TestenGOLD- Free

Pravasi Risala  Cover - September 2023 Edition
Gold Icon

Pravasi Risala - November 2022Add to Favorites

Pravasi Risala Magazine Description:

Verlag: IPB

Kategorie: Religious & Spiritual

Sprache: Malayalam

Häufigkeit: Monthly

മലയാളിയുടെ ആഗോള പ്രവാസം, യുവജനത, അവരിലെ സാസ്കാരിക സംഘബോധം എന്നിവ മുഖ്യ പ്രമേയമാക്കി 2009 മുതൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് പ്രവാസി രിസാല. പ്രവാസി യുവതയ്ക്ക് വേണ്ടി 1993 മുതൽ പ്രവർത്തന രംഗത്തുള്ള രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രം. എസ്എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോയാണ് പ്രസാധകർ. കുടുംബം, കുട്ടികൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തര്‍ദേശീയം തുടങ്ങി ഉള്ളടക്ക വൈവിധ്യങ്ങളും മാനവികവും സാമൂഹികവുമായ സമീപനങ്ങളും പ്രവാസി രിസാലയെ വ്യതിരിക്തമാക്കുന്നു. കെട്ടിലും മട്ടിലും രൂപകല്പനയിലും എന്ന പോലെ മതം, സമൂഹം, സംസ്കാരം, പ്രാവസം, ചരിത്രം, ശാസ്ത്രം, പ്രസ്ഥാനികം, ആനുകാലികം തുടങ്ങി വായനക്കാർ തേടുന്ന മേഖലകളിലെല്ലാം ആധികാരിക വായന സമ്മാനിക്കുന്നു പ്രവാസി രിസാല.

E-mail: editor@pravasirisala.com

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital

In dieser Angelegenheit

പ്രശ്നം നമുക്ക് പഞ്ചായത്താക്കിയാലോ?
നാട്ടുമധ്യസ്ഥതയുടെ നനവും നന്മയും

ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയല്ല

ഉത്തരേന്ത്യൻ ഗ്രാമജീവിതം ഇങ്ങനെയൊക്കെയാണ്
നബിദേശങ്ങളിലെ നാസികക്കല്ലുകൾ
ഓൺലൈനിലെ വാരിക്കുഴികൾ
പുസ്തകമേളകൾ തുറന്നിടുന്ന ജാലകങ്ങൾ
സാംസ്‌കാരിക പ്രവാസത്തിന്റെ രാഷ്ട്രീയം

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital
ÄHNLICHE ZEITSCHRIFTENAlle anzeigen

Wir verwenden Cookies, um unsere Dienste bereitzustellen und zu verbessern. Durch die Nutzung unserer Website stimmen Sie zu, dass die Cookies gesetzt werden. Learn more