അമൃത് ചുരത്തുന്ന മാലാഖ
Mahilaratnam|October 2024
മാലാഖയ്ക്കും അമ്മിഞ്ഞപ്പാലിനും പകരമാകാൻ മറ്റൊന്നുമാകില്ലത്രേ. അമ്മിഞ്ഞപ്പാല് അമൃതെന്നാണ് പഴമൊഴി. മാതൃത്വം അമ്മയ്ക്കും, അമ്മിഞ്ഞപ്പാൽ കുഞ്ഞിനും അവകാശം. അമ്മയുടെ വാത്സല്യം മേമ്പൊടിയായി ചേർത്ത് പ്രകൃതി വിളമ്പുന്ന സമ്പൂർണ്ണ ആഹാരമാണിത്.
എസ്.പി.ജെ
അമൃത് ചുരത്തുന്ന മാലാഖ

എറണാകുളം ജനറൽ ഹോസ്പിറ്റലിലെ മുലപ്പാൽ ബാങ്കിലേയ്ക്ക് സ്വന്തം മുല പാൽ നൽകി സ്നേഹത്തിന്റേയും, കരുതലിന്റേയും, വാത്സല്യത്തിന്റേയും വേറിട്ട കാഴ്ചയായി മാറുകയാണ് പെരുമ്പാവൂർ പുല്ലുവഴി സ്വദേശിനി ഹന്ന ഷിനോ. ആശുപത്രിയിലെ കാർഡിയോ വാസ്കലാർ ടെക്നിഷ്യനാണ് ഷിന്റോ.

കഴിഞ്ഞവർഷം ഒക്ടോബർ 7 ന് ഷിന്റോയ്ക്ക് പെൺകുഞ്ഞ് പിറന്നു. 4 മാസത്തെ അവധിക്കു ശേഷം വീണ്ടും ജോലിക്കെത്തിയ ഹന്ന രാവിലെയും വൈകിട്ടും ആശുപത്രിയിലുള്ള മുലപ്പാൽ ബാങ്കിലേയ്ക്ക് മുലപ്പാൽ ദാനം ചെയ്തുതുടങ്ങി.(അമ്മ യിൽ നിന്ന് മുലപ്പാൽ നേരിട്ട് കുടിക്കാൻ കഴിയാത്ത കുഞ്ഞുങ്ങൾക്കും, ചികിത്സയിലുള്ള നവജാത ശിശുക്കൾക്കും, വാടകഗർഭപാത്രത്തിൽ ജന്മമെടുക്കുന്ന കുഞ്ഞുങ്ങൾക്കുമുള്ള മുലപാൽ മുലപ്പാൽ ബാങ്കിൽ നിന്നുമാണ് ലഭിക്കുന്നത്. കേരളത്തിലെ ആദ്യ മുലപാൽ ബാങ്ക് എറണാകുളം ജനറൽ ഹോസ്പിറ്റലിൽ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹായത്തോടെ സ്ഥാപിച്ച മുലപ്പാൽ ബാങ്കാണ്).

هذه القصة مأخوذة من طبعة October 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 mins  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 mins  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 mins  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024