ശബരിമലയുടെ പ്രവേശനകവാടമാണ് പമ്പ. ദക്ഷിണ ഗംഗയായ പമ്പാനദിയിലെ സ്നാനം തീർത്ഥസ്നാനമാണത്. സർവ്വപാപങ്ങളും കഴുകിക്കളഞ്ഞ് തെളിഞ്ഞ മനസ്സോടെയാണ് സാക്ഷാൽ അയ്യപ്പസ്വാമിക്കരികിലെത്തുന്നത്. ശബരിമലയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള നദിക്കരയാണിത്. മണികണ്ഠനെ പന്തളം രാജാവിന് ലഭിക്കുന്നത് ഇവിടെ വച്ചാണ്. പമ്പാസദ്യയും, വിളക്കും വിശേഷപ്പെട്ടത്. പമ്പയിലെ പിതൃതർപ്പണവും ഏറെ പ്രാധാന്യം.
1968 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രാക്കുളം ഭാസിയുടെ നിർദ്ദേശാനുസരണമാണ് ഇന്ന് കാണുന്ന ക്ഷേത്രപരിവേഷം പമ്പാതട ത്തിൽ വരുന്നത്. പരശുരാമ മഹർഷിയുടെ തന്ത്രിവര്യൻ താഴ്മൺ മഠമാണ് പമ്പാതീരത്ത് ആൽത്തറയിൽ സർവ്വ വിഘ്നനിവാരണ മൂർത്തിക്ക് സ്ഥാനം കൽപ്പിച്ച് മലകയറുന്ന തീർത്ഥാടകർക്ക് നാളി കേരമുടച്ച് തുടക്കം കുറിക്കുവാൻ നിർദ്ദേശിക്കുന്നത്. സർവ്വ കർമ്മങ്ങളുടേയും ആദ്യാവസാനമൂർത്തിയായ വിനായകന് ശബരിമല യാത്രയിലും പ്രാധാന്യം ലഭിച്ചു. പമ്പാതടത്തിൽ മുങ്ങിനിവർന്ന് ഗണപതി മൂർത്തിയെ ദർശിച്ച്, നാളീകേരമുടച്ച് ഏത്തമിട്ടാൽ പിന്നെ മലകയറാൻ ധൈര്യമായി.
هذه القصة مأخوذة من طبعة December 1-15, 2023 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 1-15, 2023 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വക്രയുഗത്തിന്റെ ഉള്ളറകൾ
യുഗങ്ങൾ പലതുണ്ട്. ഇത് കലിയുഗം. കലിയുഗത്തിൽ യുഗങ്ങളെ അപേക്ഷിച്ച് പലതും സംഭവിക്കാം.
കാടാമ്പുഴ അമ്മയുടെ കടാക്ഷം
അനുഭവകഥ
ഭക്തിയുടെ ഭാവനകൾ
ഇവിടം ഒരു ദേവ ശിൽപ്പിയുടെ പണിപ്പുരയാണ്
വേദമാതാവ്
തമിഴ്നാട്ടിൽ ചിദംബരത്തെ കഞ്ചിത്തൊട്ടി എന്ന സ്ഥലത്താണ് ഗായത്രീദേവിക്കായുളള തമിഴ്നാട്ടിലെ ഏകക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അർജ്ജുനനും നാരദനും പിന്നെ ഹനുമാനും
അർജ്ജുനൻ ഹനുമാനെ കൊടിയിൽ ധരിച്ചാൽ എന്നും വിജയമുണ്ടാകും
അരുൺകുമാർ നമ്പൂതിരി ഒരു പു ചോദിച്ചു അയ്യപ്പൻ ഒരു പൂക്കാലം തന്നെ നൽകി
നിയുക്ത മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയുടെ വിശേഷങ്ങൾ
ജീവിതവും സദ്ചിന്തയും
സദ്ചിന്തയും പ്രവൃത്തിയുമാണ് ഒരു വ്യക്തിയുടെ ജീവിത ഉയർച്ചയ്ക്ക് ആധാരമെന്ന് ഈ കഥ തെളിയിക്കുന്നു.
ആരാണ് ആദിപരാശക്തി.
സംഹാരശക്തിയായ ആദിപരാശക്തി
ഗുരുമുഖത്തു നിന്നാവണം ജ്യോതിഷപഠനം
ഒരു വ്യക്തിയുടെ തൊഴിൽ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ജാതകത്തിൽ നീചഭംഗയോഗമുണ്ടോ എന്നത് വ്യക്തമായി പരിശോധിച്ചശേഷം വേണം ഫലം പറയേണ്ടത്.
മാതൃരൂപിണീ ദേവി
ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തിവച്ച് ഭഗവതിയെ ധ്യാനിച്ചുകൊണ്ട് ജപം ആരംഭിക്കാം