്ടും വിലങ്ങിൽ
Madhyamam Metro India

വീണ്ടും വിലങ്ങിൽ

112 ഇന്ത്യക്കാരുമായി മൂന്നാമത്തെ സൈനിക വിമാനം ഞായറാഴ്ച രാത്രി 10.03ന് അമൃത്സറിൽ എത്തി

time-read
1 min  |
February 17, 2025