![Vellinakshatram - December 2024 Vellinakshatram Cover - December 2024 Edition](https://files.magzter.com/resize/magazine/1373950912/1718173768/view/1.jpg)
![Gold Icon](/static/images/goldicons/gold-sm.png)
Vellinakshatram - June 2024![Zu meinen Favoriten hinzufügen Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Keine Grenzen mehr mit Magzter GOLD
Lesen Sie Vellinakshatram zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren Vellinakshatram
1 Jahr$14.99 $9.99
Diese Ausgabe kaufen $0.99
In dieser Angelegenheit
Vellinakshatram is the category leader among film magazines in Kerala. Packed with the latest movie news, reviews and previews, celebrity interviews and inside stories of people in the entertainment world. Vellinakshatram is a movie lovers delight. Accepted as one of the best film entertainment magazines of today by fashion conscious, dashing youth and families alike.
മെഗാസ്റ്റാറിന്റെ യൂണിവേഴ്സൽ ടർബോ
ഒരു കഥാപാത്രം നന്നാകാൻ തന്റെ കഴിവിന്റെ പരമാവധി എഫർട്ടും ഉപയോഗിക്കുന്ന നടനാണ് മമ്മൂട്ടി. അതൊക്കെ അദ്ദേഹത്തിന് വിജയം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും അപ്പുറത്ത് അവതരിപ്പിച്ചു കൊണ്ട് ഞെട്ടിച്ച ഒരു മഹാ നടൻ കൂടിയാണ് മമ്മൂട്ടി. ഷൂട്ടിംഗിനിടയിൽ ഉണ്ടാകാറുള്ള പരിക്ക് പോലും വകവയ്ക്കാതെ അദ്ദേഹം ആ പൂവിനൊപ്പം ഷൂട്ടിംഗ് അവസാനം വരെ കൂടെനിൽക്കും. കൂടെ അഭിനയിക്കുന്നവർക്ക് അദ്ദേഹത്തിൽ നിന്നും പഠിക്കാൻ കുറേ ഏറെ കാര്യങ്ങളുമുണ്ടാകും. അത് പലരും തുറന്നു സമ്മതിച്ച കാര്യം കൂടിയാണ്. ഇപ്പോഴിതാ ടർബോ എന്ന യൂണിവേഴ്സൽ ത്രില്ലർ സിനിമയുമായാണ് മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ആ സിനിമാ വിശേഷങ്ങൾ അദ്ദേഹം വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
![മെഗാസ്റ്റാറിന്റെ യൂണിവേഴ്സൽ ടർബോ മെഗാസ്റ്റാറിന്റെ യൂണിവേഴ്സൽ ടർബോ](https://reseuro.magzter.com/100x125/articles/3925/1730637/sgFAsdEU91718191903318/1718203796287.jpg)
3 mins
വിവാഹത്തോട് വെറുപ്പാണോ ലക്ഷ്മിക്ക്?
'ചില സിനിമകളിൽ കഥാ പാത്രങ്ങളായി എന്റെ മുഖം അവർ സങ്കൽപിച്ചിരുന്നെന്നും ആ വേഷം ഞാൻ ചെയ്താൽ നന്നായേനെയെന്നും അവർ പറയുമ്പോൾ മനസിൽ സന്തോഷം നിറയും. മലയാളസിനിമയിൽ എത്തിയശേഷമാണ് കേരളീയ ആഘോഷങ്ങളിൽ പങ്കെടുത്ത് തുടങ്ങിയത്. അരയന്നങ്ങളുടെ വീട് സിനിമയിൽ അഭിനയിക്കാനെത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു തിരുവോണം. അന്ന് ആദ്യമായി ഓണസദ്യ കഴിച്ചു. മമ്മൂക്കയാണ് വിളമ്പിത്തന്നത്.
![വിവാഹത്തോട് വെറുപ്പാണോ ലക്ഷ്മിക്ക്? വിവാഹത്തോട് വെറുപ്പാണോ ലക്ഷ്മിക്ക്?](https://reseuro.magzter.com/100x125/articles/3925/1730637/2tk__mQ_C1718204022612/1718276226401.jpg)
1 min
നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമിച്ച ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം. സിനിമയുടെ വിശേഷങ്ങൾ പൃഥ്വിരാജ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
![നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ നടവരവിൽ നിറഞ്ഞ് ഗുരുവായൂരമ്പല നടയിൽ](https://reseuro.magzter.com/100x125/articles/3925/1730637/JDfG6dLIl1718276259308/1718276788535.jpg)
2 mins
ഓർമ്മയിൽ അനേകം വേഷങ്ങൾ
മലയിൻകീഴ് തച്ചോട്ടുകാവിലെ സഹോദരിക്കൊപ്പമായിരുന്നു അവസാനകാലം. ചികിത്സയുടെ ഇട വേളകളിൽ സഹോദരി വിജയമ്മ കനകലതയെ ടി.വി.ക്കു മുന്നി ലിരുത്തും. സിനിമകൾ ഓർമ്മയിൽ വരുമെങ്കിലും സ്ക്രീനിൽ തന്നെ കണ്ടാൽ പോലും തിരിച്ചറിയില്ല. പാർക്കിൻസൺസും ഡിമെൻഷ്യ യുമാണ് അവരെ തളർത്തിയത്. മറവിരോഗത്തെക്കുറിച്ചൊക്കെ ആദ്യമായി അറിഞ്ഞതു തന്നെ മോഹൻലാൽ അഭിനയിച്ച് \"തന്മാ ത'യിലൂടെയാണെന്ന് സഹോദരി പറയുന്നു. ലോക്ഡൗൺ കാലത്ത് പതിയെ ഒന്നും മിണ്ടാതെയായി. 2021 ഡിസംബർ തൊട്ടാണ് കടുത്ത ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
![ഓർമ്മയിൽ അനേകം വേഷങ്ങൾ ഓർമ്മയിൽ അനേകം വേഷങ്ങൾ](https://reseuro.magzter.com/100x125/articles/3925/1730637/K1axQk2e81718276802796/1718277035981.jpg)
1 min
മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ
1990-ലാണ് സംവിധായക കുപ്പായത്തിൽ സംഗീത് ശിവൻ അരങ്ങേറുന്നത്. രഘുവരൻ, സുകുമാരൻ, ഉർവ്വശി, പാർവ്വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'വ്യൂഹം' എന്ന കുറ്റാന്വേഷണ ചിത്രവുമായിട്ടായിരുന്നു സംഗീതിന്റെ വരവ്. വില്ലൻ വേഷങ്ങളിലൂടെ പേരെടുത്ത രഘുവരനെ ഹീറോയാക്കി ഒരുക്കിയ ഈ ആക്ഷൻ സിനിമ വ്യത്യസ്തമായ ഇതിവൃത്തം കൊണ്ടും അവതരണരീതികൊണ്ടും മലയാളികളെ വിസ്മയിപ്പിച്ചു. പക്ഷേ സംഗീത് ശിവനിൽനിന്നും വലിയ വിസ്മയങ്ങൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ 1992ൽ 'യോദ്ധാ'യുമായി അദ്ദേഹം വരുമ്പോൾ അത് മലയാള സിനിമയുടെ ചരിത്രത്തെത്തന്നെ മാറ്റിമറിക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.
![മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ മനസിൽ പതിഞ്ഞ ദൃശ്യങ്ങൾ](https://reseuro.magzter.com/100x125/articles/3925/1730637/0ySiKWm331718277048308/1718277346544.jpg)
3 mins
സുകൃതവഴിയിലെ യാത്ര
അസുഖം തന്നെ വേട്ടയാടു ന്നുണ്ടെന്ന് അറിഞ്ഞിട്ടും സി നിമയെ മാത്രം സ്നേഹിച്ച ആളായിരുന്നു ഹരികുമാർ. സ്വ ന്തമായി സംവിധാനം ചെയ്ത 16 ചിത്രങ്ങളാണ് മലയാളികൾ ക്കായി അദ്ദേഹം സമ്മാനിച്ചി ട്ടുള്ളത്. 1981ൽ ആമ്പൽപ്പൂവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം വെള്ളിത്തിരയിലേ ക്കെത്തിയത്.
