CATEGORIES
Kategorien
![മാറ്റ് കൂട്ടും മാറ്റുകൾ മാറ്റ് കൂട്ടും മാറ്റുകൾ](https://reseuro.magzter.com/100x125/articles/7382/1994464/COQLFYjuj1739639841861/1739640149536.jpg)
മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്
![ചർമത്തോടു പറയാം ഗ്ലോ അപ് ചർമത്തോടു പറയാം ഗ്ലോ അപ്](https://reseuro.magzter.com/100x125/articles/7382/1994464/v9DzmP9Qz1739638996741/1739639711836.jpg)
ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും
![ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ](https://reseuro.magzter.com/100x125/articles/7382/1994464/pqcQmMMzt1739638882405/1739638990645.jpg)
ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്
![കനിയിൻ കനി നവനി കനിയിൻ കനി നവനി](https://reseuro.magzter.com/100x125/articles/7382/1994464/zvX6ZA4TI1739640154124/1739640361362.jpg)
കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി
![എന്നും ചിരിയോടീ പെണ്ണാൾ എന്നും ചിരിയോടീ പെണ്ണാൾ](https://reseuro.magzter.com/100x125/articles/7382/1994464/3zH2qWTwN1739615387959/1739638833851.jpg)
എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ
![ഒപ്പമെത്തി വീണ്ടും ഭാഗ്യം ഒപ്പമെത്തി വീണ്ടും ഭാഗ്യം](https://reseuro.magzter.com/100x125/articles/7382/1994464/jLlkbbqbf1739603615278/1739614199993.jpg)
ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
![പാസ്പോർട്ട് അറിയേണ്ടത് പാസ്പോർട്ട് അറിയേണ്ടത്](https://reseuro.magzter.com/100x125/articles/7382/1994464/DygN64UBi1739614221529/1739614831053.jpg)
പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി
![വൃക്കരോഗങ്ങൾ സ്ത്രീകളിൽ വൃക്കരോഗങ്ങൾ സ്ത്രീകളിൽ](https://reseuro.magzter.com/100x125/articles/7382/1994464/3weB_3aBH1739614882744/1739615373997.jpg)
വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം
![വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്. വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.](https://reseuro.magzter.com/100x125/articles/7382/1994464/WOL7qBbsN1739602967150/1739603595126.jpg)
വെയിൽ ചായുന്നു വാതിൽ അടയ്ക്കരുത്.
അസ്തമയ സൂര്യൻ മേഘങ്ങളെ മനോഹരമാക്കുന്നതുപോലെ വാർധക്യത്തെ മനോഹരമാക്കാൻ ഒരു വയോജന കൂട്ടായ്മ; ടോക്കിങ് പാർലർ
![സമുദ്ര നായിക സമുദ്ര നായിക](https://reseuro.magzter.com/100x125/articles/7382/1994464/wi6j1ZJK01739602183943/1739602960239.jpg)
സമുദ്ര നായിക
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ
![അർബുദം ലക്ഷണങ്ങളറിയാം അർബുദം ലക്ഷണങ്ങളറിയാം](https://reseuro.magzter.com/100x125/articles/7382/1979280/d-vlapKo91739553662702/1739554227565.jpg)
അർബുദം ലക്ഷണങ്ങളറിയാം
സൂചനകൾ തുടക്കത്തിലേ മനസ്സിലാക്കാം. അർബുദ ലക്ഷണങ്ങൾ തിരിച്ചറിയാം
![വൈദ്യുത ബിൽ മെലിയാൻ എനർജി വർക്കൗട്ട് വൈദ്യുത ബിൽ മെലിയാൻ എനർജി വർക്കൗട്ട്](https://reseuro.magzter.com/100x125/articles/7382/1979280/AcLAMIbeE1739552954447/1739553664969.jpg)
വൈദ്യുത ബിൽ മെലിയാൻ എനർജി വർക്കൗട്ട്
നിരക്കിൽ ഉണ്ടാകുന്ന വർധനവിനെ മറികടന്ന് വൈദ്യുത ബിൽ വരുതിയിലാക്കാൻ വിദഗ്ധ നിർദേശങ്ങൾ
![കറുപ്പ്, കഷണ്ടി കോമഡി കറുപ്പ്, കഷണ്ടി കോമഡി](https://reseuro.magzter.com/100x125/articles/7382/1979280/GTpJcHsbI1739552404159/1739552937713.jpg)
കറുപ്പ്, കഷണ്ടി കോമഡി
അഭിനയിക്കാമെന്നു മോഹിച്ചു ചെന്നു; നടന്നില്ല. പിന്നീട് സിനിമ ഇങ്ങോട്ടു വിളിച്ചപ്പോൾ ബിജുക്കുട്ടൻ സംശയിച്ചു. പക്ഷേ, ആ ഒറ്റ ഫോൺകോൾ പകർന്ന ധൈര്യത്തിൽ നടനായി
![അഖിലിന്റെ സ്വന്തം അഖില അഖിലിന്റെ സ്വന്തം അഖില](https://reseuro.magzter.com/100x125/articles/7382/1979280/Fy2_m0RPa1739525247020/1739525709785.jpg)
അഖിലിന്റെ സ്വന്തം അഖില
കോഴിക്കോടുകാരൻ അഖിലിനെയും കൊല്ലം സ്വദേശി അഖിലയെയും കൂട്ടിച്ചേർത്തത് ആർമി എന്ന ഒരൊറ്റ വാക്കാണ്
![പുതിയ റൂട്ടിൽ ബീറ്റ്റൂട്ട് പുതിയ റൂട്ടിൽ ബീറ്റ്റൂട്ട്](https://reseuro.magzter.com/100x125/articles/7382/1979280/PSCKjmeQ71739524890357/1739525025848.jpg)
പുതിയ റൂട്ടിൽ ബീറ്റ്റൂട്ട്
ആരോഗ്യത്തിന് അടിമുടി ഗുണം തരുന്ന ബീറ്റ്റൂട്ട് കൊണ്ടൊരു സാലഡ്
![തട്ടിപ്പു തടയാൻ സർക്കാർ ആപ് തട്ടിപ്പു തടയാൻ സർക്കാർ ആപ്](https://reseuro.magzter.com/100x125/articles/7382/1979280/06GES2W-41739526784995/1739527017682.jpg)
തട്ടിപ്പു തടയാൻ സർക്കാർ ആപ്
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
![കാലങ്ങളോളം കായ്ക്കും ലോലോലിക്ക കാലങ്ങളോളം കായ്ക്കും ലോലോലിക്ക](https://reseuro.magzter.com/100x125/articles/7382/1979280/Dg6h8TqhU1739525719460/1739526759180.jpg)
കാലങ്ങളോളം കായ്ക്കും ലോലോലിക്ക
ഉപ്പിലിട്ട ലോലോലിക്ക വേണമെങ്കിൽ വീട്ടുവളപ്പിൽ നടാം ഈ ചെടി
![വ്യായാമം എപ്പോൾ തുടങ്ങണം? വ്യായാമം എപ്പോൾ തുടങ്ങണം?](https://reseuro.magzter.com/100x125/articles/7382/1979280/1AY6udCgX1739525032637/1739525191884.jpg)
വ്യായാമം എപ്പോൾ തുടങ്ങണം?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
![പരീക്ഷയ്ക്ക് വിജയം ഉറപ്പാക്കാം പരീക്ഷയ്ക്ക് വിജയം ഉറപ്പാക്കാം](https://reseuro.magzter.com/100x125/articles/7382/1979280/SRa8eVX5m1739468131171/1739524396567.jpg)
പരീക്ഷയ്ക്ക് വിജയം ഉറപ്പാക്കാം
പഠനത്തിൽ കഠിനാധ്വാനം പോലെ പ്രധാനമാണ് ഓർമയും. പരീക്ഷക്കാലത്തെ ധൈര്യമായി നേരിടാനും മിന്നും വിജയം നേടാനും ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
![മാറ്റിയെഴുതുന്ന മലയാളം മാറ്റിയെഴുതുന്ന മലയാളം](https://reseuro.magzter.com/100x125/articles/7382/1979280/A82bRXxrD1739467556604/1739468123785.jpg)
മാറ്റിയെഴുതുന്ന മലയാളം
ജെസിബി പ്രൈസും ക്രോസ് വേഡ് ബുക് അവാർഡും ഉൾപ്പെടെ വലിയ പുരസ്കാരങ്ങൾ നേടി ഇന്ത്യൻ വിവർത്തന രംഗത്തെ തിളങ്ങുന്ന സാന്നിധ്യമായ ജയശ്രീ കളത്തിലിന്റെ സാഹിത്യജീവിതം
![കലിപ്പന്റെ കാമുകി കാന്താരി കലിപ്പന്റെ കാമുകി കാന്താരി](https://reseuro.magzter.com/100x125/articles/7382/1979280/vY5lp7oOv1739185295542/1739185532721.jpg)
കലിപ്പന്റെ കാമുകി കാന്താരി
പണി എന്ന സിനിമയിലൂടെ മലയാളത്തിനു കിട്ടിയ ബോൾഡ് നായിക മെർലെറ്റ് ആൻ തോമസ്
![മുറിവുകളെഴുതിയ പ്രണയം മുറിവുകളെഴുതിയ പ്രണയം](https://reseuro.magzter.com/100x125/articles/7382/1979280/bfa7ECmEU1739185560358/1739186299769.jpg)
മുറിവുകളെഴുതിയ പ്രണയം
നാൽപതിനു ശേഷം പ്രണയം? അതിനുള്ള ഉത്തരമുണ്ട് ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും ജീവിതത്തിൽ...
![പ്രിയാമണി ON DUTY പ്രിയാമണി ON DUTY](https://reseuro.magzter.com/100x125/articles/7382/1979280/eYk1kb8991739170949111/1739177783735.jpg)
പ്രിയാമണി ON DUTY
ഇരുത്തം വന്ന വാക്കുകളിൽ പ്രിയാമണിയുടെ തിരിച്ചറിവുകൾ
![എടത്തനാലെ ഏദൻതോട്ടം എടത്തനാലെ ഏദൻതോട്ടം](https://reseuro.magzter.com/100x125/articles/7382/1979280/Pr_Audp0h1739167642200/1739170468845.jpg)
എടത്തനാലെ ഏദൻതോട്ടം
ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളുടെ 26 തനത് നാടൻ പശു ഇനങ്ങളുള്ള രശ്മിയുടെ ഫാമിലേക്കാണ് 2024 ലെ മില്യനയർ ഫാർമർ ഓഫ് ഇന്ത്യ പുരസ്കാരമെത്തിയത്
![ഛായ മാറ്റി, ചായം മാറ്റി ഛായ മാറ്റി, ചായം മാറ്റി](https://reseuro.magzter.com/100x125/articles/7382/1964755/yCzKmrbOM1737385482714/1737385730071.jpg)
ഛായ മാറ്റി, ചായം മാറ്റി
ഷർട്ടുകളും ടോപ്പുകളും തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്‌പ്രെഡ് തയാർ
![ഇടിച്ചു നേടും അമ്മേം മോനും ഇടിച്ചു നേടും അമ്മേം മോനും](https://reseuro.magzter.com/100x125/articles/7382/1964755/iXfDhm6Jp1737385822250/1737386214536.jpg)
ഇടിച്ചു നേടും അമ്മേം മോനും
പലരും സ്പോർട്സ് വിടുന്ന പ്രായത്തിൽ സ്വർണനേട്ടവുമായി ആൻ, കൂടെ കൂടാൻ മോനും
![ലാംബി സ്കൂട്ടർ പുറപ്പെടുന്നു ലാംബി സ്കൂട്ടർ പുറപ്പെടുന്നു](https://reseuro.magzter.com/100x125/articles/7382/1964755/OBoh4VHGN1737386236330/1737386752112.jpg)
ലാംബി സ്കൂട്ടർ പുറപ്പെടുന്നു
ലാംബി സ്കൂട്ടറിൽ കോഴിക്കോട് മുതൽ ആറ്റിങ്ങൽ വരെ നീളുന്ന റൂട്ടിൽ ലതർ ഉൽപ്പന്നങ്ങളുമായി ഇന്നസെന്റ് സഞ്ചരിച്ചു. ഞങ്ങളുടെ ബിസിനസ് വളർന്നു. പക്ഷേ, അപ്പോളായിരുന്നു ബാലൻ മാഷിന്റെ വരവ്...
![മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം](https://reseuro.magzter.com/100x125/articles/7382/1964755/FglEowxH41737371254897/1737371364963.jpg)
മുളപ്പിച്ചു കഴിച്ചാൽ ഇരട്ടി ഗുണം
മുളപ്പിച്ച പയറു വർഗങ്ങൾ കൊണ്ടു തയാറാക്കാൻ പുതുവിഭവം
![പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം](https://reseuro.magzter.com/100x125/articles/7382/1964755/GN4GcdW5i1737371961225/1737372167900.jpg)
പഴയ മൊബൈൽ ഫോൺ സിസിടിവി ആക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
![പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ? പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?](https://reseuro.magzter.com/100x125/articles/7382/1964755/8AbwA8akY1737372184977/1737372354197.jpg)
പ്രമേഹമുള്ളവർക്കു മധുരക്കിഴങ്ങ് കഴിക്കാമോ?
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം