ശ്രീനിവാസനെ കാണണം, വിമല ടീച്ചറിന്റെ ഒരു അഭിമുഖം തരപ്പെടുത്തണം... എന്നീ ഗൂഡലക്ഷ്യങ്ങളോടെയാണ് എറണാകുളത്ത് കണ്ട നാടുള്ള പാലാഴി' എന്ന വീട്ടിലേക്കു കയറിച്ചെന്നത്. സംവിധായകനും വിമല ടീച്ചറുടെ സഹോദരനുമായ എം. മോഹനനോടൊപ്പം.
സ്വീകരണമുറിയിൽ വെയിലു കൊള്ളാനിരിക്കുകയാണു മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിയേട്ടൻ. കാഴ്ചയിൽ കുറച്ച് അവശതകളുണ്ടെങ്കിലും ചിരിക്ക് മാറ്റമൊന്നുമില്ല. സംസാരിക്കുമ്പോൾ ചിലപ്പോൾ അവ്യക്തമാകും. നാട്ടിൽ നിന്നു വന്ന സുഹൃത്ത് നരേന്ദ്രൻ. നിർമാതാവ് എം.എം. ഹംസ, സുഹൃത്ത് സജീവ്; ഇടത്തും വലത്തുമായി സന്ദർ ശകർ. “എന്താ വേണ്ടത് ചായയോ കാപ്പിയോ' എന്നു ചോദിച്ച് വിമല ടീച്ചറും കൂടെയുണ്ട്. വിനീതും ധ്യാനും അവരുടെ കുടുംബവും ചെന്നൈയിൽ.
“ഞാൻ കുറച്ച് വൈറ്റമിൻ ഡിക്കു വേണ്ടി ഇവിടെയിരിക്കുകയായിരുന്നു. കൂട്ടച്ചിരിക്കു തുടക്കമിട്ടത് ശ്രീനിവാസൻ തന്നെയാണ്. ഡോക്ടർ പ്രത്യേകം പറഞ്ഞു. വെയിലു കൊള്ളണമെന്ന്. അതാണു രാവിലെ മുതൽ ഇവിടെയിരിക്കുന്നത്. പിന്നെ, അസുഖവിവരങ്ങൾ പറഞ്ഞു. ചികിത്സ നടക്കുന്നു. ജീവിതത്തിലേക്ക് മെല്ലെ തിരികെ വരുന്നു.
നവമാധ്യമങ്ങൾ ആദരാഞ്ജലി അർപ്പിച്ച ഒരാളാണു നമുക്കു മുന്നിലിരിക്കുന്നത്. ഒരു വ്യക്തിയുടെ സ്വകാര്യത പോലും മാനിക്കാതെ ആഘോഷിക്കുന്ന സമൂഹം. ഇത്തരം തളത്തിൽ ദിനേശന്മാർക്കു നേരെയാണ് ശ്രീനിവാസൻ പണ്ട് ടോർച്ചു തെളിച്ചത്.
തീരെ സുഖമില്ലാത്ത അവസ്ഥയിലുള്ള ഒരു ഫോട്ടോ ആരോ പ്രചരിപ്പിച്ചിരുന്നു?
അത് ആശുപത്രിയിൽ കിടന്നപ്പോഴുള്ള ഫോട്ടോയാണ്. അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമായ മാനസികാവസ്ഥയുള്ളവരാണ്. അയാൾക്ക് ദീർഘായുസ്സ് കൊടുക്കണേ എന്നാണ് എന്റെ പ്രാർഥന. അയാൾക്ക് മാത്രമല്ല അയാളെപ്പോലെയുള്ളവർക്കും.
നിഴൽ പോലെ വിമല ടീച്ചർ കൂടെയുണ്ടായിരുന്നു. ഇതൊരു പുനർജന്മമായി തോന്നുന്നുണ്ടോ ശ്രീനിയേട്ടന് ?
هذه القصة مأخوذة من طبعة September 17, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 17, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.