![സുകൃതവഴിയിലെ യാത്ര സുകൃതവഴിയിലെ യാത്ര](https://reseuro.magzter.com/100x125/articles/3925/1730637/gk4i9m-cN1718277361468/1718429151931.jpg)
1 min
ഒന്നാമൻ മമ്മൂക്ക തന്നെ
കേരള ഓപ്പണിംഗ് കളക്ഷനിൽ എല്ലാവരേയും വീഴ്ത്തി ടർബോ
![ഒന്നാമൻ മമ്മൂക്ക തന്നെ ഒന്നാമൻ മമ്മൂക്ക തന്നെ](https://reseuro.magzter.com/100x125/articles/3925/1730637/cPJfPR_ra1718429167409/1718429340606.jpg)
1 min
രാജമൗലി ചിത്രത്തിൽ ഫഹദിന്റെ പ്രതിഫലം 50 കോടി
നായകൻ മഹേഷ് ബാബു, വീണ്ടും വില്ലനായി 'ഫഫ '
![രാജമൗലി ചിത്രത്തിൽ ഫഹദിന്റെ പ്രതിഫലം 50 കോടി രാജമൗലി ചിത്രത്തിൽ ഫഹദിന്റെ പ്രതിഫലം 50 കോടി](https://reseuro.magzter.com/100x125/articles/3925/1730637/7mU1CHwV_1718429374010/1718429622040.jpg)
2 mins
മാസ് ഡയലോഗുകൾക്ക് നല്ലകാലം
NEE PO MONE DINESHA
![മാസ് ഡയലോഗുകൾക്ക് നല്ലകാലം മാസ് ഡയലോഗുകൾക്ക് നല്ലകാലം](https://reseuro.magzter.com/100x125/articles/3925/1730637/7pQeeEbAc1718429640377/1718429933280.jpg)
2 mins
ആരാണ് ഖുറേഷി എബ്രാം ?
എമ്പുരാനിലൂടെ മനസിലാകുമെന്ന് മോഹൻലാൽ
![ആരാണ് ഖുറേഷി എബ്രാം ? ആരാണ് ഖുറേഷി എബ്രാം ?](https://reseuro.magzter.com/100x125/articles/3925/1730637/siEaS1CZY1718429986514/1718430933098.jpg)
1 min
ജീവിതവും അഭിനയവും ഏറെ ഇഷ്ടം
ഏതു റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് ബിജു മേനോൻ. സൂ പ്പർ സ്റ്റാർ പദവിയോളം അദ്ദേഹം എത്തിയെങ്കിലും അതിന്റെ തലക്കനമൊന്നും അദ്ദേഹത്തിനില്ല. അഭിനയ രംഗത്ത് 30 വർഷം പൂർത്തിയാക്കുമ്പോൾ മലയാളികൾക്കെന്നല്ല സിനിമാ പ്രേമികൾക്ക് എന്നെന്നും ഓർമിക്കാൻ നിരവധി വേഷങ്ങളിൽ അദ്ദേഹം പകർന്നാടി. അതിനെല്ലാം അംഗീകാരം കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയാം. 2021ൽ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. എന്നാൽ ആ പുരസ്കാരം ജോജു ജോർജും കൂടി പങ്കിട്ടു. ആർക്കറിയാം എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു ആ അംഗീകാരം. അതിനു മുമ്പും ശേഷവും നിരവധി നല്ല കഥാപാത്രങ്ങൾ അദ്ദേഹം ചെയ്തിരുന്നു. അതിനും അർഹിക്കുന്ന അംഗീകാരം നൽകാൻ ബന്ധപ്പെട്ടവർ തയാറായതുമില്ല.
![ജീവിതവും അഭിനയവും ഏറെ ഇഷ്ടം ജീവിതവും അഭിനയവും ഏറെ ഇഷ്ടം](https://reseuro.magzter.com/100x125/articles/3925/1730637/Cp5KJz4MK1718431245241/1718431754267.jpg)
2 mins
ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...
തളത്തിൽ ദിനേശന്റെയും ശോഭയുടെയും 35-ാം വിവാഹ വാർഷികം
![ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ... ഒച്ച ക്യാമറയിൽ കൂട്ടൂല മിസ്റ്റർ ...](https://reseuro.magzter.com/100x125/articles/3925/1730637/Da9afMXSR1718431789881/1718432597346.jpg)
2 mins
Vellinakshatram Magazine Description:
Verlag: Kalakaumudi Publications Pvt Ltd
Kategorie: Entertainment
Sprache: Malayalam
Häufigkeit: Monthly
Is the category leader among film magazines in Kerala. Packed with the latest movie news, reviews and previews, celebrity interviews and inside stories of people in the entertainment world. Vellinakshatram is a movie lovers delight. Accepted as one of the best film entertainment magazines of today by fashion conscious, dashing youth and families alike.
Jederzeit kündigen [ Keine Verpflichtungen ]
Nur digital