തടസ്സം മാറാൻ ഗണപതി, സമ്പത്തിനും ഐശ്വര്യത്തിനും കുബേരനും മഹാലക്ഷ്മിയും മഹവിഷ്ണുവും, വിദ്യക്കു സരസ്വതി, ആയുസ്സിനു പരമശിവൻ, ശത്രു നാശത്തിനു ദുർഗയും കാളിയും ചാമുണ്ടിയും.. എന്നിങ്ങനെ ഒരു കൂട്ടം ദേവതമാരുടെ പിന്നാലെയാണ് സാധാരണ വിശ്വാസികൾ,
ഒരച്ഛൻ ഒരമ്മ ഒരു ഭാര്യ- ഒരു ഭർത്താവ് എന്ന സത്യത്തിൽ ജീവിക്കുന്നവരാണ് പുരയിടത്തിൽ വെള്ളത്തിനായി കിണറുകുഴിക്കുമ്പോൾ ഒരെ ഒരു കിണർ മാത്രം കുഴിക്കുന്ന നാം പക്ഷെ ദൈവികതയിലേക്ക് വരുമ്പോൾ തീർത്തും വ്യത്യസ്തരാകും!
ഒരു മൂർത്തിയുടെ ഒരേ ഒരു മന്ത്രസാധന കൊണ്ട്, ബഹു വിധ ഫലസിദ്ധി നേടുന്ന ആചരണത്തെയാണ് സത്യത്തിൽ "ഉപാസന' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.
ഉപാസന സന്യാസിയുടെയോ കാഷായവേഷധാരിയുടെയോ മാത്രമല്ല, അത് സ്വതന്ത്രമാണ്. ആവശ്യമുള്ളപക്ഷം ഏതൊരു ഭൗതിക ജീവിക്കും ഉപാസനയിലൂടെ യഥാവിധി ഫലസിധി നേടാവുന്നതാണ്. ഉപാസനക്ക് ഭൗതികജീവിതമൊരു തടസ്സമേ അല്ല. ഉപാസന എന്നത് ഏതെങ്കിലുമൊരു മൂർത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതൊരു മൂർത്തിയെ ധ്യാനിച്ചാലും ഫലമുണ്ടാകും, പക്ഷെ ഏറ്റവുമെറേ ഫലമുണ്ടാകാൻ ഓരോരുത്തർക്കും ഈ ജന്മത്തിൽ അനുവദിക്കപ്പെട്ട മൂർത്തിയെ വേണം ഭജിക്കാൻ. പലരും സ്വയം ഇഷ്ടദേവതയെ ധ്യാനിച്ചു കഴിയുന്നു, മറ്റുചിലർ ആ ദേവതയെ കണ്ടെത്താൻ ആചാര്യന്മാരെ തേടുന്നു. ജാതകപരമായി ദേവതയെ കണ്ടെത്തുകയാണ് പൊതുവിൽ സാധിതമാകുന്നത്, പക്ഷെ പ്രസ്തുത ജനന വിവരങ്ങളിൽ തെറ്റ് വന്നാൽ ജാതകത്തിൽ അടിമുടി തെറ്റുന്നതായിരിക്കും, ജനനതീയതി, സമയം , സ്ഥലം എന്നിവയാണല്ലോ ജാതകമെഴുതാൻ വേണ്ടിവരിക, അതിൽ തെറ്റിയാൽ ഫലമുണ്ടാകാ തിരിക്കുകയും അത് ആചാര്യന്റെ തെറ്റോ കഴി വില്ലായ്മയോ ആയി വ്യാഖ്യാനിക്കപെടുകയും ചെയ്യാനുള്ള സാധ്യതയും ഏറെയാണ്.
هذه القصة مأخوذة من طبعة April 2024 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 2024 من Muhurtham.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...