സംഗീതം ജൻമസിദ്ധമായ ഒരു വരദാനമാണ്. അത് ലഭിച്ചവരുടെ ജീവിതം സംഗീതത്തിന് വേണ്ടി മാത്രമായിരിക്കും.
ആദരവോ, അംഗീകാരമോ ഒന്നും അവരെ പ്രലോഭിപ്പിക്കാറില്ല. സംഗീതത്തെ പ്രാണവായു പോലെ അവർ കൊണ്ടു നടക്കും. സംഗീതവും ഈശ്വരനും രണ്ടല്ല ഒന്നാണന്ന ബോദ്ധ്യമാണ് അവരുടെ ദർശനം.
മേൽപ്പറഞ്ഞ ഗണത്തിൽ നിസ്സംശയം ഉൾപ്പെടുത്താവുന്ന സംഗീതജ്ഞയാണ് മാതംഗി സത്യമൂർത്തി.
നാലാം ക്ളാസ് മുതൽ സംഗീതം അഭ്യസിച്ചു തുടങ്ങി ബി.എ. ക്ക് പഠിക്കുമ്പോൾ അരങ്ങേറ്റം നടത്തിയ ആദ്യമായി കിട്ടിയ പ്രതിഫലം ഗുരുവിന് ദക്ഷിണയായി നൽകിയ കേരളത്തിലങ്ങോളമിങ്ങോളം കച്ചേരി നടത്തിയ മൂന്ന് പതിറ്റാണ്ടുകളായി സംഗീത വിദ്യാലയം നടത്തുന്ന അസാധരണ പ്രതിഭയായ മാതംഗി സത്യ മൂർത്തി തന്റെ സംഗീത ജീവിതത്തിലെ നാൾവഴികൾ ഓർത്തെടുക്കുന്നു.
“ഞാൻ ജനിച്ചു വളർന്നത് ട്രിച്ചി ജില്ലയിലെ തൊറയൂർ ഗ്രാമത്തിൽ. അച്ഛൻ സുബ്രഹ്മണ്യം അമ്മ ശാന്ത. ഒൻപതു മക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു ഞാൻ. എനിക്ക് പലപ്പോഴും ഞാൻ സംഗീത ലോകത്തേക്ക് കടന്ന വഴികളോർത്ത് അത്ഭുതം തോന്നിയിട്ടുണ്ട്. അച്ഛന്റെ ജോലി സംബന്ധമായി അച്ഛനും അമ്മയും മധുരയിലേക്ക് പോയപ്പോൾ ഞാൻ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ തിരുവാണിക്കോവിലിലെ അയ്യൻ തെരുവിലെ വീട്ടിലാണ് വളർന്നത്. ഭക്തിയും ആചാരങ്ങളും ജീവിതത്തിൽ പകർത്തുന്നവരായിരുന്നു മുത്തശ്ശനും മുത്തശ്ശിയും. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സംഗീതം പഠിക്കാൻ പോയത്. ഗുരുവിന്റെ പേര് മധുരം. അപ്പോഴേക്കും അച്ഛനും അമ്മയുമെല്ലാം ട്രിച്ചിയിലേക്ക് എത്തിയിരുന്നു. പാട്ട് പഠിക്കാൻ അനുജത്തി മധുമതിയും ഒപ്പമുണ്ട്. പക്ഷേ, അന്ന് ഒരിക്കലും സംഗീതത്തെ ഗൗരവമായി കണ്ടിരുന്നില്ല.
هذه القصة مأخوذة من طبعة July 17, 2023 من MANGALAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة July 17, 2023 من MANGALAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും