Mathrubhumi Arogyamasika - December 2022
Mathrubhumi Arogyamasika - December 2022
Keine Grenzen mehr mit Magzter GOLD
Lesen Sie Mathrubhumi Arogyamasika zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement Katalog ansehen
1 Monat $9.99
1 Jahr$99.99 $49.99
$4/monat
Nur abonnieren Mathrubhumi Arogyamasika
1 Jahr$11.88 $2.99
Diese Ausgabe kaufen $0.99
In dieser Angelegenheit
Health Magazine from Mathrubhumi, Cover-Veena Nair, Dhanwin, Ayurvedha Treatment, Healthy Foods, Healthy Living, Liver Health, Music & Mood, Healthy Recipes, Fitness zone etc.
പല്ല് സംരക്ഷിക്കാം ചെറുപ്പം മുതൽ
ശരീരത്തിലെ ഏറ്റവും ഉറപ്പേറിയ ഭാഗമാണ് പല്ല്. പക്ഷേ, പല്ലിന്റെ ആരോഗ്യം നിലനിർത്തുന്ന കാര്യത്തിൽ ആ ഉറപ്പ് പലർക്കുമില്ല. പല്ലിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിർത്താൻ ചെറുപ്പംമുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒട്ടേറെയുണ്ട്
2 mins
കുഞ്ഞുങ്ങളുടെ പല്ലുകൾ സംരക്ഷിക്കാൻ
പാൽ കുടിക്കുന്ന പ്രായത്തിലുള്ള പല കുഞ്ഞുങ്ങളിലും ദന്താരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാൽ അവരുടെ പല്ലുകളെ സംരക്ഷിക്കാനാവും
3 mins
പല്ല് നിലനിർത്താൻ റൂട്ട് കനാൽ ചികിത്സ
കേട് ബാധിച്ച പല്ല് നീക്കംചെയ്യാതെതന്നെ പല്ലിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗമാണ് റൂട്ട് കനാൽ ചികിത്സ
2 mins
വീഴ്ചയിൽ പല്ല് നഷ്ടമായാൽ
വീഴ്ചയിലും മറ്റും പല്ല് ഇളകിപ്പോയാൽ എത്രയും പെട്ടെന്ന് അത് യഥാസ്ഥാനത്ത് ഉറപ്പിക്കണം. വൈകുംതോറും പല്ല് നിലനിർത്താനുള്ള സാധ്യതയും കുറയും. പല്ലുകൾ ഇളകിപ്പോയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്
4 mins
പല്ലുകളുടെ സൗന്ദര്യം
ശാസ്ത്രവും കലയും സമന്വയിപ്പിച്ചുകൊണ്ട് പല്ലിനും മോണയ്ക്കും നൽകുന്ന ചികിത്സകളാണ് കോസ്മെറ്റിക് ഡെന്റിസ്റ്ററിയിലുള്ളത്. ഇവ പല്ലുകളുടെ സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തും
2 mins
കൃത്രിമപ്പല്ലുകൾ വയ്ക്കുമ്പോൾ
ഭക്ഷണം ചവച്ചരയ്ക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും മോണരോഗങ്ങൾ, മറ്റുപല്ലുകളുടെ തേയ്മാനം മുതലായവ ഒഴിവാക്കാനും കൃത്രിമപ്പല്ലുകൾ വയ്ക്കുന്നത് സഹായിക്കും
1 min
ദന്താരോഗ്യത്തിന് ആയുർവേദം
പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ആയുർവേദം വിവിധ മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്
2 mins
ഭക്തിയോഗയും ഭക്തിയുടെ പ്രകൃതവും
വികാരത്തിന് വളരെ മധുരവും അതിശയകരവുമായ രൂപത്തിലാവാൻ സാധിക്കും, എന്നാൽ തികച്ചും മേച്ഛവും ഭയാനകവുമായ രൂപങ്ങളെടുക്കാനും സാധിക്കും. നിങ്ങൾ അതിനെ മനോഹരമായ രൂപമെടുക്കാൻ പരിശീലിപ്പിക്കേണ്ടതുണ്ട്
1 min
ആടലോടകം ചൂർണവും സൂപ്പും
ഔഷധപാരമ്പര്യത്തിന്റെ മുഖ്യകണ്ണികളിലൊന്നായ ആടലോടകം ഉപയോഗിച്ച് ചൂർണവും പൽപ്പൊടിയും സൂപ്പുമൊക്കെ തയ്യാറാക്കാം
2 mins
വളർത്താം അതിജീവനശേഷി
അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ ശാന്തമായി അംഗീകരിച്ചുകൊണ്ട് നേരിടാനും പൊരുത്തപ്പെടാനും വീണ്ടും പ്രവർത്തിച്ച് മുന്നേറാനുമുള്ള ശക്തിയാണ് അതിജീവനശേഷി
1 min
ചിരിക്കാം ചിരിപ്പിക്കാം
പ്രശ്നംനിറഞ്ഞ ഏതുസന്ദർഭത്തെയും സ്വാഭാവികമായി കാണാനും പ്രായോഗികതയോടെ ചിന്തിക്കാനും യുക്തിപരമായി പ്രവർത്തിക്കാനും ഉള്ളിൽ നർമമുള്ളവർക്കു കഴിയും
2 mins
സഹോദരങ്ങൾ വഴക്കിടുമ്പോൾ
കുട്ടിവഴക്കുകൾക്ക് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഉള്ളതായി മാതാപിതാക്കൾക്ക് തോന്നാറില്ല. എന്നാൽ, കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതിന് പിന്നിൽ വളരെ പ്രാധാന്യമുള്ള പല കാരണങ്ങളും ഉണ്ടാകാം
3 mins
കീഴാർനെല്ലി
കീഴാർനെല്ലി സമൂലം ഉപ്പും ചേർത്ത് ചതച്ച് പുരട്ടുന്നത് ഉളുക്കകറ്റും
1 min
മഞ്ഞപ്പിത്തം പ്രതിരോധമാർഗങ്ങൾ
രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾത്തന്നെ വൈദ്യനിർദേശാനുസൃതം ഔഷധങ്ങൾ സേവിക്കുന്നത് മഞ്ഞപ്പിത്തത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും
2 mins
Mathrubhumi Arogyamasika Magazine Description:
Verlag: The Mathrubhumi Ptg & Pub Co
Kategorie: Health
Sprache: Malayalam
Häufigkeit: Monthly
Foremost health magazine in Malayalam, Arogya Masika was first printed in the year 1997. Published monthly, it is the largest selling periodical on health and wellbeing.
- Jederzeit kündigen [ Keine Verpflichtungen ]
- Nur digital