CATEGORIES
Kategorien

സ്വപ്നമായിരുന്നു സിനിമ
ഖോ ഖോയിലെ അഞ്ജുവായും ഓപ്പറേഷൻ ജാവയിലെ അൽഫോൻസയായും മലയാളികളുടെ മനസിലിടം നേടിയ കോട്ടയംകാരി മമിത ബൈജുവിന്റെ സ്വപ്നങ്ങളിലൂടെ.

സിനിമ തന്നെ ജീവിതം...
ഒരു താത്വിക അവലോകനം എന്ന പുതിയ ചിത്രത്തെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും നടൻ ജയകൃഷ്ണൻ...

സങ്കീർത്തനം പോലെ ജീവിതം
എൺപതാം വയസ്സും കടന്ന് ചെറുപ്പത്തിലേക്ക് തിരിച്ചു നടന്നുകൊ ണ്ടിരിക്കുന്ന പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ നൂറിലേറെ പതിപ്പുകൾ കഴിഞ്ഞ് മുന്നോട്ടുള്ള യാത്രയിലാണ്.

ശ്രുതി മധുരം
ചുരുങ്ങിയ കാലത്തിനിടെ പ്രേക്ഷകർക്ക് പ്രി യങ്കരിയായ നടിയാണ് ശ്രുതി രാമചന്ദ്രൻ. അഭിനേത്രി, തിരക്കഥാകൃത്ത്, ഡബ്ബിങ് ആർട്ടിസ്റ് എന്നിങ്ങനെ സിനിമയിൽ പല വേഷങ്ങളണിയുകയാണ് ശ്രുതി.

ശരീരസൗന്ദര്യം ആഹാരക്രമത്തിലൂടെ...
ശരീര ഭാരം കുറച്ച് സൗന്ദര്യം നിലനിർത്താൻ ആഗ്രഹിക്കാത്തവരായി ആരുംതന്നെയില്ല. ശരീര സൗന്ദര്യത്തിന് ആഹാര കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം...

വീട്ടിലൊരുക്കാം സൗന്ദര്യക്കൂട്ടുകൾ
പുറത്തെ ചൂടിലും പൊടിയിലും ചർമസൗന്ദര്യത്തിന് മങ്ങലേറ്റോ?. മുഖത്ത് പൊടിയും വിയർപ്പുമടിയുന്നത് മുഖക്കുരു, ചർമത്തിലെ പാടുകൾ, ചർമത്തിൽ പൊട്ടലുകൾ എന്നിവയ്ക്ക് കാരണമാകും. ഇവയെല്ലാം ചർമം വേഗത്തിൽ പ്രായമാകുന്നതിനും വഴിവയ്ക്കും. ഫേഷ്യലും ക്ലീൻ അപ്പും ചെയ്യാൻ എപ്പോഴും പാർലറിലേക്ക് ഓടാൻ സമയമില്ലെങ്കിൽ വീട്ടിൽ തന്നെ ഇവയെല്ലാം ലളിതമായി ചെയ്യാനാവും.

പുതുവർഷത്തിൽ പുതിയ ശീലങ്ങൾ
ഏറെ പ്രതീക്ഷകളുമായി ഒരു പുതുവർഷം കൂടി ആരംഭിക്കുകയാണ്. ആഘോഷങ്ങൾക്കൊപ്പം നല്ല ശീലങ്ങൾ ആരംഭിക്കാനും പുത്തൻ തീരുമാനങ്ങൾ എടുക്കാനുമുള്ള ഒരവസരം കൂടിയാണീ പുതുവർഷം, മറ്റേതു കാര്യവുമെന്നപോലെ ആരോഗ്യത്തെക്കുറിച്ചും അല്പം മുൻകരുതൽ പുതുവർഷത്തിൽ ആവശ്യമാണ്. ആഹാരരീതിയിൽ അല്പം മാറ്റം വരുത്തിയും വ്യായാമ ശീലങ്ങൾ ആരംഭിച്ചും വരും വർഷത്തിൽ അല്പം സ്മാർട്ടായാലോ. പുതുവർഷത്തെ വരവേൽക്കാം പുത്തൻ തീരുമാനങ്ങളുമായി.

