AROGYA MANGALAM - November 2021Add to Favorites

AROGYA MANGALAM - November 2021Add to Favorites

Keine Grenzen mehr mit Magzter GOLD

Lesen Sie AROGYA MANGALAM zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement   Katalog ansehen

1 Monat $9.99

1 Jahr$99.99 $49.99

$4/monat

Speichern 50%
Hurry, Offer Ends in 12 Days
(OR)

Nur abonnieren AROGYA MANGALAM

Diese Ausgabe kaufen $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

Geschenk AROGYA MANGALAM

In dieser Angelegenheit

Arogyamangalam is an Indian Health Magazine published by Mangalam group in Malayalam Language.The magazine provides health tips ,all the information about Various health problems , symptoms of heath Problem, treatment of Health Issues, ideal diet, food habits, yoga and meditation, and various treatment options in Allopathy, Ayurveda, Homeopathy, Siddha Medicine, Reiki treatment and all other alternative medicines.

ആരോഗ്യത്തിൽ അച്ഛന്റെ വഴിയെ

'ജയ് ഭീം' എന്ന ചിത്രത്തിലൂടെ അഭിനയ മികവിന്റെ അത്ഭുതക്കാഴ്ച ഒരുക്കുകയായിരുന്നു സൂര്യ. സിനിമയ്ക്ക് അകത്തും പുറത്തും അച്ഛന്റെ പാത പിൻതുടരുന്ന സൂര്യയുടെ ആരോഗ്യ രഹസ്യം

ആരോഗ്യത്തിൽ അച്ഛന്റെ വഴിയെ

1 min

കുട്ടികളെ ഇനിയും സൈബർലോകത്ത് തുറന്നുവിടരുത്

ഇന്റർനെറ്റിന്റെ അമിത ഉപയോഗം കുട്ടികളുടെ മനോനിലയെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട . മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് അശ്ലീല വീഡിയോകൾ കാണുന്നതും തെറ്റായ അറിവുകൾ നേടുന്നതും കുട്ടികളുടെ വൈകാരിക തലങ്ങളെ താറുമാറാക്കി

കുട്ടികളെ ഇനിയും സൈബർലോകത്ത് തുറന്നുവിടരുത്

1 min

സ്വന്തം കുഞ്ഞെന്ന സ്വപ്നംയാഥാർഥ്യമാക്കി എആർഎംസി

വന്ധ്യതാ ചികിത്സയിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന എആർഎംസിയിലൂടെ ഇതിനകം ആയിരക്കണക്കിന് ദമ്പതിമാർക്ക് തങ്ങളുടെ സ്വപ്നസാഫല്യമായ കുഞ്ഞിനെ സ്വന്തമാക്കാൻ കഴിഞ്ഞു

സ്വന്തം കുഞ്ഞെന്ന സ്വപ്നംയാഥാർഥ്യമാക്കി എആർഎംസി

1 min

നിയന്ത്രിക്കാം സ്ത്രീകളിലെപ്രമേഹം, ബി.പി. കൊളസ്ട്രോൾ

ജീവിത ശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെ സ്ത്രീകളിലെ പ്രമേഹവും അമിത രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കാം

നിയന്ത്രിക്കാം സ്ത്രീകളിലെപ്രമേഹം, ബി.പി. കൊളസ്ട്രോൾ

1 min

എല്ലാ പ്രമേഹ രോഗികൾക്കുംചികിത്സ ലഭിക്കണം

ഏതു രാജ്യത്തിലായാലും എല്ലാ പ്രമേഹ രോഗികൾക്കും സുഖമമായ ചികിത്സ കിട്ടുവാനും ഈ ആശയത്തിന്റെ പ്രബുദ്ധതയെപ്പറ്റി ബോധവത്ക്കരിക്കുവാനും ആശയം സുസാധ്യമാക്കാനും മൂന്ന് പ്രധാന കാര്യങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്.

എല്ലാ പ്രമേഹ രോഗികൾക്കുംചികിത്സ ലഭിക്കണം

1 min

ന്യൂറോപ്പതി തകരാറുകൾ പ്രതിരോധിക്കാം

എല്ലാ രോഗങ്ങളിലുമെന്നതു പോലെ പ്രതിരോധം തന്നെയാണു ന്യൂറോപ്പതിയിലും അതിപ്രധാനം. അൽപമൊന്ന് ശ്രദ്ധിച്ചാൽ പ്രമേഹരോഗികൾക്ക് ന്യൂറോപ്പതിയിൽ നിന്നും രക്ഷനേടാം

ന്യൂറോപ്പതി തകരാറുകൾ പ്രതിരോധിക്കാം

1 min

കാഴ്ച കെടാതിരിക്കാൻ

പ്രമേഹം മൂലം റെറ്റിനയ്ക്കും കണ്ണിലെ ചെറുരക്തക്കുഴലുകൾക്കും ഉണ്ടാകുന്ന വൈകല്യങ്ങളെയാണ് ഡയബറ്റിക് റെറ്റിനോപ്പതി എന്നു പറയുന്നത്. കാമറയിലെ ഫിലിമിനു തുല്യമാണ് റെറ്റിന. കാഴ്ച സാധ്യമാകുന്ന ഭാഗം

കാഴ്ച കെടാതിരിക്കാൻ

1 min

പ്രമേഹ നിയന്ത്രണത്തിന് ആയുർവേദം

മനുഷ്യന്റെ ജീവിതരീതിയും മാറി. ഈ ജീവിതരീതി മാറ്റത്തിന്റെ ദുരന്തഫലമാണ് പ്രമേഹരോഗത്തിന്റെ സാർവത്രികമായി പടർന്നുപിടിക്കൽ

പ്രമേഹ നിയന്ത്രണത്തിന് ആയുർവേദം

1 min

ആറുവയസുകാരന്റെ തലയ്ക്ക് അമിത ചൂട്

കുട്ടികളുടെ ജന്മനായുള്ള സ്വഭാവമാണിത്. വിയർപ്പ് കൂടുതലുള്ളതുകൊണ്ട് ജലദോഷം, കഫക്കെട്ട് ഇവയൊന്നും ഉണ്ടാവുന്നില്ലല്ലോ. അതുകൊണ്ട് പിത്തദോഷം കുറയാനുള്ള മരുന്നുകൾ ഉള്ളിൽ കൊടുക്കുകയും പുറമേ പുരട്ടുന്നതും നല്ലതാണ്

ആറുവയസുകാരന്റെ തലയ്ക്ക് അമിത ചൂട്

1 min

ചിരിച്ച് ചിരിച്ച് ആരോഗ്യത്തിലേക്ക്

മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട നാല് ഹോർമോണുകളുടെ തോത് ചിരി മൂലം കുറയുന്നു. അതിനാൽ മനസു തുറന്നുള്ള ഒരു ചിരി ഉത്കണ്ഠ കുറയ്ക്കും

ചിരിച്ച് ചിരിച്ച് ആരോഗ്യത്തിലേക്ക്

1 min

Lesen Sie alle Geschichten von AROGYA MANGALAM

AROGYA MANGALAM Magazine Description:

VerlagMangalam Publications (I) Pvt. Ltd.

KategorieHealth

SpracheMalayalam

HäufigkeitMonthly

Arogyamangalam is an Indian Health Magazine published by Mangalam group in Malayalam Language.The magazine provides health tips ,all the information about Various health problems , symptoms of heath Problem, treatment of Health Issues, ideal diet, food habits, yoga and meditation, and various treatment options in Allopathy, Ayurveda, Homeopathy, Siddha Medicine, Reiki treatment and all other alternative medicines.

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital