ർക്കിടകം കഴിഞ്ഞ് ചിങ്ങം ഒന്നാവുമ്പോഴേക്കും മഴ മാറി ചെറിയ വെയിൽ വന്നുതുടങ്ങുന്ന സമയം. എന്നാൽ ഇടയ്ക്ക് ഇടയ്ക്ക് ചിണുങ്ങി പെയ്യുന്ന മഴയും ആ ഋതുക്കളുടെ മാറ്റമാണ് എനിക്ക് ഓണം. കൂട്ടുകാരുമൊത്ത് പൂപറിക്കാൻ പോയി. അത്തം മുതൽ പത്തു ദിവസം വരെ വളരെ രസകരമായി മുറ്റത്ത് പൂക്കളങ്ങൾ ഇടും. ആ സമയത്ത് ചിലപ്പോൾ മഴ പെയ്യുമ്പോൾ മഴയോട് തന്നെ ദേഷ്യം തോന്നാറുണ്ട്. പൂക്കളം ഒലിച്ചുപോവാതിരിക്കാൻ കുട വയ്ക്കും. അന്നെല്ലാം ആ പത്തുദിവസങ്ങൾ ആഘോഷമാണ്. പക്ഷേ ഇന്നതില്ല. ആകെ ഒറ്റ ദിവസം ഉണ്ടാവുന്ന ഒരു ഫീൽ മാത്രമാണ് ഇന്ന് ഓണം. ഓണം ഓർമ്മകളിൽ ഋതുമന്ത്ര
കണ്ണുരോണം
ചെറുപ്പം മുതൽ അമ്മയ്ക്കൊപ്പം കണ്ണൂരാണ്. അതു കൊണ്ടുതന്നെ എന്റെ എല്ലാ നല്ല ഓർമ്മകളും തങ്ങി നിൽക്കുന്നത് കണ്ണൂരുമായി ചുറ്റിപ്പറ്റിയാണ്. ഓണ കാലത്തെ പത്തുദിവസത്തെ അവധിയും ആഘോഷമാക്കിയ ദിവസങ്ങളൊന്നും ഇനി ഒരിക്കലും തിരിച്ചുവരില്ല. ജീവിതത്തിൽ ഏറ്റവും മിസ്സ് ചെയ്യുന്നതും അതെല്ലാമാണ്.
ഇന്നത്തെ ആഘോഷങ്ങൾക്കൊക്കെ വെറും മണിക്കൂറുകളുടെ ആയുസ്സേയുള്ളൂ. എന്നാൽ പണ്ടൊക്കെ എന്തെങ്കിലും ഫെസ്റ്റിവൽ വരുകയാണേൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ ആഘോഷം തുടങ്ങും. അതിനു വേണ്ടി മനസ്സും ശരീരവും ഒരേ പോലെ ഒരുങ്ങുന്ന ആ സമയമൊക്കെ സന്തോഷം നൽകുന്നതാണ്. ഓണക്കാലത്തെ സ്ക്കൂൾ ആഘോഷങ്ങളും പൊടിപൊടിക്കും. പൂക്കളമത്സരവും തിരുവാതിരയും അങ്ങനെ ആഘോഷദിനങ്ങളായിരു ന്നു.
هذه القصة مأخوذة من طبعة August 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്