Assisi Magazine - December 2024
Assisi Magazine - December 2024
Keine Grenzen mehr mit Magzter GOLD
Lesen Sie Assisi Magazine zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren Assisi Magazine
1 Jahr$11.88 $1.99
Diese Ausgabe kaufen $0.99
In dieser Angelegenheit
ഈ ലക്കം അസ്സീസി മാസിക സമത്വത്തിന്റെ സംസ്ക്കാരം ആഘോഷിക്കുന്നു. ഭിന്നതകൾ വെടിഞ്ഞ് സഹോദരർ ഒന്നു ചേരുമ്പോൾ സ്വർഗം സന്തോഷിക്കുന്നു. ജീവിതസായാ ഹ്നത്തിലെത്തിയ 10 ദമ്പതിമാർ (കുടുംബങ്ങൾ) ഒന്നു ചേർന്ന് ഒരേ മനസോടെ വസിക്കും ഇടമാണ് സിനർജി ഹോംസ്. പുതുവർഷത്തിലെ ആ സന്തോഷവർത്തമാനം ഡോ. സി തോമസ് എബ്രഹാമും വിനായക് നിർമ്മലും നിങ്ങളോട് ഈ ലക്കത്തിൽ പങ്കു വയ്ക്കുന്നു. ഒപ്പം പതിവു പക്തികളും
Assisi Magazine Description:
Verlag: A Franciscan Capuchin Publication
Kategorie: Religious & Spiritual
Sprache: Malayalam
Häufigkeit: Monthly
Since its inception in 1956, Assisi Magazine has been a beacon of the gospel message championed by Jesus and Francis of Assisi, resonating within Kerala's cultural landscape. More than just a publication, 'Assisi' has served as a moral compass, deciphering the societal graffiti of each era. Rooted in the belief that faith must be accompanied by action, the magazine views spirituality as an intrinsic concern for society, urging readers to heed the divine call echoing in the cries of the vulnerable.
Rejecting the allure of materialistic gratification and power, Assisi Magazine stands in opposition to those who twist vices into virtues. It embraces a philosophy of inquiry over argument, recognizing that truth evolves with each age and requires collective exploration. Through its pages, the magazine delves into a myriad of topics, from freedom and democracy to environmental stewardship and transcendental spirituality, championing alternative perspectives and aligning itself with grassroots movements for justice.
With an unwavering commitment to humanity's journey towards a tomorrow defined by integrity and justice, Assisi Magazine, under the auspices of the Capuchin Congregation of Assisi, continues to be the prophetic voice of Christ and the embodiment of mercy in society. Through its newly launched website, magazine.assisijeevanan.com, a treasure trove of thought-provoking articles dating back to 2000 awaits, ensuring that the legacy of moral engagement and societal transformation endures into the digital age.
1953 ഒക്ടോബർ മാസത്തിൽ 'സെറാഫിക് റിപ്പോർട്ടർ' എന്ന പേരിൽ ആരംഭിച്ച ഒരു ചെറുബുള്ളറ്റിൻ ആണ് 1956-ൽ 'അസ്സീസി മാസിക' എന്ന നാമധേയം സ്വീകരിച്ച് നാളിതുവരെ കേരളത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ യേശുവിൻറെയും അസ്സീസിയിലെ ഫ്രാൻസീസിൻറെയും മാനവികസന്ദേശത്തിൻറെ ജിഹ്വയായി വർത്തിക്കുന്നത്. കാലത്തിൻറെ ചുവരെഴുത്തുകൾ വായിച്ച് ധാർമ്മിക നിലപാടുകൾ ഉറപ്പിക്കാൻ 'അസ്സീസി' എക്കാലവും ശ്രമിച്ചിട്ടുണ്ട്. ആധുനിക മനുഷ്യൻറെ മനസ്സിനോടും മസ്തിഷ്കത്തോടും ചേർന്നുനിന്ന് അവൻറെ/അവളുടെ ജീവിതപ്രശ്നങ്ങളോട് ക്രിസ്തു ദർശനത്തിൻറെ സമഗ്രതയിൽ സംവദിക്കാനും അവർക്കു സഹയാത്രികയാകാനും 'അസ്സീസി' ബദ്ധശ്രദ്ധയാണ്.
സ്വാതന്ത്ര്യം, ജനാധിപത്യം, വിമോചനദൈവശാസ്ത്രം, പരിസ്ഥിതി, മനുഷ്യാവകാശം, മതാതീതമായ ആത്മീയത എന്നിങ്ങനെ അനേകമനേകം വിഷയങ്ങൾ മാസിക കൈകാര്യം ചെയ്തുവരുന്നു. ബദൽ അന്വേഷണങ്ങളെ ഈ മാസിക എന്നും പിന്തുണച്ചിട്ടുണ്ട്. ജനകീയ സമരങ്ങളോടൊപ്പം പക്ഷം ചേർന്നിട്ടുണ്ട്. പ്രകൃതിക്കെതിരെ മനുഷ്യൻ നടത്തുന്ന കൈയ്യേറ്റങ്ങൾക്കെതിരേ മനുഷ്യ മനസ്സാക്ഷിയെ ഉണർത്തിയിട്ടുണ്ട്
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital