സിനിമയോ ടിവിയോ കാണുമ്പോൾ ചില സമയത്ത് കുട്ടിയെ നമ്മൾ പഠിപ്പിച്ച ലിംഗനീതിക്ക് വിപരീതമായ കാര്യങ്ങൾ കാണാം. ഉദാഹരണത്തിന് ഒരു കുഞ്ഞുണ്ടായി പരിപാലിക്കുന്ന രംഗം കാണിക്കുമ്പോൾ വീട്ടിലുള്ളവർ ഇതൊക്കെ അമ്മമാർക്കേ പറ്റൂ എന്നുള്ള വാചകം പറയാറുണ്ട്. മറിച്ച് കുഞ്ഞിന്റെ ഡയപ്പർ മാറ്റാനും കുഞ്ഞിനെ കുളിപ്പിക്കാനും അമ്മമാർക്കും അച്ഛന്മാർക്കും ഒരുപോലെ സാധിക്കും എന്ന് പറഞ്ഞു കൊടുക്കാം. പെൺകുട്ടികൾ ഇത്തരം അറിവുകളുമായിട്ടല്ല ജനിക്കുന്നതെന്നും അത് അവരുടെ മാത്രം പ്രത്യേകതയല്ല മറിച്ച് ലിംഗഭേദമന്യേ ആർക്കും ആർജ്ജിച്ചെടുക്കാവുന്ന പാഠങ്ങളാണെന്നും കുട്ടിയോടു പറയാം.
ശരീരികാധിക്ഷേപങ്ങൾ കുട്ടികളോടു ചെയ്യാതിരിക്കുക. “നീ വല്ലാതെ വണ്ണം വച്ചു പോയല്ലോ, കാറ്റുവന്നാൽ പറന്ന് പോകുമല്ലോ, പെൺകുട്ടികൾ പുറത്തു പോയി കളിച്ചു കരുവാളിക്കേണ്ട കല്യാണം കഴിച്ചു വിടാനുള്ളതല്ലേ' തുടങ്ങിയ വാചകങ്ങൾ തമാശ മട്ടിൽ പോലും പറയരുത്.
هذه القصة مأخوذة من طبعة April 29, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 29, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