അമ്മ എന്ന അഭയതീരം
Vanitha|December 10, 2022
 വേളാങ്കണ്ണി മാതാവിന്റെ ദർശനപുണ്യം തേടി കെഎസ്ആർടിസിയുടെ സൂപ്പർസ്റ്റാർ പച്ച ബസ്സിനൊപ്പം യാത്ര...
വിജീഷ് ഗോപിനാഥ്
അമ്മ എന്ന അഭയതീരം

ചങ്ങനാശേരി. ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞു പത്തു മിനിറ്റ്. യൂണിഫോമിട്ട് അച്ചടക്കത്തോടെ ഇരിക്കുന്ന ക്ലാസ്സ്  മുറിയിലേക്കു കളറുടുപ്പിട്ട് കുട്ടി കയറിച്ചെല്ലുന്നതു പോലെയായിരുന്നു ആ വരവ്. ചുവപ്പും മഞ്ഞയും നിറമുള്ള ബസുകൾക്കിടയിലേക്കു പച്ചക്കുപ്പായമിട്ട വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് പാഞ്ഞു വന്നു കുലുങ്ങി നിന്നു.

പെട്ടെന്നൊരു പയ്യൻ ബസിന്റെ മുന്നിലെത്തി മൊബൈലെടുത്തു ബസിനെയും ചേർത്തു പിടിച്ചൊരു പടം പിടിച്ചു. “കെ കണക്കിനു ലൈക്ക് കിട്ടാനുള്ള സെൽഫിയാണത്.

സ്റ്റാൻഡ് പിടിച്ച ബസിനെക്കുറിച്ച് അത്ര പരിചയമില്ലാത്തവർക്കായി ചങ്ങനാശേരിയിൽ നിന്നു വേളാങ്കണ്ണിക്കുള്ള  സൂപ്പർ എക്സ്പ്രസ് എയർ ബസ്സാണിത്. ചുവപ്പും വെള്ളയും ഓറഞ്ചും കുപ്പായമിട്ട ആനവണ്ടികൾക്കിടയിൽ ഫുൾ ടാങ്ക് നൊസ്റ്റാൾജിയയും നിറച്ചോടുന്ന അപൂർവം പച്ച ബസ്സുകളിലൊന്ന്. കേരളത്തിന്റെ നിരത്തുകളിൽ നിന്നു "ഹരിത നിറമുള്ള വണ്ടികൾ മാഞ്ഞു തുടങ്ങിയെങ്കിലും ഈ ബസ് പാഞ്ഞുകൊണ്ടേയിരിക്കുന്നു. റോഡിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും

 മാസങ്ങൾക്കു മുൻപ് ഈ ബസിനെ ഇറക്കിവിട്ടു പകരം പുതിയ വണ്ടിയിറക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു. ആരാധകർ അടങ്ങിയിരിക്കുമോ? സോഷ്യൽമീഡിയയിൽ പ്രതിഷേധം ടോപ് ഗിയറിലായി. ഒടുവിൽ ഈ ബസ് പിന്നെയും ഓടിത്തുടങ്ങി. "പച്ചനിറമുള്ള ആനവണ്ടി'യുടെ സാരഥി സന്തോഷിന്റെ സന്തോഷ് കുട്ടൻസ്' എന്ന ഫെയ്സ്ബുക് പേജ്  എടുത്തു നോക്കിയാൽ മതി, റീൽസായും പോസ്റ്റായും ബസ് ഓടുന്നതു ലൈക്കടിച്ചും കാണാം. ഒപ്പം കമന്റിട്ടും കയ്യടിക്കുന്ന ആരാധകരെയും.

അനൗൺസ്മെന്റ് മുഴങ്ങി കോട്ടയം, അങ്കമാലി, തൃശൂർ, പാലക്കാട് വഴി വേളാങ്കണ്ണിക്കുള്ള സൂപ്പർ എക്സ്പസ് എയർബസ് സ്റ്റാൻഡിന്റെ മധ്യഭാഗത്തു പാർക്ക് ചെയ്തിരിക്കുന്നു.

സമയം രണ്ടു മുപ്പത്. ഡോറടഞ്ഞു, അഭയം തേടിയുള്ള യാത്ര തുടങ്ങുകയാണ്. ആരാധനയോടെ ലക്ഷങ്ങളെത്തുന്ന മണ്ണിലേക്ക്. സങ്കടങ്ങൾ ഉരുകിയലിയുന്ന വേളാങ്കണ്ണിയിലേക്ക്...

പകുതിയിലേറെ സീറ്റും നിറഞ്ഞു. ജനാലയിലെ ഗ്ലാസ് നീക്കി വച്ചു. അകത്തേക്കു വരണ്ട കാറ്റടിച്ചു കയറി. കണ്ണടച്ചപ്പോൾ ഉള്ളിൽ നിറഞ്ഞത് മാതാവിന്റെ കരുണ തുളുമ്പുന്ന മുഖം. ദുരിതക്കടലിൽ അലയുന്ന എല്ലാവർക്കും അഭയ തീരമാകുന്ന അമ്മ.

പ്രാർഥനാ ഭരിതം, യാത്ര

هذه القصة مأخوذة من طبعة December 10, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة December 10, 2022 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 mins  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 mins  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 mins  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 mins  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 mins  |
December 21, 2024
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
Vanitha

ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 21, 2024
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 mins  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 mins  |
December 21, 2024