വിവിധ ജനുസിലുളളതും വൈവിധ്യമാർന്ന പ്രത്യയശാസ്ത്ര സംഹിതകൾ ഉൾക്കൊളളുന്നതുമായ മുഖ്യമന്ത്രിമാരെയും പൊതുപ്രവർത്തകരെയും കണ്ട നാടാണ് കേരളം.
അതിൽ എവിടെയാണ് പിണറായി വിജയന്റെ സ്ഥാനം?
ഇ.എം.എസിനെ പോലെ സി. അച്യുതമേനോനെ പോലെ ബൗദ്ധിക-ധൈഷണിക തലങ്ങളിൽ നിന്നു കൊണ്ട് രാഷ്ട്രീയത്തെ വ്യാഖ്യാനിക്കാൻ ശേഷിയുള്ള ഒരു നേതാവല്ല അദ്ദേഹം.
പ്രഭാഷണങ്ങളോ ലേഖനങ്ങളോ പഠനങ്ങളോ ചിന്തകളോ അല്ല അടിസ്ഥാനവർഗത്തിന്റെ നടുവിൽ നിന്നുകൊണ്ട് നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളും ആത്മാർത്ഥമായ പ്രവർത്തനങ്ങളുമാണ് അതീവസാധാരണമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് രണ്ട് തവണ തുടർച്ചയായി അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ എത്തിച്ചത്.
ഒരേ സമയം നല്ല സംഘാടകനും നല്ല ഭരണാധികാരിയുമാണ് പിണറായി. വിവിധ തരക്കാരായ ജനവിഭാഗങ്ങളെ ഒരു പോലെ ചേർത്തുപിടിച്ച് മുന്നോട്ടു പോകാൻ കെൽപ്പുള്ള നേതാവ്.
ഹൃദയശുദ്ധിയുളള കോപം
ദേഷ്യം വന്നാൽ അത് തുറന്ന് പ്രകടിപ്പിക്കുന്ന നേതാവാണ് അദ്ദേഹം. മനഃ ശാസ്ത്ര തത്ത്വങ്ങളുടെ പിൻബലത്തിൽ വ്യാഖ്യാനിക്കുമ്പോൾ മനസിലുളളത് തുറന്ന് പ്രകടിപ്പിക്കുന്ന വ്യക്തിയാണ് അടിസ്ഥാനപരമായി നല്ല മനുഷ്യൻ. ഉളളിലെ രോഷം മറച്ചുപിടിച്ച് പുറമെ ചിരിച്ചു കാണിക്കുന്ന ശരാശരി രാഷ്ട്രീയക്കാരന്റെ കുതന്ത്രങ്ങളിൽ പിണറായി വിശ്വസിക്കുന്നില്ല. പ്രതിച്ഛായാ നിർമ്മിതിയെക്കുറിച്ചുളള ആശങ്ക അദ്ദേഹത്തെ അലട്ടുന്നില്ല. ഈ കാർക്കശ്യം ഉപരിപ്ലവബുദ്ധികൾ അദ്ദേഹത്തിന്റെ കുറവായി എടുത്തുകാട്ടുമ്പോൾ മേന്മയായി കാണാനാണ് ചിന്താശേഷിയുളളവർ ഇഷ്ടപ്പെടുന്നത്.
സി.പി.എമ്മിൽ നിന്ന് അകന്ന സിന്ധു ജോയി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. താൻ പാർട്ടിയിലുണ്ടായിരുന്ന കാലത്ത് നന്മയുടെ അപ്പോസ്തലന്മാരെന്ന് പൊതുസമൂഹം കരുതുന്ന പലരും ധാർഷ്ട്യം കാണിച്ചപ്പോൾ ഒരു പിതാവിന്റെ സ്നേഹവും വാത്സല്യവും പ്രകടിപ്പിച്ച മനുഷ്യസ്നേഹിയായ നേതാവായിരുന്നു പിണറായി എന്ന്. വി ഡി. സതീശൻ അടക്കം എതിർധ്രുവങ്ങളിൽ നിൽക്കുന്നവർ പോലും സമാനമായ അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുളളത്.
തമ്മിൽ തീരെ അടുപ്പമില്ലാതിരുന്ന കാലത്ത് ഒരു സുഹൃത്തിന്റെ ആവശ്യം സതീശൻ ഫോണിൽ വിളിച്ച് പറയുമ്പോൾ താനൊരു മീറ്റിംഗിലാണന്നായിരുന്നു പിണറായിയുടെ മറുപടി.
هذه القصة مأخوذة من طبعة January 23, 2023 من MANGALAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 23, 2023 من MANGALAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും