CATEGORIES
فئات
![എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ](https://reseuro.magzter.com/100x125/articles/19010/1854508/kdAzWUT6f1728902158383/1729849323848.jpg)
എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ
കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.
![കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ](https://reseuro.magzter.com/100x125/articles/19010/1807273/UL2tZXZuU1724925490481/1724926613695.jpg)
കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ
പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.
![പരിസ്ഥിതിയിലേക്കു വളർന്ന ഇന്ത്യൻ ഭരണഘടന പരിസ്ഥിതിയിലേക്കു വളർന്ന ഇന്ത്യൻ ഭരണഘടന](https://reseuro.magzter.com/100x125/articles/19010/1698904/-l_Hmcaw-1716534677604/1716549011939.jpg)
പരിസ്ഥിതിയിലേക്കു വളർന്ന ഇന്ത്യൻ ഭരണഘടന
ഭരണഘടനയും നിയമങ്ങളും പരിസ്ഥിതി സംരക്ഷണത്ത സമീപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ജുഡീഷ്യൽ വിധികളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു. ജുഡീഷ്യൽ ആക്ടിവിസത്തിന്റെ വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും എന്തെന്ന് വിശദമാക്കുന്നു.
![മിത്തുകൾ സയൻസിനെ സ്വാധീനിക്കുന്നതെങ്ങനെ? മിത്തുകൾ സയൻസിനെ സ്വാധീനിക്കുന്നതെങ്ങനെ?](https://reseuro.magzter.com/100x125/articles/19010/1659852/4w-yxubKH1714462159557/1714463380776.jpg)
മിത്തുകൾ സയൻസിനെ സ്വാധീനിക്കുന്നതെങ്ങനെ?
ഹൃദയവും മിത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു ഹൃദയത്തെക്കുറിച്ചും രക്തചംക്രമണത്തെക്കുറിച്ചുമുള്ള അബദ്ധധാരണകൾ ഹാർവി എങ്ങനെ മാറ്റിക്കുറിച്ചുവെന്ന് വിശദീകരിക്കുന്നു. ശാസ്ത്രവും മിത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദമാക്കുന്നു.
![ഇന്ത്യൻ ശാസ്ത്രരംഗം കുതിപ്പും കിതപ്പും ഇന്ത്യൻ ശാസ്ത്രരംഗം കുതിപ്പും കിതപ്പും](https://reseuro.magzter.com/100x125/articles/19010/1659852/L8T4h36bS1714298259920/1714299214682.jpg)
ഇന്ത്യൻ ശാസ്ത്രരംഗം കുതിപ്പും കിതപ്പും
പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. 16-ാം നൂറ്റാണ്ടുവരെ ഇന്ത്യ കൈവരിച്ച ശാസ്ത്ര നേട്ടങ്ങളെക്കുറിച്ച് വിശദമാക്കുന്നു. ഇന്ത്യയിലെ വർണ്ണവ്യവസ്ഥ ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ തടഞ്ഞുവെന്ന് വിശദമാക്കുന്നു.
![ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം](https://reseuro.magzter.com/100x125/articles/19010/1659852/WzHVSb1Mn1714231939781/1714298252424.jpg)
ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം
ആഴമേറിയതും ബൃഹത്തായതുമായ അടിത്തറയും മുകൾത്തട്ടിലുള്ള കെട്ടിടവും എളിയ തൊഴിലാളികളുടെ സംഭാവനയാണ് എന്ന് നമ്മൾ മറക്കരുത്. പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുന്നു. ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്ക് വിശദമാക്കുന്നു. - ആദ്യകാല കപ്പലോട്ടക്കാർ വിവിധ ശാസ്ത്ര ശാഖകൾക്ക് നൽകിയ നിസ്തുല സംഭാവനക്കുറിച്ച് വിശദീകരിക്കുന്നു.
![ഇന്ത്യയിൽ സയൻസിന്റെ ഭാവി ഇന്ത്യയിൽ സയൻസിന്റെ ഭാവി](https://reseuro.magzter.com/100x125/articles/19010/1636528/8BCBwLr7F1710690054257/1710756325063.jpg)
ഇന്ത്യയിൽ സയൻസിന്റെ ഭാവി
ശാസ്ത്രം എന്നത് ചില വിജ്ഞാന ശാഖകളായി ചുരുങ്ങിയതിന്റെ പരിമിതി വിലയിരുത്തുന്നു. നിലവിലെ ഇന്ത്യൻ ഭരണകൂടം ശാസ്ത്രസംബന്ധിയായ ഉള്ളടക്ക ത്തിൽ വരുത്തിയ വീഴ്ചയെക്കുറിച്ച് വിശദീകരിക്കുന്നു. - ശാസ്ത്രബോധം വളർത്തുന്നതിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ച പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.
![കോപ് 28 കോപ് 28](https://reseuro.magzter.com/100x125/articles/19010/1579491/Apjl35qcQ1706718212138/1706719447234.jpg)
കോപ് 28
യു എ ഇ യിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയായ കോപ് 28 - ൽ നടന്ന ചർച്ചകളും അവയുടെ ആശയ പരിസരവും വിശദീകരിക്കുന്നു മറ്റ് ഫിനാൻസ് മേഖലയിൽ നടന്ന ചർച്ചകളും വിവാദങ്ങളും ആശയ വ്യക്തതയില്ലായ്മയും വിവരിക്കുന്നു. സ്കൂൾ കോളേജ് തലങ്ങളിൽ കാലാവസ്ഥാ ഉച്ചകോടിയുടെ പ്രവർത്തനരീതി, ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്ന പരിപാടികൾ സംഘടിപ്പിക്ക ണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്യുന്നു
![ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള](https://reseuro.magzter.com/100x125/articles/19010/1579491/QekUnveJm1706717712658/1706718193344.jpg)
ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള
ശാസ്ത്ര കലാ സംയോജനത്തിന്റെ പുതിയ അന്വേഷണം
![റോബോട്ടുകളുടെ ചരിത്രം റോബോട്ടുകളുടെ ചരിത്രം](https://reseuro.magzter.com/100x125/articles/19010/1505263/jdnmsrT-o1702639371912/1702640484441.jpg)
റോബോട്ടുകളുടെ ചരിത്രം
- റോബോട്ടുകളുടെ പരിസരബോധ വും, വസ്തുക്കളുടെ സ്ഥാനവും അകലവും വലുപ്പവും ഉപരിതല വകതയും സാധ്യമാക്കുന്ന യന്ത്രഭാഗ ങ്ങൾ ഏതൊക്കെയെന്നും അവയുടെ പ്രവർത്തനങ്ങൾ എന്തൊക്കെയെ ന്നും വിവരിക്കുന്നു - റോബോട്ടുകളെ ഏറ്റവുമേറെ ഉപയോഗപ്പെടുത്തിക്കൊണ്ടിരി ക്കുന്ന വ്യവസായങ്ങളെ പരിചയ പെടുത്തുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിന്റെ വ്യാവസാ യിക മുന്നേറ്റങ്ങളിൽ റോബോട്ടുകൾ നിർണ്ണായക സ്വാധീനം ചെലുത്തിയി ട്ടുണ്ടെന്നു അവകാശപ്പെടുന്നു.
![വൈദ്യശാസ്ത്ര നൊബേൽ വൈദ്യശാസ്ത്ര നൊബേൽ](https://reseuro.magzter.com/100x125/articles/19010/1505263/K0y7rXtBT1700735754424/1700757448571.jpg)
വൈദ്യശാസ്ത്ര നൊബേൽ
mRNA വാക്സിനുകൾ എന്ന ആശയം
![സ്വാമിനാഥൻ ഇതിഹാസ ശാസ്ത്രകാരൻ സ്വാമിനാഥൻ ഇതിഹാസ ശാസ്ത്രകാരൻ](https://reseuro.magzter.com/100x125/articles/19010/1505263/l-ClJrWzL1700733843697/1700735378596.jpg)
സ്വാമിനാഥൻ ഇതിഹാസ ശാസ്ത്രകാരൻ
ഏഷ്യയിൽ പട്ടിണി അകറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം എസ് സ്വാമിനാഥനെ അനുസ്മരിക്കുന്നു. - ഡോ. എം എസ് സ്വാമിനാഥന്റെ ഗവേഷണ മേഖലകളിലെയും നയരൂപീകരണ മേഖലകളിലെയും സംഭാവനകളെ പരിചയപ്പെ ടുത്തുന്നു. - ഡോ. എം എസ് സ്വാമിനാഥൻ മികച്ച ഗവേഷകൻ, അതിലേറെ നല്ല അധ്യാപകനുമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു.
!["ഗ്ലൂട്ടെൻ ഫ്രീ", വന്ന വഴി "ഗ്ലൂട്ടെൻ ഫ്രീ", വന്ന വഴി](https://reseuro.magzter.com/100x125/articles/19010/1480526/Qmomnw58u1698823797530/1698825997365.jpg)
"ഗ്ലൂട്ടെൻ ഫ്രീ", വന്ന വഴി
ഗോതമ്പ്, ബാർലി, ഓട്ട്സ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ കൂട്ടമായ ഗ്ലൂട്ടെൻ, അതു ദഹിപ്പിക്കാൻ കഴിയാത്ത ആളുകളിൽ സെലിയാക് രോഗികൾ ഉണ്ടാകുന്ന അസ്വസ്ഥതകളെ പരിചയപ്പെടുത്തുന്നു. ഗ്ലൂട്ടെൻ സഹിഷ്ണുത വർധിപ്പിക്കാൻ സഹായിക്കുന്ന വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ വിവരിക്കുന്നു. സുഭിക്ഷ ഭക്ഷണം ലഭ്യമായിരുന്നിട്ടും പട്ടിണി കിടക്കാൻ വിധിക്കപ്പെട്ടവരാണ് സെലിയാക് രോഗികൾ എന്ന് പരിതപിക്കുന്നു.
![റോബോട്ടുകളുടെ ചരിത്രം റോബോട്ടുകളുടെ ചരിത്രം](https://reseuro.magzter.com/100x125/articles/19010/1480526/hfDl3kVQv1698750293411/1698751227834.jpg)
റോബോട്ടുകളുടെ ചരിത്രം
സയൻസ് ഫിക്ഷന്റെ ഭാവനാലോക ത്തിൽ നിന്നും യാഥാർഥ്യത്തിലേക്ക് കടന്നുവന്ന റോബോട്ടുകൾ എന്ന സാങ്കേതിക സാധ്യതയുടെ ചരിത്രം വിവരിക്കുന്നു. നിർമ്മിക്കപ്പെടുന്ന റോബോട്ടുകൾ അനുസരിക്കേണ്ട അസിമോവ് രൂപപ്പെടുത്തിയ മൂന്നു നിയമങ്ങൾ പരിചയപ്പെടുത്തുന്നു റോബോട്ടിക്സ് എന്ന ശാസ്ത്ര സാങ്കേ തിക ശാഖയുടെ വളർച്ച, വിവിധ കാലത്തു നിർമ്മിക്കപ്പെട്ട റോബോട്ടുക ളുടെ വിവരണങ്ങളിലൂടെ വരച്ചുകാട്ടുന്നു.