ശ്രദ്ധിക്കാം ഈ 7 കാര്യങ്ങൾ
Vanitha|June 10, 2023
ഉന്നത പഠനത്തിനു തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളെ വിലയിരുത്താൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ബാബു പള്ളിപ്പാട്ട് കരിയർ വിദഗ്ധൻ, എംജി യൂണിവേഴ്സിറ്റി, കോട്ടയം
ശ്രദ്ധിക്കാം ഈ 7 കാര്യങ്ങൾ

പ്ലസ് ടുവിനു ശേഷം ഉന്നതപഠനത്തിനായി തിരഞ്ഞെടുക്കേണ്ട കോളജുകളും സർവകലാശാലകളും എത്ര തരമെന്നും ഓരോന്നിന്റെയും മെച്ചങ്ങൾ എന്തെല്ലാമെന്നും കഴിഞ്ഞ ലക്കത്തിൽ വായിച്ചല്ലോ.

ഇനി ഓരോ സ്ഥാപനങ്ങളെയും എങ്ങനെയാണു വിലയിരുത്തേണ്ടതെന്നു നോക്കാം.

  1. റാങ്കിങ്ങും അംഗീകാരവും

തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന് ആവശ്യമായ അംഗീ കാരവും അക്രഡിറ്റേഷനും ഉത്തരവാദിത്തപ്പെട്ട സർക്കാ ർ, സർവകലാശാല ഇവയിൽ നിന്നു ലഭിച്ചിട്ടുണ്ടോ എന്ന താകണം പ്രഥമ പരിഗണന പൊതുവെ നമ്മുടെ രാജ്യത്തു രണ്ടുതരത്തിലുള്ള പ്രോഗ്രാമുകളാണു നടക്കുന്നത്. ഒന്ന് പ്രഫഷനൽ പ്രോഗ്രാം. മറ്റൊന്ന് നോൺ പ്രഫഷനൽ പ്രോഗ്രാം പ്രഫഷനൽ പ്രോഗ്രാമുകൾക്ക് അതു നടത്തുന്ന സംസ്ഥാനത്തെ സർക്കാരിന്റെയും സർവകലാശാലകളുടെ  അംഗീകാരത്തിനു പുറമേ ദേശീയതലത്തിൽ അവയെ നിയന്ത്രിക്കുന്ന സ്റ്റാറ്റ്യൂട്ടറി ബോഡികൾ കേന്ദ്രസർക്കാർ രൂപീകരിച്ചിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി ബോഡികളുടെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന പ്രഫഷനൽ കോളജുകൾക്കും പ്രഫഷനൽ പ്രോഗ്രാമുകൾക്കും രാജ്യത്ത് അംഗീകാരം ലഭിക്കൂ. ഉദാഹരണത്തിന് നഴ്സിങ്ങാണു പഠിക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരവും ഡിഗ്രി കൊടുക്കുന്ന സർവകലാശാലയുടെ അംഗീകാ രവും കൂടാതെ ആ സംസ്ഥാനത്തെ നഴ്സിങ് കൗൺസിലി ന്റെയും ദേശീയ നഴ്സിങ് കൗൺസിലിന്റെയും അംഗീകാരം കൂടി വേണം. ഇവിടെ ദേശീയ നഴ്സിങ് കൗൺസിൽ എന്ന തു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നഴ്സിങ്ങിനെ നിയന്ത്രിക്കുന്ന സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.

هذه القصة مأخوذة من طبعة June 10, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة June 10, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
Vanitha

ആഹാരം കഴിക്കാതെ നേടാം ആരോഗ്യം

ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം

time-read
3 mins  |
December 21, 2024
വി ഗാർഡിന്റെ ന്യൂ ഗാർഡ്
Vanitha

വി ഗാർഡിന്റെ ന്യൂ ഗാർഡ്

മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും

time-read
2 mins  |
December 21, 2024
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
Vanitha

തിളങ്ങണം ആഘോഷം കഴിഞ്ഞാലും

ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ

time-read
3 mins  |
December 21, 2024
കടലിന്റെ കാവലായ് ചിന്ന ജറുസലം
Vanitha

കടലിന്റെ കാവലായ് ചിന്ന ജറുസലം

ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം

time-read
3 mins  |
December 21, 2024
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
Vanitha

നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...

പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക

time-read
1 min  |
December 21, 2024
ഒഴുകാ കണ്ണീരിൻ ശ്രീ
Vanitha

ഒഴുകാ കണ്ണീരിൻ ശ്രീ

വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല

time-read
2 mins  |
December 21, 2024
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
Vanitha

ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
December 21, 2024
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
Vanitha

പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം

ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.

time-read
5 mins  |
December 21, 2024
ചില ബേക്കിങ് രഹസ്യങ്ങൾ
Vanitha

ചില ബേക്കിങ് രഹസ്യങ്ങൾ

കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.

time-read
1 min  |
December 21, 2024
"ദൈവം തൊട്ട സമ്മാനപ്പൊതി
Vanitha

"ദൈവം തൊട്ട സമ്മാനപ്പൊതി

രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി

time-read
2 mins  |
December 21, 2024