CATEGORIES
Kategorien
മഞ്ഞപ്പിത്തം പലവിധം
മഴക്കാലം വരവറിയിക്കുമ്പോൾ കരുതിയിരിക്കേണ്ടതുണ്ട് മഞ്ഞപ്പിത്തം...
ലോകത്തെ എട്ടാമത്തെ അത്ഭുതം
ഭാവിയിൽ സമ്പത്തുണ്ടാക്കാൻ ഇപ്പോൾ ലക്ഷക്കണക്കിന് രൂപ ആവശ്യമില്ല. ചെറിയ തുകയാണെങ്കിൽ പോലും ചിട്ടയായി പ്രതിമാസം നിക്ഷേപിച്ചാൽ മതി. പണം വളരാൻ കൂട്ടുപലിശ(Compund Interest)ഉപകരിക്കും.
വിദേശത്ത് നഴ്സിങ്: നൈപുണ്യം നേടി പുറപ്പെടാം
പ്രായപരിധിയില്ല
രേഖകൾക്ക് ഇനി ഡിജിറ്റൽ ലോക്ക്
ഡ്രൈവിങ് ലൈസൻസും ആധാർ കാർഡുമൊക്കെ ഇനി ഡിജിറ്റലായി സൂക്ഷിക്കാം
ജോളിയാണ് ഈ ജോമോൾ
അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത ഒരു ചുറ്റുപാട് തീരെ അംഗീകരിക്കാനാകില്ല. നിർബന്ധങ്ങളും സമ്മർദ്ദങ്ങളുമായി ആരെങ്കിലും മുന്നിൽ വന്നാൽ നോ പറയാനുള്ള ധൈര്യം എനിക്കുണ്ട്. നിഖിലയുടെ നിലപാടുകൾ അറിയാം
മനുഷ്യൻ എന്ന ഒറ്റക്കാരണം
പണിയെടുക്കുന്ന കുശിനിക്കാരനും വിളമ്പുകാരനും കസ്റ്റമേഴ്സ് ഇരി ക്കുന്ന അതേ കസേരയിലിരുന്ന് വർത്തമാനം പറഞ്ഞ് ടിവിയും കണ്ട് ഭക്ഷണം കഴിക്കുന്ന ചൈനയിലെ ഭക്ഷണശാലകൾ ഹൃദയകംകവരുന്ന ഇടങ്ങളാണ്...
ഇരമ്പിത്തിമിർക്കുന്ന ഗതകാലം
നിലാവെട്ടം
വിട്ടിറങ്ങില്ല ഞങ്ങളീ മണ്ണ്
അച്ഛനമ്മമാരുടെ ഓർമകൾ ഉറങ്ങുന്ന മണ്ണിൻറ അവകാശികളാകാൻ രണ്ട് സഹോദരങ്ങൾ നടത്തുന്ന പോരാട്ടം. അനാഥത്വവും അരക്ഷിതാവസ്ഥയും നിറഞ്ഞ ജീവിതം വെല്ലുവിളികളുമായി അവർക്കു മുന്നിലുണ്ട്
കരുതലോടെ പറക്കാം
തൊഴിൽതേടി വിദേശത്തേക്ക് പോകുമ്പോൾ അറിയണം ഈ കാര്യങ്ങൾ
ചിരിക്കാൻ മടിക്കേണ്ട
പല്ലിനെ ബാധിക്കുന്ന പല പ്രശ്നങ്ങളും ചിരിയുടെ അഴക് കുറച്ചേക്കാം. അത്തരം ചില രോഗങ്ങളും പരിഹാരമാർഗങ്ങളും
ഒരു മുഖം ഒരു നൂറ് സ്വരങ്ങൾ
"നിത്യ കല്യാണി’ എന്ന ഡോക്യുമെന്ററി ശബ്ദം നൽകിയതിനാണ് എനിക്ക് ദേശീയ അവാർഡ് കിട്ടിയത്
ഒരു അനുഭവക്കുറിപ്പിന്റെ ഓർമയിൽ...
മഴക്കാലവുമായി ബന്ധപ്പെടുത്തി ഒരു നാലാം ക്ലാസ്സുകാരൻ എഴുതിയ ചെറിയ കുറിപ്പ്. നാളുകളേറെക്കഴിഞ്ഞിട്ടും വേദനയായി തുടരുന്നു
പൊട്ടിമുളയ്ക്കും വിത്താണ് ഞാൻ
നിയന്ത്രണരേഖയ്ക്ക് പുറത്തുള്ള ജീവിതം, നാട്യങ്ങളില്ലാത്ത പെരുമാറ്റം. നരിക്കുനിയിൽ നിന്ന് ദേശീയ പുരസ്ക്കാരത്തിലേക്കുള്ള പ്രയാണം... സുരഭി ലക്ഷ്മിക്ക് ഏറെ പറയാനുണ്ട്
കൂട്ടുകാരാവണം അധ്യാപകർ
എന്നെ കൊതിപ്പിച്ച ടീച്ചറമ്മമാർ - സായ് ശ്വേത
ആധി വേണ്ട
കുട്ടികൾ വീണ്ടും സ്കൂളിലേക്ക്. ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കി സൗഹാർദത്തോടെ ഇടപെടാം. ചില നിർദേശങ്ങൾ
ലക്ഷ്യമിടാം പണപ്പെരുപ്പത്തേക്കാൾ ഉയർന്ന ആദായം
പണപ്പെരുപ്പത്തേക്കാൾ ഉയർന്ന ആദായം ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപിച്ചാൽ മാത്രമേ ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയൂ.
നായക്കുണ്ടോ ലൈസൻസ്
നായയെ വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ
ജെൻഡറും സെക്സും ഒന്നാണോ?
സെക്സ് എജുക്കേഷൻ ടോപിക്സ് കൗമാരപ്രായത്തിലെ ലൈംഗിക സംശയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിശദീകരിക്കുന്ന പംക്തി
കുറയ്ക്കാം ഫോണിലെ നേരമ്പോക്കുകൾ
ഫോൺ ഉപയോഗം കുറയ്ക്കാൻ ഫോണിൽ തന്നെയുണ്ട് മാർഗങ്ങൾ
വീട്ടിലേക്ക് വഴികാട്ടും വായ്പ...
കെണികളിൽ പെടാതെ എളുപ്പത്തിൽ ഭവന വായ്പകൾ നേടാൻ ചില കാര്യങ്ങൾ അറിയാം
ചർമത്തിലുണ്ടോ കോവിഡിന്റെ അടയാളങ്ങൾ?
കോവിഡ് സൗന്ദര്യത്തിലുണ്ടാക്കിയ കേടുപാടുകൾ പരിഹരിക്കാൻ ചില വഴികൾ
കല്ലുത്തിപ്പാറയിലെ മായക്കണ്ണൻ
കല്ലുത്തിപ്പാറയിലെത്തിയാൽ ഉണ്ണിയുടെ മായ കാണാം. കൃഷ്ണശില തഴുകി തുളസിമണമുള്ള കാറ്റ് വീശുന്നതറിയാം. വരൂ, ഗുരുവായൂരിനടുത്ത് കണ്ടാണശ്ശേരിയിലെ പുരാതനക്ഷേത്രത്തിലേക്ക് പോകാം
സ്ത്രീലങ്ക
വറുതി പിടിമുറുക്കിയ ശ്രീലങ്കൻ തെരുവുകളിൽ താൻ കണ്ട പെൺകാഴ്ചക പങ്കുവെക്കുന്നു മാതൃഭൂമി പ്രതിനിധി സിസി ജേക്കബ്
പൂരത്തിന്റെ പെണ്ണൊച്ച
തൃശ്ശൂർ പൂരത്തിൻറ ചരിത്രത്തിലാദ്യമായി വെടിക്കെട്ടിന് ലൈസൻസിയായി സ്ത്രീയെത്തുന്നു. ഒരിക്കൽപോലും പൂരത്തിൻറ വെടിക്കെട്ട് കാണാൻ പോയിട്ടില്ലാത്ത ഷീന ഇത്തവണ തൃശ്ശൂരിനെ വിറപ്പിക്കുന്ന വെടിക്കെട്ടിന് തീകൊളുത്തും.
ആപ്പ് മതിയോ അമ്മയ്ക്ക് പകരം?
അമ്മ എങ്ങനെയാകണം? അമ്മ എങ്ങനെയായിക്കൂടാ..? അമ്മയാകാൻ വിവാഹം കഴിക്കണോ? പ്രസവിച്ചാലേ അമ്മയാകുകയുള്ളാ? കൊച്ചി ഇൻഫോപാർക്കിലെ ടെക്കികൾ ഉത്തരങ്ങളുമായി ഒത്തുകൂടുന്നു
പഴച്ചാറിൻ രസക്കൂട്ട്
മാമ്പഴച്ചാറും പാലും പഞ്ചസാര മധുരവും നിറയുന്ന രുചിയുടെ കുളിരറിയാം.
പൂക്കൾ പോലെ പൂച്ചട്ടികൾ
മുറിയുടെ നിറത്തിനും അലങ്കാര വസ്തുക്കൾക്കും ഇണങ്ങുന്ന തരം ചട്ടികൾ തിരഞ്ഞെടുക്കാം
കുഞ്ഞുവല്യ പെണ്ണുങ്ങൾ
യു.പി.ക്ലാസ്സിലേക്കാവുമ്പോഴേക്കും ഋതുമതികളാവുകയാണ് ഇപ്പോൾ കൂടുതൽ പെൺകുട്ടികളും.പണ്ട് ഒൻപതിലോ പത്തിലോ ഒക്കെ ആയിരുന്നെങ്കിൽ ഇന്നത് നേരം തെറ്റി നേരത്തെ വന്നുതുടങ്ങി. ഇക്കാര്യത്തിൽ വലിയ ആശങ്കകളാണ് പൊതുവെ മാതാപിതാക്കൾക്ക്..
അമ്മ തുന്നിയ ജീവിതം
ഇല്ലായ്മകളിൽ അമ്മ തുന്നിക്കൊടുത്ത ജീവിതത്തിൻറെ പകിട്ട് മറക്കാനാവില്ല ഇന്ദ്രൻസിന്. അടുത്തിടെയായിരുന്നു അമ്മയുടെ മരണം. ഇന്ദ്രൻസ് അമ്മയെ ഓർക്കുമ്പോൾ...
ഉഷ എന്ന അമ്മ
അമ്മയായതിന് ശേഷവും ഇന്ത്യയ്ക്കു വേണ്ടി മെഡലുകൾ നേടിയിട്ടുണ്ട് ഒളിമ്പ്യൻ പി.ടി.ഉഷ. പാട്യാലയിലെ ക്യാമ്പിൽ നിന്നും മകനെ കാണാൻ വേണ്ടിമാത്രം വിമാനം കയറി നാട്ടിലെത്തിയിട്ടുണ്ട് അവർ