ചുറ്റും കിളിർക്കുന്ന ചെറുതൈകളെ ഭീമാകാരമായ ശിഖരങ്ങൾ കൊണ്ട് മറച്ച് വളരാൻ അനുവദിക്കാത്തവരുടെ നാടാണ് കേരളം. മരണം വരെ എല്ലാം തനിക്ക് മാത്രം ലഭിക്കണം എന്ന് വിശ്വസിച്ച് അതിനായി പോരാടുന്ന അതിസ്വാർത്ഥമതികളായ അസുരൻമാരുടെ നാട്. അക്കൂട്ടത്തിൽ ഒറ്റപ്പെട്ട് നിൽക്കുന്ന അപൂർവം ചിലരേയുളളൂ. അത്തരമൊരു തണൽവൃക്ഷത്തിന്റെ പേരാണ് ഡോ. ജോർജ് ഓണക്കൂർ, തനിക്ക് പിൻപേ വരുന്നവരും എഴുതണം വളരണം പന്തലിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് അതിനായി മനസു കൊണ്ട് എങ്കിലും പിൻബലം നൽകുന്ന മഹാമനസ്കത അദ്ദേഹത്തിനുണ്ട്. സാഹിത്യത്തിൽ ഇത് ചെറിയ കാര്യമല്ല.
എന്റെ അറിവിൽ കേരളത്തിൽ ഏറ്റവുമധികം പുസ്തകങ്ങൾക്ക് അവതാരിക എഴുതിയിട്ടുളളത് ഓണക്കൂർ സാറാണ്. പ്രത്യേകിച്ചും നവാഗതരായ എഴു ത്തുകാർക്ക് മുൻപരിചയമില്ലാത്ത ഒരാൾ പോലും വിളിച്ച് അവതാരിക ആവശ്യപ്പെട്ടാൽ അദ്ദേഹം ഒരു മടിയും കൂടാതെ അത് നിർവഹിക്കും. വളരാൻ കൊതിക്കുന്ന മനസുകൾക്ക് ഒരു കൈ സഹായം എന്നതാണ് സിദ്ധാന്തം. തന്റെ വിലയേറിയ സമയം നഷ്ടപ്പെടുമെന്നതോ സാമ്പത്തിക ലാഭമില്ലെന്നതോ ഒന്നും അദ്ദേഹം വിഷയമാക്കാറില്ല.
ഈ മനസ് എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം അടിസ്ഥാനപരമായി അദ്ദേഹം ഒരു അദ്ധ്യാപകനാണ് എന്നതാണ്. പിൻ തലമുറകളുടെ ക്ഷേമം ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു ഗുരുവര്യൻ.
هذه القصة مأخوذة من طبعة February 13 ,2023 من MANGALAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 13 ,2023 من MANGALAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും