CATEGORIES
Kategorien
വിജയ് ഹസാരെയിൽ കേരളത്തിന് വീണ്ടും ജയം
ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തിൽ കേരളം ഉത്തർപ്രദേശിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത് ഉത്തർപ്രദേശ് 283 റൺസിന് പുറത്തായി. കേരളം 48.5 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസെടുത്ത് വിജയം പിടിക്കുകയായിരുന്നു.
ചരിത്രം തിരുത്തിക്കുറിച്ച് മെസ്സി
മിലാൻ : ബാഴ്സലോണയിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസ്സി. ലാ ലീഗയിൽ ബാഴ്സലോണക്ക് വേണ്ടി ഏറ്റവുമധികം തവണ കളിച്ച താരമായി മാറി. അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി.
എബ്രിഡ് ഷൈൻ ചിത്രത്തിൽ നായകന്മാരാകാൻ നിവിൻ പോളിയും ആസിഫ് അലിയും
സംവിധായകൻ എബ്രിഡ് ഷൈനിന്റെ അടുത്ത ചിത്രത്തിൽ നായകന്മാരാകാൻ നിവിൻ പോളിയും ആസിഫ് അലിയും. ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകളിൽ ഇരുവരും മുൻപ് ഒന്നിച്ച് അഭിനയിച്ചിരുന്നു. എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ 10 വർഷത്തിന് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുകയാണ്.
ആദ്യ ദിനത്തിൽ നാലു മത്സര ചിത്രങ്ങൾ ഉൾപ്പടെ 19 ചിത്രങ്ങൾ
തലശ്ശേരി: രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിലെ ആദ്യദിനത്തിൽ നാലു മത്സര ചിത്രങ്ങളടക്കം പ്രദർശനത്തിനു എത്തുന്നത് 19 ചിത്രങ്ങൾ .
അശ്വിൻ കാക്കും
പിങ്ക് ബോളിൽ അശ്വിനെ കാത്ത് ചരിത്ര നേട്ടം
റിലീസിന് പിന്നാലെ ദൃശ്യം2 ചോർന്നു
മിനിറ്റുകൾക്കകം ടെലഗ്രാമിൽ ദൗർഭാഗ്യകരമെന്ന് ജിത്തു ജോസഫ്
മൊട്ടേറയിൽ മാസ് എൻട്രിയാകും
അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരത്തിനും വേദിയാകുന്നത് അഹമ്മദാബാദിലെ മൊട്ടോ സ്റ്റേഡിയമാണ്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 മത്സരം ആരംഭിക്കും. ഇന്ത്യയുടെ ചേതേശ്വർ പുജാര, വിരാട് കോലി, ആർ അശ്വിൻ, ഉമേഷ് യാദവ് തുടങ്ങിയവരാണ് ഈ മൈതാനത്ത് കളിച്ചിട്ടുള്ള നിലവിലെ താരങ്ങൾ.
മാർച്ച് 15നും 16 നും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
കൊല്ലം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനത്തിലൂടെ നടത്തിയ കേന്ദ്രസർക്കാർ നയത്തിനെതിരെ യുറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ മാർച്ച് 15, 16 തീയതികളിൽ ജീവനക്കാർ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടത്തും.
ഫൗസിയ മാമ്പറ്റ അന്തരിച്ചു
വിടവാങ്ങിയത് കേരളത്തിലെ ആദ്യ വനിതാ ഫുട്ബോൾ താരവും പരിശീലകയും
മലയാള സിനിമ ദൃശ്യം 2 വിനു ശേഷം
രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്. അപ്പോഴാണ് ദൃശ്യം 2 വിനക്കുറിച്ച് സുഹൃത്ത് ജേക്കബ് മേരി ജോർജിന്റെ മെസേജ് കണ്ടത്.
തലസ്ഥാനം യുദ്ധക്കളം; വിവാദമായി സമരം
തിരുവനന്തപുരം: കെ.എ സ്.യുവിന്റെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റു മുട്ടിയതിനെത്തുടർന്ന് തലസ്ഥാനനഗരം യുദ്ധക്കളമായി.
ജിഎസ്ടി സ്ലാബിന്റെ എണ്ണം കുറച്ചേയ്ക്കും
വിലയിൽ ഏറ്റക്കുറച്ചിലിന് സാദ്ധ്യത
ഓ സാക്ക
ആസ്ട്രേലിയൻ ഓപ്പൺ കിരീടം നവോമി ഒസാകയ്ക്ക്
കമ്മ്യൂണിസ്റ്റായതിൽ പിതാവിനോട് വിശദീകരണം ചോദിച്ചയാൾ ഇപ്പോൾ കോൺഗ്രസ് വേദിയിൽ
നന്നായി കണ്ണ് തള്ളി കണ്ടാ മതി..!
