കൊച്ചി: 932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളാഷ് സെയിൽ ആരംഭിച്ചു. 2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ എയർ ഇന്ത്യ എക്സ് പ്രസ് വെബ്സൈറ്റിലൂടെയും (airindiaex press.com) മൊബൈൽ ആപ്പിലൂടെയും ബു ക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 932 രൂപ മുത ലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിൽ ലഭിക്കുക. മറ്റ് ബുക്കിംഗ് ചാനലുകളിലൂടെ ബു ക്ക് ചെയ്യുന്ന ടിക്കറ്റുകൾ 1088 രൂപ മുതലുള്ള എക്സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും.
هذه القصة مأخوذة من طبعة 11-09-2024 من Newage.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة 11-09-2024 من Newage.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മോർഗൻ സ്റ്റാൻലി സൂചികയിലേക്ക് കല്യാൺ ജ്വല്ലേഴ്സ്
72,701 കോടി രൂപ വിപണിമൂല്യവുമായി കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വലിയ കമ്പനിയുമാണ് ഇപ്പോൾ കല്യാൺ ജ്വല്ലേഴ്സ്
ജെറ്റ് എയർവേയ്സിന്റെ ആസ്തികൾ വിറ്റ് പണമാക്കാൻ നിർദേശം
ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാനായി ജെകെസി ആകെ അടയ്ക്കേണ്ടത് 4,783 കോടി രൂപയാണ്
കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ ആശുപത്രികളുടെ പട്ടികയും വിവാദത്തിൽ
ആയുഷ്മാൻ ഭാരത്പദ്ധതി
2024ൽ ഐപിഒ വഴി സമാഹരിക്കപ്പെട്ടത് 1.22 ലക്ഷം കോടി രൂപ
ഐപിഒ നടത്താൻ നിരവധി കമ്പനികളാണ് വരും നാളുകളിലായി അണിനിരക്കുന്നത്
ഡിസംബറിൽ ആർബിഐ റിപ്പോ നിരക്ക് കുറച്ചേക്കും
വായ്പാ പലിശ കുറയ്ക്കണമെന്ന നിരവധി പേരുടെ ആഗ്രഹം സാക്ഷാൽക്കരിക്കുമോ..?
ഐപിഒ മൂല്യം വീണ്ടും വെട്ടിക്കുറച്ച് സ്വിഗ്ഗി
ഇന്ത്യൻ ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗി അതിന്റെ ഐപിഒ മൂല്യം വീണ്ടും വെട്ടിക്കുറച്ച് 11.3 ബില്യൺ ഡോളറാക്കി.
വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പിൻവലിച്ചത് 10 ബില്യൺ ഡോളർ
കണക്കുകൾ പ്രകാരം ഒക്ടോബർ 1 നും 25 നും ഇടയിൽ എഫ്പിഐകൾ ഇക്വിറ്റികളിൽ നിന്ന് 85,790 കോടി രൂപ പിൻവലിച്ചു
സ്വർണവിലയിൽ മികച്ച കുറവ്
ബോണ്ടിൽ തെന്നിവീണ് രാജ്യാന്തര വില
ഡിജിറ്റൽ പണമിടപാടുകൾ ഇരട്ടിയായതായി ആർബിഐ
മൂന്നുവർഷത്തിനുള്ളിൽ ഡിജിറ്റൽ പണമിടപാടുകൾ ഇരട്ടിയായതായും നേരിട്ടുള്ള പണം കൈമാറ്റം കുറയുന്നതായും ആർബിഐ റിപ്പോർട്ട്
പാപ്പരത്ത നടപടി അവസാനിപ്പിച്ച ട്രിബ്യൂണൽഉത്തരവ് റദ്ദാക്കി
ബൈജൂസിന് തിരിച്ചടി