മഞ്ഞനിറത്തിലുള്ള ദോശപോലെയോ, ചപ്പാത്തിപോലെയോ തോന്നുന്ന വൃത്താകൃതിയിലുള്ള ഒരു മധുരപലഹാരം. പട്ടുപോലെ മൃദുലമായ വായിലിട്ടാൽ അലിഞ്ഞുകൊണ്ടിരിക്കുന്ന, കഴിച്ചാൽ പ്രിയമുള്ളതായി മാറുന്ന ഈ മധുരപലഹാരത്തെ നമുക്ക് ബോളി എന്നുവിളിക്കാം. തിരുവനന്തപുരത്തുകാരുടെ സ്വകാര്യ അഹങ്കാരമായ ബോളി ഇന്ന് ബിരിയാണിയുടെയും ഹൽവയുടെയും നാടായ കോഴിക്കോട്ടുക്കാരുടേയും പ്രിയപ്പെട്ടതായി മാറിക്കൊണ്ടിരിക്കുകയാണ്. കടലപ്പരിപ്പും മൈദയും പഞ്ചസാരയും നല്ലെണ്ണയും ഏലക്കാപ്പൊടിയും ഉപ്പും നെയ്യുമെല്ലാം ചേർത്തുണ്ടാക്കുന്ന ബോളി ബ്രാഹ്മണ സമൂഹത്തിന്റെ മാത്രമായ പലഹാരമായിരുന്നു ഒരു കാലത്ത്. ഇന്നത് കേരളത്തിന്റെ ആഘോഷങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തുകാരുടെ ഏതൊരാഘോഷങ്ങൾക്കും സദ്യക്കൊപ്പം ബോളിയും പാൽപ്പായസവുമില്ലെങ്കിൽ ആ സദ്യ പൂർണ്ണമാകില്ല. പായസത്തോടെ ബോളി കഴിക്കുമ്പോഴാണ് അതിന്റെ യഥാർത്ഥ രുചി നാം അറിയുന്നത്. അത് അനുഭവിച്ചുതന്നെ അറിയുക. മലബാറിൽ ഇന്ന് സോഷ്യൽ മീഡിയകളിലൂടെ വൈറലായ ബോളിയും പാലടയും കോഴിക്കോട്ടുകാർക്ക് പരിചയപ്പെടുത്തിയ തമിഴ് ബ്രാഹ്മണകുടുംബത്തിലെ രാജി എന്ന വീട്ടമ്മയെ പരിചയപ്പെടാം.
ബിസിനസ്സ് രംഗത്തേക്ക്
هذه القصة مأخوذة من طبعة October 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 2023 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്