കോവിഡ് പ്രതിസന്ധി കൾക്കു ശേഷം കൊച്ചി രാജ്യാന്തര എയർപോർട്ടിന്റെ മാനേജിങ് ഡയറക്ടറായി 2021 ൽ ശ്രീ. എസ് സുഹാസ് IAS സ്ഥാനമേൽക്കുമ്പോൾ, കമ്പനി 80 കോടിയിലധികം രൂപ നഷ്ടത്തിലായിരുന്നു സിയാലിൽ ചുമതലയേറ്റ ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസ് ഉദ്യോഗസ്ഥനും അദ്ദേഹമാണ്. രണ്ടു വർഷങ്ങൾക്കു ശേഷം സിയാൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടുകയും ചെയ്തു. 2023-24 ൽ സിയാൽ 1000 കോടി ക്ലബിലെത്തി. പ്രതിവർഷ യാത്രക്കാരുടെ എണ്ണം ഒരു കോടിയായി.ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും ഗൾഫ്, യൂറോപ്പ്, പൂർവേ ഷ്യൻ രാജ്യങ്ങളിലേക്കുമുള്ള കണക്റ്റി വിറ്റി വർദ്ധിച്ചു. പ്രതിവാര സർവീസുകളുടെ എണ്ണം 1465 ആയി. പുതിയ മാർക്കറ്റിങ് തന്ത്രങ്ങൾ നടപ്പിലാക്കി. എല്ലാ പ്രവർത്തനങ്ങളിലും ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കി. സിയാൽ എന്ന തൊഴിലിടം സ്ത്രീ സൗഹൃദമാക്കി.
هذه القصة مأخوذة من طبعة October 26, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 26, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം