ആമുഖം ആവശ്യമില്ലാത്ത ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. 2015 -ൽ തുടങ്ങിയ പരമ്പര അതിന്റെ ജൈത്രയാത്ര തുടരുകയാണ്. ഇത്രമേൽ ജനകീയമായ മറ്റൊരു പരമ്പര ഇല്ലെന്ന് തന്നെ പറയാം. അതിലെ ഓരോ കഥാപാത്രങ്ങളും അഭിനയിക്കുന്നത് അനായാസമായിട്ടാണ്. അഭിനയമാണെന്ന് തോന്നുകയേ ഇല്ല എന്നതാണ് സത്യം. അതുതന്നെയാണ് അതിന്റെ വിജയ രഹസ്യവും. സർവകാല റിക്കോഡിലേക്ക് നീങ്ങുന്ന ഈ പരമ്പരയിലെ അഭിനേതാക്കൾ ഇതാദ്യമായി ഓണത്തെക്കുറിച്ചുള്ള ഓർമകൾ ഒരുമിച്ച് പങ്കുവയ്ക്കുന്നു.
പട്ടിണിയായ ഒരു ഓണം
ബാലു (ബിജു സോപാനം)
ഓണ അനുഭവങ്ങൾ ധാരാളമുണ്ടങ്കിലും മനസ്സിൽ പറ്റിച്ചേർന്ന് കിടക്കുന്നത് കുട്ടിക്കാലത്തെ ചൂടേറിയ ഒരു ഓണ ഓർമയാണ്. ഞാൻ അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും കൂടെയാണ് കുട്ടിക്കാലത്ത് പഠിച്ചതും വളർന്നതും. അതായത് അമ്മൂമ്മയുടെ വീട്ടിൽ. അമ്മൂമ്മയെന്ന് വച്ചാൽ എനിക്ക് ജീവനാണ്. കൂട്ടത്തിൽ ഒരു കുശുമ്പും കൂടിയുണ്ട് - അമ്മൂമ്മ എന്നെ മാത്രമേ സഹിക്കാവൂ അമ്മൂമ്മയ്ക്ക് എട്ട് മക്കളുണ്ട്. മക്കളും പേരമക്കളും മറ്റ് ബന്ധുക്കളുമൊക്കെ അമ്മൂമ്മയെ കാണാൻ വരുന്നത് നാലാം ഓണത്തിനാണ്. അന്ന് വീട് മുഴുവൻ ആളുകളായിരിക്കും. ഞാൻ ഏഴാം ക്ലാസിലാണെന്നാണ് ഓർമ. ആ വർഷത്തെ ഓണവും അമ്മൂമ്മയുടെ വീട്ടിൽ അടിച്ചു പൊളിച്ചു. അമ്മൂമ്മ നാലാം ഓണത്തിന് കാത്തിരിക്കുകയാണ്. ഞാനും.
ഓരോരുത്തരായി വന്നു തുടങ്ങി. മക്കളും പേരമക്കളും മറ്റു ബന്ധുക്കളും.
കുറേ നേരമായിട്ടും അമ്മൂമ്മ എന്നെ ഗൗനിക്കുന്നില്ല. മിണ്ടുന്നില്ല. നോക്കുന്നു പോലുമില്ല! എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
ഞാൻ അവിടെ നിന്നും പോയി വെയിലുള്ള സ്ഥലത്ത് ചെന്ന് കിടന്നു. വിളികാത്തുകാത്ത് ആ വെയിലത്ത് തന്നെ ഉറങ്ങിപ്പോയി! ഉറക്കമെണീറ്റ് നോക്കുമ്പോൾ മണി നാല് ആരും എന്നെ അന്വേഷിച്ചു വന്നില്ല, ഉണ്ണാനും വിളിച്ചില്ല.
هذه القصة مأخوذة من طبعة September 05 ,2022 من MANGALAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 05 ,2022 من MANGALAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും