smartdrive malayalam - October 2021Add to Favorites

smartdrive malayalam - October 2021Add to Favorites

Keine Grenzen mehr mit Magzter GOLD

Lesen Sie smartdrive malayalam zusammen mit 9,000+ anderen Zeitschriften und Zeitungen mit nur einem Abonnement   Katalog ansehen

1 Monat $9.99

1 Jahr$99.99 $49.99

$4/monat

Speichern 50%
Hurry, Offer Ends in 16 Days
(OR)

Nur abonnieren smartdrive malayalam

Diese Ausgabe kaufen $0.99

Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.

Geschenk smartdrive malayalam

In dieser Angelegenheit

Smartdrive October 2021 issue has exclusive test drives of MG Astor, VW Taigun, Mahindra XUV 700 and Tata Punch.

PUNCHED!

രൂപത്തിനപ്പുറം സ്വഭാവത്തിലും എസ് യുവിത്തം പ്രകടിപ്പിക്കുന്നുമുണ്ട് ടാറ്റയുടെ പുതിയ കോംപാക്ട് എസ് യുവിയായ പഞ്ച്. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്.

PUNCHED!

1 min

NEW ENTRANT

ഫോക്സ്വാഗന്റെ എസ് യുവി, സാധാരണക്കാരനും കൈയെത്തിപ്പിടിക്കാവുന്ന അകലത്തിൽ എത്തിയിരിക്കുകയാണ് ടൈഗൂൺ..ടെസ്റ്റ് ഡ്രൈവ്..

NEW ENTRANT

1 min

STYLE & SUBSTANCE

എക്സ്‌യുവി 700

STYLE  &  SUBSTANCE

1 min

FULL OF PRAISE

തിരുവനന്തപുരത്ത ഡോക്ടർ കുടുംബത്തിലേക്ക് ഇതാദ്യമായാണ് സ്കോഡ പ്രവേശിക്കുന്നത്.കുഷാഖിന്റെ രൂപത്തിൽ. സുരക്ഷിതത്വവും കംഫർട്ടും മുൻനിർത്തി ഡോക്ടർ ഡോൺ സെബാസ്റ്റ്യൻ തന്റെ അച്ഛനു വേണ്ടി കുഷാഖ് തെരഞ്ഞെടുത്തപ്പോൾ അത് സ്‌കോഡയ്ക്കുള്ള ഒരു അംഗീകാരവും മികച്ച സാക്ഷ്യപത്രവുമായിക്കൂടി മാറുകയാണ്.

FULL OF PRAISE

1 min

ENCHANTING JUGALBANDI

കടലിരമ്പത്തിനും മഴയിരമ്പത്തിനുമൊപ്പം ജുഗൽബന്ദി തീർത്തു കൊണ്ട് തകർപ്പൻ എക്സ്ഹോസ്റ്റ് നോട്ടുമായി കൊച്ചി നഗരത്തിലൂടെ ഹ്യുണ്ടായ് ഐ 20 എൻ ലൈൻ നടത്തിയ സഞ്ചാരം യാത്രികരുടെ മാത്രമല്ല കാഴ്ച്ചക്കാരുടെ കൂടി മനസ്സുനിറച്ചു വെന്നതിൽ സംശയമില്ല.

ENCHANTING  JUGALBANDI

1 min

RELIABLE COMPANION!

അട്ടപ്പാടിയിലെ പൂതൂരിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന വിനീത് തിലകനെ സംബന്ധിച്ചിടത്തോളം മഹീന്ദ്ര എക്സ്യുവി 300 അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. നിരവധി ഫീച്ചറുകൾ നിറഞ്ഞ ഈ കരുത്തനെ വാനോളം വാഴ്ത്തുന്നതിൽ തെല്ലും ലുബ്ധ് കാട്ടുന്നില്ല അദ്ദേഹം.

RELIABLE COMPANION!

1 min

BEAUTY OF SILENCE !

കടമക്കുടിയുടേയും ചെറായിയുടേയും മനോഹാരിതയിലൂടെയും ശാന്തതയിലൂടെയും പ്രൗഢ സുന്ദരനായ ഹാച്ച് ബായ്ക്കായ ഹോണ്ട് ജാസ് ഒഴുകിയിറങ്ങിയപ്പോൾ പ്രകൃതിയും മനുഷ്യനും യന്ത്രവും ഒരേ കാൻവാസിലേക്ക് പകർന്നാടുന്ന പ്രതീതിയാണുണ്ടായത്.

BEAUTY  OF SILENCE !

1 min

ഹൃദയാകാശത്തിലൂടെ ഹെയ്‌ലിയുടെ യാത്ര!

സെപ്തംബർ 19 -ന് ഫ്ളോറിഡയ്ക്കടുത്ത് അറ്റ്ലാന്റിക്കിലേക്ക് ദൗത്യം പൂർത്തീകരിച്ച് ക്രൂ ഡ്രാഗൺ റസിലിയൻസ് പതി ക്കുമ്പോഴും, ലോകം മുഴുവനും ഇൻസ്പിറേഷൻ 4 -ന്റെ ചരിത്രനേട്ടത്തെ വാഴ്ത്തുമ്പോഴും, പേടകത്തിന്റെ കവാടം തുറന്ന് ഹെയ്‌ലി പുറത്തു വരുന്നത് കാക്കുകയായിരുന്നു ഞാൻ.

ഹൃദയാകാശത്തിലൂടെ ഹെയ്‌ലിയുടെ യാത്ര!

1 min

Lesen Sie alle Geschichten von smartdrive malayalam

smartdrive malayalam Magazine Description:

Verlagcrossroads media

KategorieAutomotive

SpracheMalayalam

HäufigkeitMonthly

smartdrive is an authentic automobile magazine published by the pioneers in automobile journalism.editor of smartdrive is baiju n nair,a well known name among autolovers.smartdrive is published in malayalam and english languages and it is distributed by mathrubhumi printing and publishing company.

  • cancel anytimeJederzeit kündigen [ Keine Verpflichtungen ]
  • digital onlyNur digital