കുട്ടികളിലെ ശ്വാസകോശരോഗങ്ങൾ മാതാപിതാക്കൾ അറിയാൻ
MANGALAM|August 14 ,2023
ശ്വാസകോശത്തിൽ ഉണ്ടാകുന്ന അലർജിയാണ് ആസ്ത്മയ്ക്കു കാരണം. ഇന്ന് സർവസാധാരണമായി കാണപ്പെടുന്ന ഒരു അസുഖമായി ഇത് മാറിക്കഴിഞ്ഞു.
കുട്ടികളിലെ ശ്വാസകോശരോഗങ്ങൾ മാതാപിതാക്കൾ അറിയാൻ

കുട്ടികളിൽ മുതിർന്നവരേക്കാൾ കൂടുതലായി ശ്വാസകോശ രോഗങ്ങൾ വർധിച്ചുവരികയാണ്. ജനിതകമായും പാരമ്പര്യമായും ജീവിതശൈലിയുമായി ബന്ധപ്പെട്ട് നിരവധി കാരണങ്ങൾകൊ ണ്ട് ഇവ ഉണ്ടാകാം. എന്നാൽ വ്യക്തമായ നിരീക്ഷണത്തിലൂടെ പല ലക്ഷണ ങ്ങളും ആരംഭത്തിലേ കണ്ടെത്തി ശ്വാസകോശ രോഗങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. കുട്ടികളിൽ സാധാരണ കാണപ്പെടുന്ന ശ്വാസകോശ രോഗങ്ങൾ ഇവയാണ്.

നവജാത ശിശുക്കളിൽ

ശ്വാസകുഴലുകളുടെയോ ശ്വാസ കോശത്തിന്റെയോ വളർച്ചയിൽ ഉണ്ടാകുന്ന തകരാറുകൾ നവജാത ശിശുക്ക ളിൽ ശ്വാസോഛ്വാസത്തിന് തടസം സൃ ഷ്ടിച്ചേക്കാം. ജന്മനാൽ തന്നെ ഇത്തരം കുട്ടികൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മാസം തികയാതെ പിറക്കുന്ന കുട്ടികളിൽ ആദ്യ ദിവസങ്ങളിൽ ശ്വാസോഛ്വാസത്തിൽ ക്രമക്കേടുകൾ അനുഭവപ്പെടാം. മസ്തിഷ്ക്കത്തിൽ സ്ഥിതി ചെയ്യുന്ന ശ്വസനകേന്ദ്രം പൂർണ വളർച്ച പ്രാപിക്കാത്തതിനാൽ ഓക്സിജൻ വലിച്ചെടുക്കാൻ ശ്വാസകോശത്തിന് കഴിയാതെ പോകുന്നു. അണുബാധയാണ് ശ്വാസകോശ രോഗങ്ങൾക്കുള്ള മറ്റൊരു കാരണം.

ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നി വയെല്ലാം അണുബാധയ്ക്ക് ഇടയാ ക്കാം. ജലദോഷം, പനി, ശ്വാസംമുട്ടൽ ഇവയാണ് ലക്ഷണങ്ങൾ. ഗർഭാശയ ദ്രാവകവും കുഞ്ഞിന്റെ മലവും ശ്വാസനാളിയിലേക്ക് കടക്കുന്ന അവസ്ഥയാണ് ഏറ്റവും ഗുരുതരം.

ഗർഭ സമയത്ത് അമ്മയ്ക്ക് ഉണ്ടാകുന്ന ചില രോഗങ്ങൾ, മുലയൂട്ടുമ്പോൾ പാൽ ശ്വസന നാളത്തിൽ പ്രവേശിക്കൽ, തലച്ചോറിലെ അണുബാധ തുടങ്ങിയവയെല്ലാം കുഞ്ഞുങ്ങളിൽ ശ്വാസ തടസത്തിനു കാരണമാവാം.

ന്യുമോണിയ

هذه القصة مأخوذة من طبعة August 14 ,2023 من MANGALAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة August 14 ,2023 من MANGALAM.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANGALAM مشاهدة الكل
പണം രണ്ടുവിധം
MANGALAM

പണം രണ്ടുവിധം

നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.

time-read
1 min  |
August 28 ,2023
ആരാണ് അവകാശി..?
MANGALAM

ആരാണ് അവകാശി..?

കഥയും കാര്യവും

time-read
1 min  |
August 28 ,2023
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
MANGALAM

ഗ്യാസ്ട്രബിൾ ഒഴിവാക്കാം

ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..

time-read
2 mins  |
August 28 ,2023
അലസത മാറ്റി കർമ്മനിരതനാകുക
MANGALAM

അലസത മാറ്റി കർമ്മനിരതനാകുക

സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.

time-read
1 min  |
August 28 ,2023
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
MANGALAM

ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം

ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.

time-read
1 min  |
August 28 ,2023
കാക്കിക്കുള്ളിലെ കലാഹൃദയം
MANGALAM

കാക്കിക്കുള്ളിലെ കലാഹൃദയം

വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.

time-read
1 min  |
August 28 ,2023
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
MANGALAM

ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്

സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.

time-read
1 min  |
August 21 ,2023
ഓണം വന്നു
MANGALAM

ഓണം വന്നു

മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.

time-read
1 min  |
August 21 ,2023
പാചകം
MANGALAM

പാചകം

PACHAKAM

time-read
1 min  |
August 21 ,2023
പൊരുതാം ഓട്ടിസത്തിനെതിരെ
MANGALAM

പൊരുതാം ഓട്ടിസത്തിനെതിരെ

ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും

time-read
3 mins  |
August 21 ,2023