കിട്ടാത്ത വോട്ടുകൾ മരവിപ്പിക്കാൻ തന്ത്രം
ബിജെപിക്കായി പദ്ധതി തയ്യാറാക്കുന്നത് അന്താരാഷ്ട്ര ഏജൻസികൾ, ചരടുവലിക്കുന്നത് കേന്ദ്ര നേതൃത്വം
ഇന്ന് ചർച്ച നടന്നേക്കും
മന്ത്രിതല ചർച്ചയ്ക്ക് സർക്കാർ സമരക്കാരുടെ തെറ്റിദ്ധാരണ നീക്കും
കെഎസ്ആർടിസിയിൽ ജൂൺ മുതൽ പുതിയ ശമ്പളം
ലാഭത്തിലാക്കാൻ റീ സ്ട്രെക്ചർ 2.0 3 ഗഡു ഡിഎ മാർച്ചിൽ
അച്ഛന്റെ തട്ടകം മോഹിച്ച് പത്മജ
മനസ് തുറക്കാതെ ജ്യേഷ്ഠൻ
കോവിഡിൽ ന്യുറോ ചികിത്സ
കോവിഡ് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. പുതിയ ഒരു വൈറസ് ആയതിനാൽ ഇതിനെപ്പറ്റിയുള്ള പഠനങ്ങൾ നടന്നുവരുന്നതേയുള്ളൂ. എങ്കിലും ലഭ്യമായ വിവരങ്ങൾ വച്ച് ഇത് ശ്വാസകോശത്തെ മാത്രമല്ല, ശരീരത്തിലെ മറ്റ് അവയവങ്ങളെയും ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്ധന വില വർദ്ധന മഹാസങ്കടകരം
കേന്ദ്രവും സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് നിർമ്മല സീതാരാമൻ ഇന്ധന വില ജിഎസ്ടി പരിധിയിൽ കൊണ്ടു വരുന്നതിൽ കേന്ദ്രത്തിന് എതിർപ്പില്ല
ഇന്ത്യൻ ടീമിലേക്ക് വഴിതുറന്ന് ഇഷാൻ കിഷൻ
വിജയ് ഹസാരയിൽ വെടിക്കെട്ട് സെഞ്ച്വറി
'പെർസിവറൻസ്' ചൊവ്വയിൽ നിന്നെടുത്ത ചിത്രങ്ങൾ നാസ പുറത്തു വിട്ടു
വാഷിംഗ്ടൺ: പെർസിവാൻസ് റോവർ ക്ലിക്ക് ചെയ് ചൊവ്വാ ഗ്രഹത്തിന്റെ കളർ ഫോട്ടോകളും സെൽഫിയും നാസ പുറത്ത് വിട്ടു ലാൻഡിംഗ് സമയത്ത് എടുത്ത സെൽഫി ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പെർസിവറൻസ് ഭൂമിയിലേയ്ക്ക് അയച്ചത്.
ബിറ്റ്കോയിന് വില 37.98 ലക്ഷം രൂപ
ലണ്ടൻ: ബിറ്റ്കോയിൻ മൂല്യം വീണ്ടും കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം 50,000 ഡോളർ നിലവാരം പിന്നിട്ട ക്രിപ്റ്റോകറൻസി ബിറ്റ്കോയിൻ ഇന്നലെ 52,22.50 ഡോളറെന്ന സർവകാല റെക്കോർഡ് കയ്യടക്കി. അതായത് ഇന്ത്യൻ രൂപയിൽ ബിറ്റ്കോയിൻ വാങ്ങാൻ ഒരുങ്ങുന്നവർ യൂണിറ്റൊന്നിന് 37.98 ലക്ഷം രൂപ മുടക്കണം.
പൊന്നും വിലയ്ക്ക്!
16.25 കോടിക്ക് രാജസ്ഥാൻ മോറിസിനെ കൂട്ടിലാക്കി
കാത്തിരിപ്പിന് വിരാമം ദൃശ്യം 2 എത്തി
റീലിസായത് ആമസോൺ പ്രൈമിൽ
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ ഡ്യട്ടി ഫ്രീ ഷോപ്പ്
കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുടക്കം കുറിച്ച ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് ആവേശകരമായ സ്വീകരണം.
ആർസിബിക്ക് മലയാളി ഓപ്പണിംഗ് കോമ്പിനേഷൻ
ദേവ്ദത്തിന് കൂട്ടായി അസ്ഹറുമെത്തി
ആറ്റുകാൽ; ഇന്ന് കാപ്പുകെട്ട്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്നാരംഭിക്കും. 28 വരെയുള്ള ഉത്സവം പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തുന്നത്.
അങ്കം കുറിക്കാൻ ടിവി താരങ്ങൾ
പീരുമേട്ടിൽ നിഷ പുരുഷോത്തമൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകും ഉടുമ്പൻചോലയിൽ മണിയനാശാന് പകരം ഹർഷൻ
മഹാമാരിക്കാലത്തെ മഹാമേള, ഉത്സവമാക്കി ആസ്വാദകർ
കൊച്ചി: കോവിഡ് മഹാമാരിയുടെ കാലത്ത് ലോകത്തെ പല അന്താരാഷ്ട്ര ചലച്ചിത്രമേളകളും ഒഴിവാക്കപ്പെടുമ്പോൾ കോവിഡാനന്തര കാലത്തെ ചലച്ചിത്രമേളകൾക്ക് വഴി കാട്ടുകയാണ് കേരള ചലച്ചിത്ര അക്കാദമിയുടെ 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.