TestenGOLD- Free

BRAAND BOOK- All Issues

സമൂഹത്തിൽ നിലനിൽക്കുന്ന ഒരു പ്രശ്നത്തിന് ഏതെങ്കിലും രീതിയിൽ ഒരു സൊലൂഷൻ കൊടുക്കാൻ നിങ്ങൾക്ക് സാധിക്കുമോ? അല്ലെങ്കിൽ നിങ്ങൾക്ക് ഒരു പാഷനോ ചെയ്യാൻ ഇഷ്ടമുള്ള കാര്യമോ ഒരു ആശയമോ ഉണ്ടോ? അതിനെ ഒരു ബിസിനസ് ആക്കി മാറ്റിയാലോ❓ അത് ഒരു ഗ്ലോബൽ ബ്രാൻഡ് ആക്കി വളർത്തിയാലോ ❓ 100% മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തമായി ഗ്ലോബൽ സാധ്യതയുള്ള ഒരു ബ്രാൻഡ് നിർമ്മിക്കാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ ?

Wir verwenden Cookies, um unsere Dienste bereitzustellen und zu verbessern. Durch die Nutzung unserer Website stimmen Sie zu, dass die Cookies gesetzt werden. Learn more