“മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം ആപത്തൊന്നാർക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം..
പണ്ട് മാവേലി നാടുഭരിക്കുന്ന കാലം ഒന്ന് തിരിച്ചുവന്നിരുന്നെങ്കിൽ.. എന്നു ഞങ്ങൾ ആഗ്ര ഹിച്ചുപോകുകയാണ്. അന്ന് എള്ളിന്റെ വലിപ്പ ത്തിൽ പോലും പൊളിവചനങ്ങളില്ലായിരുന്നു. ഇന്ന്, അതുമാത്രമേ കേൾക്കാനുള്ളൂ. അക്കാലത്ത് കള്ളമില്ലായിരുന്നു, ചതിയില്ലായിരുന്നു, ആപത്തുകൾ തീരെ ഇല്ലായിരുന്നു.... ഇന്നോ...?
മിനിസ്ക്രീനിൽ കുടുംബശ്രീ ശാരദ' എന്ന സീരിയലിലൂടെ മികച്ച അഭിനയം കാഴ്ചവച്ച് പ്രേക്ഷക പ്രീതി നേടിയിരിക്കുന്ന നടീ നീനുവും ഉമ്മ സജിതയും ഇത്തവണ തിരുവോണത്തിന് കസവുസാരിയുടുത്ത് മുടിയിൽ മുല്ലപ്പൂക്കൾ ചൂടി, ആഭരണങ്ങളണിഞ്ഞ് മുഖത്ത് ചിരിയുമായി വരുമ്പോൾ ഞങ്ങളുടെ മനസ്സിന് നല്ലൊരു സന്തോഷം കിട്ടുന്നുണ്ട്. ഇതുപോലെയുള്ള സന്തോഷത്തിന്റെ നിമിഷങ്ങൾ മലയാളികളിൽ എല്ലാവർക്കും പകർന്നുകിട്ടിയിരുന്നുവെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിച്ചുപോകുന്നു.
എന്തിനാണീ പക... എന്തിനാണീ വിദ്വേഷം... എന്തിനാണ് ഈഗോ... എന്തിനാണ് മത്സരം...? കുറഞ്ഞ ഒരായുസ്സിൽ ജീവിക്കുമ്പോൾ ആ വരികളിൽ പറയുന്നതുപോലെ ആമോദത്തോടെ ജീവിച്ചാൽ എന്താണ് കുഴപ്പം...? ഇവിടെ നിന്നും ആരും ഒന്നും കൊണ്ടുപോകുന്നില്ല.. നമ്മൾ സമ്പാദിച്ചതെല്ലാം ഇന്നല്ലെങ്കിൽ നാളെ ഇവിടെ ഇട്ടിട്ടുപോകാനെ കഴിയൂ...
നീനുവും ഉമ്മ സജിതയും പറയുന്നു.
هذه القصة مأخوذة من طبعة September 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 2024 من Mahilaratnam.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്