Mathrubhumi Sports Masika - November 2022Add to Favorites

Mathrubhumi Sports Masika - November 2022Add to Favorites

Keine Grenzen mehr mit Magzter GOLD

Lesen Sie Mathrubhumi Sports Masika zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement   Katalog ansehen

1 Monat $9.99

1 Jahr$99.99 $49.99

$4/monat

Speichern 50%
Hurry, Offer Ends in 17 Days
(OR)

Nur abonnieren Mathrubhumi Sports Masika

Diese Ausgabe kaufen $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

Geschenk Mathrubhumi Sports Masika

In dieser Angelegenheit

A complete monthly magazine for Sports, Cover: Twin Issue, Fifa World Cup Qatar 2022, Cricket, Life story, Volley League, Interview etc.

അറേബ്യാൻ കാർണിവൽ

നിലയ്ക്കാത്ത ആനന്ദത്തിന്റെയും നുരഞ്ഞുപൊന്തുന്ന ആവേശത്തിന്റെയും വിരുന്നാകും ഖത്തറിലെത്തുന്നവരെ കാത്തിരിക്കുന്നത്. 'മാതൃഭൂമിക്കുവേണ്ടി ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്ന സിറാജ് കാസിം ആ അദ്ഭുതലോകത്തിലേക്ക് ഫുട്ബോൾ ആരാധകരെ ക്ഷണിക്കുന്നു

അറേബ്യാൻ കാർണിവൽ

4 mins

വെൽക്കം റ്റു നോമാൻസ്ലാൻഡ്

മൈതാനങ്ങളിലെ കൂളിങ് ടെക്നോളജി കളിക്കാർക്ക് അവരുടെ ലീഗുകളിൽ കളിക്കുന്നതുപോലെയുള്ള 'ഫീൽ ഉളവാക്കും. അതെ ഖത്തറിലേത് ഒരു തുറന്ന കളിക്കളമാണ്. ആർക്കും പ്രത്യേക ആനുകൂല്യം ഇല്ല. ഇവിടെ ആർക്കും ജയിക്കാം

വെൽക്കം റ്റു നോമാൻസ്ലാൻഡ്

5 mins

പ്രാക്ടിക്കലാകണം അല്പംകൂടി

ലയണൽ മെസ്സിയുടെ വിടവാങ്ങൽ പ്രതീക്ഷകൾ എത്രത്തോളമെന്ന് പരീക്ഷിക്കപ്പെടുക

പ്രാക്ടിക്കലാകണം അല്പംകൂടി

4 mins

അദ്ഭുതങ്ങൾ കാത്ത് ബ്രസീൽ

എല്ലാ ലോകകപ്പിലെയും പോലെയല്ല, ഇത്തവണ ബ്രസീലിന്റെത് അതിശക്തമായ നിര തന്നെയാണ്. 2018-ലെ തിരിച്ചടിക്കുശേഷം അവരുടെ കളി അടിമുടി മാറിയിരിക്കുന്നു. തനത് കളിരീതിയും യൂറോപ്പിൽ നിന്ന് പകർത്തിയ പുത്തൻ അടവുകളും ചേർന്ന ഗെയിംപ്ലാൻ ആണ് ടീമിന്റെ കരുത്ത്

അദ്ഭുതങ്ങൾ കാത്ത് ബ്രസീൽ

5 mins

ജർമൻ എൻജിൻ

ലോകഫുട്ബോളിലെ പവർഹൗസാണ് ജർമനി യൂറോപ്യൻ ലീഗുകളിലെ ഏറ്റവും മികച്ച താരങ്ങളുമായാണ് അവർ ഖത്തറിലെത്തുന്നത്. 2006 ലെ ജർമൻ ലോകകപ്പ് റിപ്പോർട്ട് ചെയ്ത ലേഖകന്റെ ഓർമകൾ

ജർമൻ എൻജിൻ

2 mins

വാഗ്ദാനം നിറവേറ്റാൻ സമയമായി

മെസ്സി, ക്രിസ്ത്യാനോ, നെയ്മർ; സമകാലിക ഫുട്ബോളിലെ സൂപ്പർ താരങ്ങൾ. മൂവരുടേയും അവസാന ലോകകപ്പായേക്കാം ഖത്തറിലേത്. ലോകകപ്പിന് മുൻപ് അവർ മനസ്സുതുറക്കുന്നു. വിവിധ ഭാഷകളിൽ നൽകിയ അഭിമുഖം മലയാളത്തിൽ മാതൃഭൂമി സ്പോർട്സ് മാസികയിൽ മാത്രം

വാഗ്ദാനം നിറവേറ്റാൻ സമയമായി

1 min

യുദ്ധത്തിന് തയ്യാർ

'ജയസാധ്യത കൂടിയവർ 'കറുത്ത കുതിരകൾ' എന്നീ വിശേഷണങ്ങളിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഓരോ കളിയും യുദ്ധമാണ്. യുദ്ധം ജയിക്കാനാണ് ഞങ്ങൾ ഇറങ്ങുന്നത്

യുദ്ധത്തിന് തയ്യാർ

2 mins

വ്യക്തിയല്ല ടീമാണ് പ്രധാനം

“ഫുട്ബോളിൽ എപ്പോഴും വിജയിക്കുമെന്ന് ഉറപ്പുപറയാനാകില്ല. നാലാണ്ട് കൂടുമ്പോഴത്തെ ഈ മഹോത്സവത്തിന് ഞങ്ങൾ സജ്ജരായിക്കഴിഞ്ഞു നെയ്മർ ആത്മവിശ്വാസത്തിലാണ്

വ്യക്തിയല്ല ടീമാണ് പ്രധാനം

2 mins

ലാറ്റിനമേരിക്കയും യൂറോപ്പും

ടെക്നോളജിയുടെ സാധ്യതകൾ പൂത്തുലയുന്ന ആധുനിക ഫുട്ബോളിൽ ലാറ്റിനമേരിക്കൻ ശൈലി,യൂറോപ്യൻ ശൈലി എന്ന വേർതിരിവിന് അടിസ്ഥാനമുണ്ടോ? ലോകകപ്പ് ചരിത്രത്തിലൂടെ സഞ്ചരിച്ച് ലേഖകൻ വിലയിരുത്തുന്നു

ലാറ്റിനമേരിക്കയും യൂറോപ്പും

4 mins

പ്രണയം തുളുമ്പിയ കാൽപന്ത് കാലങ്ങൾ

ആവേശമാണ് ഓരോ ലോകകപ്പും. അതിന് ആൺപെൺ വ്യത്യാസമില്ല. ഇവിടെയിതാ ഒരു ഫുട്ബോൾ ആരാധിക, ഗൃഹാതുരത നിറഞ്ഞുതുളുമ്പുന്ന ലോകകപ്പ് കാലങ്ങൾ ഓർത്തെടുക്കുന്നു

പ്രണയം തുളുമ്പിയ കാൽപന്ത് കാലങ്ങൾ

3 mins

Lesen Sie alle Geschichten von Mathrubhumi Sports Masika

Mathrubhumi Sports Masika Magazine Description:

VerlagThe Mathrubhumi Ptg & Pub Co

KategorieSports

SpracheMalayalam

HäufigkeitMonthly

A complete monthly for the sports lovers of Kerala, Mathrubhumi Sports masika, was launched on 15th of June, 1994. It's greatly contributed for providing an insight into the national and international sports events.

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital