യാത്രയ്ക്കിടയിൽ കിട്ടിയ അമ്മ
അങ്ങനെയിരിക്കെയാണ് ഒരു യാത്രയ്ക്കിടെ കിട്ടിയത്. അതാണ് സോമരാജന് ഒരമ്മയെ കിട്ടിയത്. ഗാന്ധിഭവൻ എന്ന ഈ കാരുണ്യപ്രസ്ഥാനത്തിന് കാരണമായി മാറിയത്. പുനലൂരിനടുത്തുള്ള കോക്കാട് എന്ന സ്ഥലത്തെ റോഡുവക്കത്തുള്ള ഒരു കൊച്ചുകുടിലിലായിരുന്നു ആ അമ്മ ഒറ്റയ്ക്ക് താമസിച്ചിരുന്നത്. തോരാതെ പെയ്തുകൊണ്ടിരുന്ന മഴയത്ത്, ഒരു തുള്ളിപോലും പുറത്തുപോകാതെ ചോർന്നൊലി ക്കുന്ന കുടിലിന്റെ വാതുക്കൽ റോഡിലേക്കും, നോക്കി കൂനിപ്പിടഞ്ഞിരുന്ന ആ അമ്മയെ കണ്ടപ്പോൾ അവരുടെ ദയനീയത ഓർത്തുമാത്രമല്ല, കുഞ്ഞുന്നാളിലേ നഷ്ടപ്പെട്ട സ്വന്തം അമ്മയെ ഓർത്തും സോമരാജന്റെ കണ്ണുകൾ നിറഞ്ഞു.
പിന്നെ എല്ലാം ഒരു നിയോഗം പോലെയാണ് നടന്നത്. അടുത്തുചെന്ന് ചോദിച്ചു. വരുന്നോ, എന്നോടൊപ്പം.. കാത്തുകാത്തിരുന്ന രക്ഷകൻ മുന്നിലെത്തി വന്നു വിളിച്ചിട്ടെന്നപോലെ, വാക്കുകൊണ്ട് മറുപടി പറയുവാൻ കാത്തുനിൽക്കാതെ അവർ അപ്പോൾ തന്നെ എഴുന്നേറ്റ്, സോമരാജൻ നീട്ടിയ കയ്യും പിടിച്ച് ഒപ്പം നടന്നു.
അതായിരുന്നു തുടക്കം. ഒരു വാടകവീടെടുത്ത് ആ അമ്മയെ അവിടെ താമസിപ്പിക്കുമ്പോൾ പക്ഷേ പിൽക്കാലത്ത് അതൊരു വലിയ കാരുണ്യാലയമാകുമെന്നും സോമരാജൻ കരുതിയില്ല. അതുകൊണ്ടാണ് 2003 ൽ ഒരു സാംസ്കാരിക സംഘടനയായി മാത്രം ഗാന്ധിഭവൻ രജിസ്റ്റർ ചെയ്തത്. സുകുമാർ അഴീക്കോടായിരുന്നു ഉദ്ഘാടകൻ.
هذه القصة مأخوذة من طبعة October 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്