ചെറുപ്പം മുതൽ നാടകം കുഞ്ഞു ടിയ സെബാസ്റ്റ്യനൊപ്പമുണ്ട്. ടിയ വളരുന്നതോടൊപ്പം നാടകവും അഭിനയവും ജീവവായു പോലെ അവളിൽ നിറഞ്ഞുനിന്നു. കഴിഞ്ഞ പതിനാറ് വർഷത്തിൽ തന്റെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുപോകുന്ന അഭിനയവഴിയിൽ ഇതാ ഒരു പൊൻകിരണം കൂടി തെളിഞ്ഞിരിക്കുന്നു. ആരും സ്വപ്നം കാണുന്ന ഓസ്ക്കാർ വേദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട ഗുജറാത്തി സിനിമ ചെല്ലോ ഷോ' (The last film show) യിൽ ടിയയുമുണ്ട്. ടിയ അഭിനയിച്ചു തുടങ്ങുമ്പോൾ ഒരിക്കലും സിനിമാ എന്നൊരു പ്ലാറ്റ്ഫോമിനെകുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. അതിന് വലുതും ചെറുതുമായ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. ചെറുപ്പം മുതൽ ഒരു ശീലം പോലെ ഒപ്പം നിൽക്കുന്ന അഭിനയത്തിൽ പുതിയ വഴികളിൽ എത്തുമ്പോഴും ഇത്രയും വർഷത്തെ അഭിനയ അനുഭവസമ്പത്തുള്ള ടിയയ്ക്ക് എല്ലാം സാധാരണമായി തന്നെയാണ് തോന്നുന്നത്. ആറോളം ഭാഷകൾ അനായാസമായി കൈകാര്യം ചെയ്യുന്ന ടിയ ഇതിനോടകം ബോളിവുഡ്ഡിലും ഇവിടെ മലയാളത്തിലും അഭിനയിച്ചു കഴിഞ്ഞു. തന്റെ ഒരു യാത്രയെ കുറിച്ചും, ചെല്ലോ ഷോയിലെ ലീലമീല എന്ന കഥാപാത്രത്തെക്കുറിച്ചും ടിയ സംസാരിച്ചു തുടങ്ങി.
നർത്തകിയാണ് ലീല മീല
هذه القصة مأخوذة من طبعة November 2022 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 2022 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്