
കാടാമ്പുഴ അമ്മയുടെ സന്നിധിയിൽ പോയി പ്രാർത്ഥിച്ച് മുട്ടറുക്കൽ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. ഭക്തിയുടെ സാന്ദ്രത അമ്മയിൽ നിന്നും ഊർജ്ജമായി കിട്ടുന്നു.
കഴിഞ്ഞ തവണത്തെ കാടാമ്പുഴ പോക്കിന് മുട്ടറുത്തതിൽ തൃപ്തി വന്നില്ല. മാസങ്ങൾക്ക് മുമ്പാണ് ദേവീ ക്ഷേത്രത്തിലെത്തിയത്. പിന്നീട് മുട്ടറുത്തതുമല്ല.
അതിന് പരിഹാരമായി കാടാമ്പുഴയ്ക്ക് വച്ചുപിടിക്കാൻ താമസസ്ഥലത്തെ ബസ്റ്റോപ്പിൽ നിന്ന് പുലർച്ചെ ബസ്സും കാത്തുനിന്നു. പക്ഷേ ബസ്സൊന്നും കാണുന്നില്ല. പെട്ടെന്നതാ ഒരു ഓട്ടോ മഞ്ചേരി ടൗണിലേക്ക് പാഞ്ഞുവരുന്നു.
هذه القصة مأخوذة من طبعة November 1-15, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 1-15, 2024 من Jyothisharatnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

കുംഭമേളയുടെ ആത്മീയരഹസ്യം
ലോകത്തിലെ ഏറ്റവും വലിയ മഹാമേളയിൽ പങ്കെടുത്ത് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്തിൽ പുണ്യസ്നാനം ചെയ്യാൻ കഴിയുന്നത് സായൂജ്യമാണ്.

ഓണാട്ടുകരയുടെ ദേശീയോത്സവം
കുംഭഭരണി മാർച്ച് 4 ന്

നന്തിയുടെ പ്രാധാന്യം എന്ത്?
എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന് മുന്നിൽ ശിവന് അഭിമുഖമായി നന്തിദേവനെ കാണാം. ശിവലോ കത്തെ ഗണങ്ങളിൽ പ്രഥമനാണ് നന്തി. അതുകൊണ്ടു തന്നെ നന്തിക്ക് എപ്പോഴും എവിടെയും പ്രത്യേകം സ്ഥാനമാണുള്ളത്.

ദേവപ്രശ്നവും മനുഷ്യ പ്രശ്നവും
ജാതകം പരിശോധിക്കുക. ജ്യോതിഷനെ കാണുക എന്നീ കാര്യങ്ങൾ ഒരിക്കലും മറ്റൊരാളുടെ പ്രേരണയാൽ ചെയ്യേണ്ട കാര്യമല്ല

ലേഡീസ് ഒൺലി
കൗമാരസ്വപ്നങ്ങളിൽ സ്ത്രീയുടെ ഏറ്റവും മോഹനമായ വിഷയം അവളുടെ ഭർത്താവിനെക്കുറിച്ചായിരിക്കും

പാപവിമോചനമേകുന്ന പുണ്യനാമം
ഒന്നല്ല, അനേകായിരം നാമങ്ങളുടെ ഉടയോനാണ് നാരായണൻ

ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...
മഹാശിവരാത്രി ഇങ്ങെത്താറായി. ഇക്കുറി കുംഭമാസം 14 നാണ് (2025 ഫെബ്രുവരി 26) ആ പുണ്യനാൾ സമാഗതമാകുന്നത്. ശിവഭക്തരെല്ലാം ഭക്ത്യാദര പൂർവ്വം മഹാദേവനെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്ന നാളാണല്ലോ മഹാശിവരാത്രി. ആ പുണ്യദിനത്തിൽ വ്രതം നോൽക്കുന്ന ഭക്തർ നിരവധിയാണ്. എന്താണ് ശിവരാത്രി വ്രതത്തിന്റെ സവിശേഷതകൾ? പലർക്കും അറിവുളള കാര്യമാണെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണ ഇല്ലാത്തവർ ഇപ്പോഴും ധാരാളമാണ്. അവരുടെ അറിവിലേക്കായി ഒരു ലഘുവിവരണം .

ക്ഷേത്രാചാരങ്ങളും ആയുസ്സിന്റെ വേദവും പെരിങ്ങോട് ശങ്കരനാരായണൻ
ആയുർവേദം എന്നാൽ ആയുസ്സിന്റെ വേദം എന്നാണല്ലോ അർത്ഥം. ആ ആയുർവേ ദവും ക്ഷേത്രങ്ങളും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ക്ഷേത്രങ്ങളിൽ വഴിപാടുക ളിലും നേദ്യാദികളിലും ആ ബന്ധം തെളിഞ്ഞുകാണാം. അവ ഏതൊക്കെയാണെന്ന് അന്വേഷിക്കുന്നു ഇവിടെ.

പൊയ്ക്കുതിരകൾ പടയോട്ടം നടത്തുന്ന മച്ചാട് മാമാങ്കം
കുതിരകളിക്കുശേഷം ഹരിജൻ വേലയും നാടൻ കലാരൂപങ്ങളും ക്ഷേത്രമൈതാനിയിൽ അരങ്ങേറും

മൃത്യുചിഹ്നങ്ങൾ
സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആൾക്ക് സൗന്ദര്യവും വ്യക്തിത്വവും വർദ്ധിക്കും.