ഏതു കോളജിൽ പഠിക്കണം?
Vanitha|May 27, 2023
ഉന്നതപഠനത്തിന് കോളജ് തിരഞ്ഞെടുക്കും മുൻപ് മാതാപിതാക്കളും വിദ്യാർഥികളും നിർബന്ധമായും അറിയേണ്ട കാര്യങ്ങൾ
ഏതു കോളജിൽ പഠിക്കണം?

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ കോളജുകളും സർവകലാശാലകളും പുതിയൊരു അധ്യയന വർഷത്തിലേക്കു സഞ്ചാരം ആരംഭിക്കുകയാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഭാവിജീവിതത്തിലെ ഏറ്റവും നിർണായകമായ ഘട്ടവുമാണിത്. അതുകൊണ്ട് തന്നെ കോളജുകളുടെയും സർവകലാശാലകളുടെയും തിരഞ്ഞെടുപ്പിൽ പ്രത്യേക ജാഗ്രതയും ശ്രദ്ധയും പുലർത്തേണ്ടതുണ്ട്. ഒപ്പം അന്വേഷണവും ഗൃഹപാഠവും വേണം.

മുൻകാലങ്ങളിൽ നിന്നു വിഭിന്നമായി രാജ്യത്തിന്റെ ഏതു ഭാഗത്തുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തെ സംബന്ധിച്ചും കൃത്യമായ അറിവു ലഭിക്കുന്നതിനുള്ള സംവിധാനം ഇപ്പോൾ വിരൽത്തുമ്പിൽ ഉണ്ട്. ഈ സൗകര്യങ്ങൾ ഉപയോഗിച്ച് ഉപരിപഠനത്തിനു തിരഞ്ഞെടുക്കുന്ന കോളജുകളെയും സർവകലാശാലകളെയും സൂക്ഷ്മമായി അറിയാനുള്ള നിർബന്ധമായ ശ്രമം കുട്ടികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തു നിന്ന് ഉണ്ടാകണം.

കേരളത്തിലെ കോളജുകൾ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന കോളജുകൾ നാലു തരമാണ്.

  1. ഗവൺമെന്റ്, സ്വകാര്യ എയ്ഡഡ് കോളജുകൾ
  2. സ്വകാര്യ എയ്ഡഡ് കോളജുകളിലെ സ്വാശ്രയ പ്രോഗ്രാമുകൾ
  3. സ്വാശ്രയ കോളജുകൾ
  4. ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയമേഖലയിലെ സ്വയം ഭരണ കോളജുകൾ അഥവാ ഓട്ടോണമസ് കോളജുകൾ

 നമ്മുടെ സർവകലാശാലകൾ ഇപ്പോൾ ഏകജാലക സംവിധാനത്തിലൂടെയാണു വിവിധ കോളജുകളിലെ പ്രോഗ്രാമുകളിലേക്കു വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.

ഏകജാലകം എന്നതുകൊണ്ട് അർഥമാക്കുന്നത് ഒരു അപേക്ഷയിലൂടെ ആ സർവകലാശാലയ്ക്ക് കീഴിലുള്ള വ്യത്യസ്ത കോളജുകളുടെ വ്യത്യസ്ത പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം എന്നതാണ്. ഈ വിധം അപേക്ഷ സമർപ്പിക്കുമ്പോൾ കോളജുകളോടൊപ്പം ഗവൺമെന്റ് കോളജുകൾ, സ്വകാര്യ എയ്ഡഡ് കോളജുകൾ, കോളജുകളി ലെ സെൽഫ് ഫിനാൻസിങ് പ്രോഗ്രാമുകൾ, സെൽഫ് ഫിനാൻസിങ് കോളജുകൾ എന്നെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതു  പഠിച്ചു മാത്രമേ ഓപ്ഷനുകൾ നൽകാവൂ.

ഗവൺമെന്റ് കോളജുകൾ

هذه القصة مأخوذة من طبعة May 27, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة May 27, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 mins  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 mins  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 mins  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 mins  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 mins  |
December 21, 2024
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
Vanitha

ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 21, 2024
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 mins  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 mins  |
December 21, 2024