ശുദ്ധരത്നങ്ങളേ ഫലം തരു
Muhurtham|May 2024
രത്നങ്ങളും ജ്യോതിഷവും...
ഷാജി ജോസഫ് ഇടമറുക്
ശുദ്ധരത്നങ്ങളേ ഫലം തരു

ഒരാൾ ജനിക്കുന്ന സമയത്തെ ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ ജനനസമയത്തെ ഗ്രഹപ്പിഴയ്ക്ക് പരിഹാരമായി രത്നങ്ങൾ നിർദ്ദേശിക്കുന്നു. തികച്ചും ശുദ്ധ രത്നങ്ങൾ ശുഭമുഹൂർത്തത്തിൽ അഗ്നിസാക്ഷിയായി ധരിക്കുന്നതോടെ മനുഷ്യരിൽ കുടികൊള്ളുന്ന ചൈതന്യം അനുകൂലചലനത്തിൽ ആകുകയും സപ്തചക്രങ്ങൾ ഉത്തേജിക്കുകയും ചെയ്യുന്നു.

ഉദാഹരണമായി ഒരാളുടെ ജനനസമയത്തെ വ്യാഴാവസ്ഥ നീചസ്ഥിതി മനുഷ്യസ്ഥിതി പന്ത്രണ്ടിൽ മറയുക ഇത്യാതി അവസ്ഥകൾ ഉണ്ടായാൽ ആ വ്യക്തിയെ ഗുരുത്വദോഷി എന്ന് വിളിക്കാറുണ്ട്. ഇത്തരക്കാർക്ക് അഷ്ടഐശ്വര്യങ്ങൾ അനുഭവിക്കു വാനായില്ല എന്ന് വേദിക ജ്യോതിഷം പറയുന്നു. അനുഭവയോഗം എന്ന സ്ഥിതി ഉണ്ടാകുവാൻ ഈ ശ്വരാധീനം അഥവാ ഗുരുത്വം ആവശ്യമാണ്. പ്രസ് തുത ജാതകന്റെ ജന്മം, കർമ്മം, ഭാഗ്യം, ഗുണം ഈ ഭാഗങ്ങളെ വ്യാഴം സ്വാധീനിക്കയാൽ ദോഷ പരിഹാരമായി പുഷ്യരാഗം, പത്മരാഗം ഇവയൊ ക്കെ പരിഹാരമായി ധരിക്കാവുന്ന രത്നങ്ങളാണ്. ചരിത്രാതീത കാലം മുതൽക്കേ മനുഷ്യർ രത്നങ്ങളുടെ സ്വാധീനങ്ങളെക്കുറിച്ച് മനസി ലാക്കിയിരുന്നു. പുരാണങ്ങളിലെ സമന്തകവും ബൈബിളിലെ പുറപ്പാട് പുസ്തകത്തിൽ പരമാർ ശിക്കുന്ന രത്നങ്ങളുടെ മഹാത്മ്യവും ആധുനിക ലോകത്തിലെ ഏറ്റവും വിലയേറിയ വസ്തുവായി അറിയപ്പെടുന്ന കോഹിനൂർ രത്നവും രത്നമാഹാത്മ്യം സൂചിപ്പിക്കുന്നു.

എന്താണ് രത്നങ്ങൾ?

പ്രകൃതിയുടെ ഓരോ പ്രതിഭാസ പ്രക്രിയയു ടെ ഫലമായി ചില ജീവികളിലും മാർദ്ദവമേറിയ പാറകളിലും പുറ്റുകളിലും ഒക്കെയായി രൂപാന്തര പ്പെടുന്നവയാണ് പ്രകൃതി ദത്ത രത്നങ്ങൾ. ഇവയെല്ലാം ഓരോ മൂലകങ്ങളാണ്. ഉദാഹരണമായി വജ്രം എന്നത് കാർബൺ രൂപന്തരമാണ്. മുത്ത് എന്നത് കാൽസ്യം നിറഞ്ഞതാണ്. പ്രധാനമായും ഒൻപത് രത്നങ്ങൾ(നവരത്നങ്ങൾ) ആണ് പരാമർശിക്കപ്പെടുന്നത് എങ്കിലും അനേകം തരത്തിലുള്ള രത്നങ്ങൾ പ്രകൃതിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടാതെ കൃത്രിമ രത്നങ്ങളും ധാരാളം ഇന്നത്തെ മാർക്കറ്റുകളിൽ കിട്ടാറുണ്ട്. ഇവ വ്യവസായിക രത്നങ്ങൾ എന്ന് അറിയപ്പെടുന്നു. പ്രകൃതിദത്തമായ ശുദ്ധരത്നങ്ങൾക്കാണ് ഗ്രഹദോഷങ്ങൾക്ക് പരിഹാരം തരാനാകുന്നത്.

هذه القصة مأخوذة من طبعة May 2024 من Muhurtham.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة May 2024 من Muhurtham.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MUHURTHAM مشاهدة الكل
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
Muhurtham

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക

ക്ഷേത്രമാഹാത്മ്യം...

time-read
3 mins  |
November 2024
വൈക്കത്തഷ്ടമി ആനന്ദദർശനം
Muhurtham

വൈക്കത്തഷ്ടമി ആനന്ദദർശനം

ഉത്സവം...

time-read
2 mins  |
November 2024
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
Muhurtham

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം

ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

time-read
3 mins  |
November 2024
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
Muhurtham

ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...

time-read
3 mins  |
November 2024
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
Muhurtham

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം

മകം തൊഴൽ

time-read
4 mins  |
November 2024
വീട് പണിയുടെ ആരംഭം എങ്ങനെ ?
Muhurtham

വീട് പണിയുടെ ആരംഭം എങ്ങനെ ?

വാസ്തു ശാസ്ത്രം

time-read
3 mins  |
November 2024
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
Muhurtham

സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...

time-read
3 mins  |
November 2024
പണം വരാൻ പൂജകൾ
Muhurtham

പണം വരാൻ പൂജകൾ

അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്

time-read
1 min  |
November 2024
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
Muhurtham

സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം

time-read
2 mins  |
October 2024
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
Muhurtham

രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ

ക്ഷേത്രചരിത്രം...

time-read
3 mins  |
October 2024