കോഴിക്കോട്-മുക്കം കൂടരഞ്ഞി പ്രദേശത്തെ നൊ ട്ടത്ത് വീട്ടിൽ ഹംസയുടെ മകൾ സാജിദായ്ക്ക് ഒരു ഗായിക ആകണം എന്ന മോഹം ഒട്ടും ഉണ്ടായിരുന്നില്ല. ടാപ്പിംഗ് തൊഴിലാളിയായിരുന്ന പിതാവ് ഹംസയും, കൂട്ടുകാരൻ മാവൂർ സ്വദേശി ബാലനും നല്ലപോലെ പാടുമായിരുന്നു. ഈദ്, ഓണം തുടങ്ങിയ വിശേഷാൽ ദിനങ്ങളിൽ നാട്ടിലെ ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന സ്റ്റേജുകളിൽ ഹംസയും ബാലനുമൊക്കെ പതിവ് സാന്നിദ്ധ്യവുമായിരുന്നു. പരിപാടിക്ക് പോകുമ്പോൾ, ഹംസയുടെ ഒക്കത്ത് പലപ്പോഴും "കുഞ്ഞു സാജിതയുമുണ്ടാകും. പരിപാടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയാൽ സ്റ്റേജിൽ പിതാവും, മറ്റുള്ളവരും ആലപിച്ച ഗാനശകലങ്ങൾ ആ കുട്ടി പാടിക്കൊണ്ട് നടക്കും. ഇത് ശ്രദ്ധിച്ച ഹംസയുടെ സുഹൃത്ത് ബാലന് ഒരാശയം തോന്നി. “സാജിതയെ സ്റ്റേജിൽ പാടിപ്പിച്ചാലോ' എന്ന്. കൂടരഞ്ഞിയിലെ ഒരു ക്ലബ്ബിന്റെ വാർഷിക സ്റ്റേജ് പരിപാടിയിൽ അദ്ദേഹം സാജിതയെക്കൊണ്ട് രണ്ട് ഗാനങ്ങൾ പാടിപ്പിച്ചു. സഭാകമ്പം ഒട്ടുമില്ലാതെ സാജിത മനോഹരമായി ആ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. അന്നത്തെ പ്രായം ഏഴ് വയസ്സ്. അതൊരു തുടക്കമായിരുന്നു.
هذه القصة مأخوذة من طبعة September 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്