ബി.ടെക്കും എം.ടെക്കും കഴിഞ്ഞ് 5 വർഷം ഐ.ടി ജോലിയിൽ തിളങ്ങിയ അങ്കമാലിക്കാരി ആൽഫി പഞ്ഞിക്കാരൻ സിനിമയിലേക്കെത്തിയത് ഒരു സിനിമാ കഥ പോലെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഐ.ടി കമ്പനികളിലൊന്നിലെ ജോലി രാജിവച്ച് അഭിനയമോഹവുമായി ആൽഫി പരസ്യചിത്രങ്ങളിലും മോഡലിംഗിലും ശ്രദ്ധ തിരിച്ചു. ജോലിയിലാണെങ്കിലും സിനിമയിലാണെങ്കിലും 100% ആത്മാർത്ഥത പുലർത്തുന്ന ആൽഫിക്കരികിലേക്ക് സിനിമ വൈകാതെ വന്നെത്തുകയും ചെയ്തു. നിരവധി സിനിമകളിൽ ചെറുതും വലുതു മായ വേഷങ്ങൾ കൈകാര്യം ചെയ്ത് സിനിമാമേഖലയിൽ തന്റേതായ ഇടം കണ്ടെത്തി ആൽഫി. ശിക്കാരി ശംഭുവിലെ മികച്ച പ്രകടനവും ആൽഫിയെ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കി മാറ്റി. നാടൻ മലയാളി പെൺകുട്ടിയുടെ നിഷ്ക്കളങ്കതയും മോഡേൺ പെൺകുട്ടികളുടെ പോസിറ്റീവ് ആറ്റിറ്റ്യൂഡും അനായാസം പ്രതിഫലിപ്പിക്കാൻ ആൽഫിക്ക് തന്റെ സിനിമകളിലൂടെ സാധിച്ചിട്ടുണ്ട്. 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ഉണ്ണിമുകുന്ദൻ ചിത്രം മാളികപ്പുറത്തിൽ സൗമ്യയായി വന്ന ആൽഫി മലയാളികളുടെ ശ്രദ്ധ വീണ്ടും പിടിച്ചുപറ്റുകയാണ്. ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ ആൽഫി പ്രേക്ഷകരോട് പറഞ്ഞ കാര്യങ്ങളാണിത്.
അങ്കമാലിയിൽ നിന്ന് മാളികപ്പുറത്തേയ്ക്ക്...
നാലഞ്ചുവർഷമായി ഞാൻ സിനിമാ രംഗത്തുണ്ട്. മാളികപ്പുറത്തിന്റെ പ്രൊഡ്യൂസറും തിരക്കഥാകൃത്തും എന്റെ സുഹൃത്തുക്കളാണ്. ചിത്രത്തിൽ സൗമ്യ എന്നൊരു കഥാപാത്രത്തിന്റെ കാസ്റ്റിംഗ് ചെയ്യുന്ന സമയത്ത് ഞാൻ ഒരു സാരിയുടുത്തുനിൽക്കുന്ന ഒരു ഫോട്ടോ ഡയറകർ കാണുകയും സൗമ്യ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ലുക്ക് അവർക്ക് തോന്നുകയും ചെയ്തു. അങ്ങനെയാണ് മാളികപ്പുറത്തേയ്ക്ക് ഞാൻ എത്തിയത്.
സിനിമാജീവിതവും ജോലിയും എങ്ങനെ ഒരുമിച്ചുകൊണ്ടുപോകാൻ സാധിക്കുന്നു?
هذه القصة مأخوذة من طبعة October 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്