"ഇത്രയും നേരം വരെ ആ പാട്ടിന്റെ വരികൾ നാവിന്റെ തുമ്പത്തുണ്ടായിരുന്നു. പക്ഷേ, ആവശ്യം വന്നപ്പോൾ അതങ്ങു കിട്ടുന്നില്ല... വളരെ ഇഷ്ടപ്പെട്ട ഒരു പാട്ടിന്റെ കാര്യം കൂട്ടുകാരോട് സംസാരിക്കുമ്പോൾ ഇങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടാകും മിക്കവർക്കും.
അതുപോലെ മറ്റൊരു കാര്യം കൂടിയുണ്ട്. ഏതെങ്കിലും ഒരു പാട്ട് കേൾക്കുമ്പോൾ അതുപോലെ തന്നെയുള്ള മറ്റൊരു പാട്ട് എനിക്ക് അറിയാമെന്നു നമ്മൾ വീമ്പിളക്കും. പക്ഷേ, ആവശ്യം വരുന്ന സമയത്ത് അതിന്റെ വരികൾ ഓർത്തെടുക്കാനേ പറ്റില്ല. ഇതിനു രണ്ടിനും പരിഹാരം ഇതാ...
ഒന്നു മൂളുവാനെന്തു രസം...
ഈ പ്രശ്നം പരിഹരിക്കാനുള്ള സഹായി നമ്മുടെ കയ്യിലുള്ള ആൻഡ്രോയ്ഡ് ഫോൺ തന്നെയാണ്. ഫോണിൽ ഗൂഗിൾ അസ്സിസ്റ്റന്റ് ഉണ്ടെന്ന് നമുക്കറിയാം. “ഹേ ഗൂഗിൾ' (Hey Google) എന്നു വിളിച്ചാൽ മതി ഗൂഗിൾ നമ്മുടെ സഹായത്തിന് ഓടിയെത്തും. അപ്പോൾ "ഫൈൻഡ് ദ് മ്യൂസിക്' (Find the Music) എന്നു പറയുക.
هذه القصة مأخوذة من طبعة October 29, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 29, 2022 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...