കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ലല്ലോ...
Vanitha|September 16, 2023
കടം വാങ്ങിയായിരുന്നു ഗിരിജയുടെ ആദ്യ വിദേശ യാത്ര ഇപ്പോൾ 31 രാജ്യങ്ങളും ഇന്ത്യൻ വിസ്മയങ്ങളും കണ്ട് ആ സഞ്ചാരം തുടരുന്നു
രാഖി റാസ്
കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ലല്ലോ...

"പലിശയ്ക്കു കടം വാങ്ങി ലോകത്താരെങ്കി ടൂർ പോകുമോ ഗിരിജേ...?' എന്നു സുലൈമാൻ ചോദിച്ചു.

"ന്നാന്റെ പേരങ്ങ്ട് എഴുതി വച്ചോളൂ സുലൈമാനേ...' എന്നു ഗിരിജച്ചേച്ചി പറഞ്ഞു.

അങ്ങനെയാണ് എടപ്പാളിലെ ഗിരിജയുടെ യാത്രാനുഭവങ്ങൾ തുടങ്ങുന്നത്. നൂറു രൂപ കിട്ടിയാൽ ഉടൻ യാത്ര പോകുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുന്ന അറുപത്തിമൂന്നുകാരി. പത്തു മിനിറ്റ് ഇവരോടൊന്നു സംസാരിച്ചാൽ ആർക്കും തോന്നും ഒന്നു ലോകം ചുറ്റ്യാലോ എന്ന്.

“ആളോടെ വിചാരം, യാത്ര പോകാൻ പണം വേണം എന്നാണ്. പണത്തേക്കാൾ പ്രധാനം യാത്ര ചെയ്യാനുള്ള ആഗ്രഹമാണ്. ആഗ്രഹമുണ്ടെങ്കിൽ പണം താനേ വരും. കാരണം യാത്ര ഒരു ലഹരിയാണ്'' ഗിരിജ പറയുന്നു.

യാത്രയിലേക്കു വിളിച്ച് ചാവുകടൽ

വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിയുന്ന കടലോ! അതൊന്നു കാണണല്ലോ. ചാവുകടലിനെക്കുറിച്ചുള്ള ഈ അറിവാണു യാത്രാമോഹം ഉണർത്തിയത്. ആ സമയത്താണു മനോരമ പത്രത്തിൽ 'സഫലമീ യാത്ര എന്ന പാക്കേജ് ടൂറിന്റെ പരസ്യം കണ്ടത്. ഇസ്രയേൽ, പലസ്തീൻ, ജോർദാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സന്ദർശിക്കാം. 33,000 രൂപ ചെലവ്. പണം പലിശയ്ക്ക് വാങ്ങാം എന്നു നിശ്ചയിച്ചു സുലൈമാനിക്കയെ സമീപിച്ചപ്പോഴാണ് മൂപ്പര് ആ ഡയലോഗെടുത്തു വീശിയത്. 300 രൂപ ഒരു ദിവസം എന്ന കണക്കിൽ നൂറു ദിവസം കൊണ്ട് തിരിച്ചടയ്ക്കണം എന്ന വ്യവസ്ഥയിൽ 30,000 രൂപ വാങ്ങിയായിരുന്നു ജീവിതത്തിലെ ആദ്യയാത്ര.

هذه القصة مأخوذة من طبعة September 16, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة September 16, 2023 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
ഛായ മാറ്റി, ചായം മാറ്റി
Vanitha

ഛായ മാറ്റി, ചായം മാറ്റി

ഷർട്ടുകളും ടോപ്പുകളും തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്‌പ്രെഡ് തയാർ

time-read
1 min  |
January 18, 2025
ഇടിച്ചു നേടും അമ്മേം മോനും
Vanitha

ഇടിച്ചു നേടും അമ്മേം മോനും

പലരും സ്പോർട്സ് വിടുന്ന പ്രായത്തിൽ സ്വർണനേട്ടവുമായി ആൻ, കൂടെ കൂടാൻ മോനും

time-read
2 mins  |
January 18, 2025
ലാംബി സ്കൂട്ടർ പുറപ്പെടുന്നു
Vanitha

ലാംബി സ്കൂട്ടർ പുറപ്പെടുന്നു

ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...

time-read
4 mins  |
January 18, 2025
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
Vanitha

മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം

മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം

time-read
1 min  |
January 18, 2025
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
Vanitha

പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
January 18, 2025
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
Vanitha

പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
January 18, 2025
ഒന്നിച്ചു മിന്നുന്ന താരങ്ങൾ
Vanitha

ഒന്നിച്ചു മിന്നുന്ന താരങ്ങൾ

അഞ്ജലി നായരും മൂത്ത മകൾ ആവണിയും മാത്രമല്ല, ഈ ചിത്രത്തിലെ കുഞ്ഞുഹിറോ ആദ്വികയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷേ...

time-read
4 mins  |
January 18, 2025
കയ്യും കാലും ഇല്ലെങ്കിലും നീന്താം
Vanitha

കയ്യും കാലും ഇല്ലെങ്കിലും നീന്താം

സ്വയരക്ഷയ്ക്കായി സൗജന്യ നീന്തൽ പരിശീലനം നൽകുന്ന ആലുവയിലെ സജി വാളശ്ശേരിൽ എന്ന അറുപതുകാരൻ

time-read
2 mins  |
January 18, 2025
സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്
Vanitha

സജിതയ്ക്കു കിട്ടിയ ഉർവശി അവാർഡ്

മാർക്കോയിലെ ആൻസിയായി തിളങ്ങിയ സജിത ശ്രീജിത്ത് സിനിമയിൽ സജീവമാകുന്നു

time-read
1 min  |
January 18, 2025
ഖത്തറിൽ നിന്നൊരു വിജയകഥ
Vanitha

ഖത്തറിൽ നിന്നൊരു വിജയകഥ

പരമ്പരാഗത മൂല്യങ്ങൾ മുൻനിർത്തി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തതിന് രാജ്യാന്തര അവാർഡ് നേടിയ മലയാളി വനിത

time-read
2 mins  |
January 18, 2025