PACHAMALAYALAM - January 2025
PACHAMALAYALAM - January 2025
Keine Grenzen mehr mit Magzter GOLD
Lesen Sie PACHAMALAYALAM zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99
$8/monat
Nur abonnieren PACHAMALAYALAM
In dieser Angelegenheit
പച്ചമലയാളം ജനുവരി ലക്കം പുറത്തിറങ്ങി.
കഥാകാരി ഗ്രേസിയുമായി അഭിമുഖം...
എസ്. ഭാസുരചന്ദ്രന്റെ ഗസ്റ്റ് എഡിറ്റോറിയല്‍...
എം.ടി. വാസുദേവന്‍ നായരുടെ പ്രഭാഷണം...
കുഞ്ഞപ്പ പട്ടാന്നൂര്‍, കുമാരി എന്‍. കൊട്ടാരം, പ്രതീഷ് അരുവിക്കര, സവിത വിനോദ്, ശ്രീക്കോട്ടൂര്‍ ബിനു, എന്നിവരുടെ കവിതകള്‍...
ലയ ചന്ദ്രലേഖയുടെ കഥ,
മറ്റ് സ്ഥിരം പംക്തികളും...
PACHAMALAYALAM Magazine Description:
Verlag: Sujilee Publications
Kategorie: Culture
Sprache: Malayalam
Häufigkeit: Monthly
മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital