മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയോടും തോൽവി ഏറ്റു വാങ്ങി കേരള ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ നാല് ഗോളിനാണ് മുംബൈയിൽ ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്. മത്സരത്തിലെ പകുതി ഗോളുകളും പെനാൽറ്റി കിക്കിൽ നിന്നായിരുന്നു. നികോസ് കരേലിസ് (9, പെനാൽറ്റി 55), നതാൻ റോഡ്രിഗസ് (75), ലാലിൻസുവാല ചാങ്തെ (പെനാൽറ്റി 90) എന്നിവരായിരുന്നു ആതിഥേയ സ്കോറർമാർ. 57-ാം മിനിറ്റിൽ ജീസസ് ജിമെനെസ് പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. 71-ാം മിനിറ്റിൽ ഗോളടിച്ച ക്വാമെപ്രയുടെ ആഘോഷം അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടി റഫറി ചുവപ്പ് കാർഡ് നൽകി. ഏഴ് കളികളിൽ എട്ട് പോയന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പത്താംസ്ഥാനത്താണ്.
هذه القصة مأخوذة من طبعة November 04, 2024 من Madhyamam Metro India.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 04, 2024 من Madhyamam Metro India.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മുംബൈയിലും തോറ്റ് ബ്ലാസ്റ്റേഴ്സ്
മുംബൈ സിറ്റി 4 കേരള ബ്ലാസ്റ്റേഴ്സ് 2
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഉദ്വേഗമുനയിൽ സ്ഥാനാർഥികൾ
സർവേ ഫലങ്ങളിൽ അഭിപ്രായമറിയിക്കാത്ത വോട്ടർമാരുടെ തീരുമാനങ്ങളും നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിർണായകമാകും
ശ്രീനഗറിൽ മാർക്കറ്റിൽ ഭീകരാക്രമണം: 11 പേർക്ക് പരിക്ക്
മാർക്കറ്റിന് സമീപമുള്ള സി.ആർ.പി.എഫ് ബങ്കർ ലക്ഷ്യമിട്ടായിരുന്നു ആക്രമണം
സംസ്ഥാന സ്കൂൾ കായികമേള ഇന്നുമുതൽ കൊച്ചിയിൽ
കേരള സ്കൂൾ കായിക മേള കൊച്ചി
കെ റെയിലിൽ കേന്ദ്ര പരിഗണന
നിലപാട് വ്യക്തമാക്കി റെയിൽവേ മന്ത്രി സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ നിർദേശങ്ങൾ മുന്നോട്ടു വെക്കണമെന്നും മന്ത്രി
ഗൂഗിളിന് 20,000,000,000,000,000,000,000,000,000,000,000 000 ഡോളർ പിഴയിട്ട് റഷ്യ
യൂട്യൂബിൽ റഷ്യൻ സർക്കാർ നടത്തുന്ന മീഡിയ ചാനലുകളെ തടഞ്ഞ് ഗൂഗ്ൾ ദേശീയ പ്രക്ഷേപണ നിയമങ്ങൾ ലംഘിച്ചുവെന്ന റഷ്യൻ കോടതി വിധിയെ തുടർന്നാണ് പിഴ ചുമത്തിയത്
ദീപാവലി പടക്കത്തിൽ ശ്വാസം മുട്ടി ഡൽഹി
അന്തരീക്ഷ വായു മലിനീകരണം കുത്തനെ ഉയർന്നു
എല്ലാം ഒന്നു മതി
രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്കും ഏക സിവിൽ കോഡിലേക്കുമെന്ന് പ്രധാനമന്ത്രി
സ്പെയിനിൽ മിന്നൽ പ്രളയം; 62 മരണം
ദുരന്തബാധിതർക്ക് എല്ലാ സഹായവുമെത്തിക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാബസ് പറഞ്ഞു.
സിനിമ എഡിറ്റർ നിഷാദ് യൂസഫ് മരിച്ചനിലയിൽ
നിഷാദ് യൂസഫിന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.