ആഹാരം വിഹാരം വിചാരം
Mahilaratnam|March 2023
തൃപ്പൂണിത്തുറയിലും തിരുവനന്തപുരത്തും നിന്നുമായി ആയുർവ്വേദ ബിരുദം നേടിയ ഡോ. മാധവചന്ദ്രൻ 26 വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നു.
ഡോ വി മാധവചന്ദ്രൻ
ആഹാരം വിഹാരം വിചാരം

ആയുർവേദത്തിൽ പ്രധാനമായിട്ട് എട്ട് വിഭാഗങ്ങളുണ്ട്. അതിലൊന്നാണ് രസായനം. രസായനത്തെക്കുറിച്ച് വിശദമായി പറഞ്ഞാൽ സെൽ ഏജിംഗിന് സ്ലോ ഡൗൺ ചെയ്യുന്ന ചികിത്സകളാണ്.

രസാദികളായ ധാതുക്കളുടെ ലാഭോ ഉപായമാണ് രസായന ചികിത്സ. ച്യവനപ്രാശം രസായന ചികിത്സയിൽ പെടുന്ന മരുന്നാണ്.

ഉപ്പന്റെ കൂട്ടിൽ നിന്നും നീലകൊടുവേലി എടുത്തുവെന്ന് പറയുന്ന കഥ പോലെയാണ് രസായന ചികിത്സയെക്കുറിച്ചും പറയാനുള്ളതെന്ന് പിറവത്തിനടുത്തുള്ള മണീടിലെ ഏഴക്കരനാടിനടുത്ത് രസാ യന'ത്തിലെ ആയുർവേദ ഡോക്ടർ വി. മാധവചന്ദ്രൻ വിലയിരുത്തി.

പഞ്ചകർമ്മ ചികിത്സകൾക്കുശേഷം ചെയ്യേണ്ട ചികിത്സയിലാണ് രസായന ചികിത്സ. എല്ലാ രീതിയിലുമുള്ള ശുദ്ധിയും ചെയ്തുകഴിഞ്ഞതിനുശേഷമുള്ള ചികിത്സാരീതിയാണിത്.

ഇവിടെ ഏതൊക്കെ അസുഖങ്ങൾക്കാണ് ചികിത്സ നൽകുന്നത്?

ഇവിടെ എല്ലാവിധ ചികിത്സകളും ഞങ്ങൾ ചെയ്യുന്നുണ്ട്. നടുവേദന, കാൽമുട്ടുവേദന, കഴുത്തുവേദന ഇതിനെല്ലാം ചികിത്സകളുണ്ട്. ഇതിലെല്ലാം പ്രധാനമായി പ്രിവന്റീവ് കാർഡിയോളജി ആയുർവേദത്തിലൂടെ ചെയ്യുന്നു എന്നുള്ളതാണ്.

അതുപോലെ തന്നെ മറ്റൊന്ന്, കാൻസർ കഴിച്ചുള്ള രോഗികളെ റിഹാബിലേറ്റ് ചെയ്യാനുള്ള ചികിത്സയും ഇവിടെനിന്ന് ഞങ്ങൾ ചെയ്തു കൊടുക്കുന്നു. സോറിയാസിസ് പോലുള്ള അസുഖങ്ങൾക്കും രസായനത്തിൽ വിദഗ്ദ്ധ ചികിത്സകളുണ്ട്.

സ്ത്രീകൾക്ക് മാത്രമെന്ന് പറയാവുന്ന ചില അസുഖങ്ങളില്ലേ, പ്രസവം സംബന്ധിച്ചും, മുടികൊഴിച്ചിൽ, മെൻസസ് സംബന്ധമായ രോഗ ങ്ങളെക്കുറിച്ചും... ഇതിനെല്ലാം ആയുർവേദത്തിൽ ഉത്തമമായ ചികിത്സ നൽകുന്നതിനെക്കുറിച്ച് പറയാമോ?

സ്ത്രീരോഗങ്ങൾ, കുട്ടികളുടെ രോഗങ്ങൾ ഇതെല്ലാം ചേർന്നുവരുന്ന ബാലചികിത്സയിലാണ് ആയുർവേദം ഉൾപ്പെടുത്തിയിട്ടുള്ളത്. മെൻസസുമായി ബന്ധപ്പെട്ട പലരീതിയിലുള്ള അസുഖങ്ങളെയാണ് സ്ത്രീകൾ നേരിടുന്നത്. അതിനെല്ലാം ഞങ്ങളിവിടെ ചികിത്സിക്കുന്നുണ്ട്. മുടികൊഴിച്ചിൽ, കഴുത്തിന് ചുറ്റും കറുപ്പുനിറം പടരുക, വല്ലാതെ വണ്ണം കുറയുക, മീശ വളരുക, താടി വളരുക... ഇങ്ങനെ തുടങ്ങി കുറെ പ്രശ്നങ്ങളുണ്ട്. ഇതിനെല്ലാം നല്ല രീതിയിൽ എഫക്ട് ചെയ്യുന്ന മരുന്നുകൾ ആയുർവേദത്തിലുണ്ട്. ഫീമെയിൽ ഹോർമോണുകളെ ഇല്ലാതാക്കി പകരം മെയിൽ ഹോർമോണുകളുടെ കടന്നുവരവുകൊണ്ടാണ് ഇങ്ങനെ പലതും സംഭവിക്കുന്നത്. ഇതിന് പ്രതിവിധികളുമുണ്ട്.

هذه القصة مأخوذة من طبعة March 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة March 2023 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 mins  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 mins  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 mins  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024