നൃത്തമാണ് ജീവിതം.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മികച്ച കോറിയോഗ്രാഫർ ക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ ലളിത ഷോബി...

ചർമ്മത്തിന് പ്രായമാകുന്നോ?
ഈ ടിപ്സ് പരീക്ഷിക്കാം

ചർമ്മ സംരക്ഷണത്തിന് കറ്റാർവാഴ
വളരെയധികം ഔഷധ ഗുണങ്ങളുള്ള ചെടിയാണ് കറ്റാർ വാഴ. ചർമ്മ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും ഇവ ഫലപ്രദമാണ്. കറ്റാർവാഴ കൊണ്ടുള്ള ഉപയോഗങ്ങളറിയാം.

ഗോതമ്പ് മസാല വട
വായനക്കാരുടെ പാചകം

കണ്ണിലൊരായിരം അഴകുമായി
സീരിയൽ, സിനിമ താരം ശാലു മേനോന്റെ വിശേഷങ്ങളിലൂടെ.

അമ്മക്കിളിയെ തേടി..
Kids

ചെറിയ വലിയ കുടുംബവിശേഷങ്ങൾ.
അജയകുമാർ എന്ന ഗിന്നസ് പക്രു എന്നും മലയാളികൾക്ക് പ്രി യപ്പെട്ട കലാകാരനാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൾ ദീപ്തകീർത്തിയും മലയാളികൾക്ക് പ്രിയങ്കരിയായിക്കഴിഞ്ഞു.
മച്ചാനാള് പൊളിയല്ലേ
മകനൊപ്പമുള്ള ആദ്യത്തെ ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങുകയാണ് ബാലു വർഗീസും എലീനയും.
സമ്മാനവുമായി സാന്റ
ആംഗ്ലോ-അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിൽ സാന്റാക്ലോസിന്റെ വരവ് പ്രത്യേകരീതിയിലാണ്.
സാധാരണക്കാരുടെ വിശ്വാസം അച്ചായൻസ് ഗോൾഡ്
സ്വർണ്ണവ്യാപാര രംഗത്ത് പാരമ്പര്യത്തി ന്റെ കൈയ്യൊപ്പുമായി സാധാരണക്കാരുടെ സ്വന്തം ജ്വല്ലറിയായി മാറിയിരിക്കുകയാണ് അച്ചായൻസ് ഗോൾഡ്
പുതുവഴിയിൽ ജീവിതം
സിനിമയും ജീവിതവും സമ്മാനിച്ച പുതുവഴിയിലൂടെ യുള്ള യാത്രയിലാണ് ലിജോമോൾ.
ക്രിസ്മസ് കാലം പെയ്തിറങ്ങുമ്പോൾ...
ആഘോഷം ആയിരുന്ന ഒരു സൗഹൃദകൂട്ടം ഉണ്ടായിരുന്നു എനിക്ക് എറണാകുളത്ത്.. ഉണ്ടായിരുന്നു എന്നെഴുതാനേ ഇപ്പോൾ നിവൃത്തിയുള്ളു..
തിരു പിറവിയുടെ പുണ്യനാളിൽ...
വേദിക് ഐ. എ. എസ് അക്കാദമി ചാൻസിലറും എം. ജി, കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായ ഡോ. ബാബു സെബാസ്റ്റ്യൻ തന്റെ ക്രിസ്മസ് കാല ഓർമകളിലൂടെ...
കണ്ണേ കൺമണിയേ..
മുക്തക്കു പിന്നാലെ മകൾ കൺമണിയും ബിഗ് സീനിലെത്തുകയാണ്.
The Magic Man
മാജിക്ക് ഉപേക്ഷിച്ച് ആതുര സേവന രംഗത്ത് സജീവമാവുകയാണ് ഗോപിനാഥ് മുതുകാട്..
Modern NON VEG RECIPES
ഈ ഉത്സവകാലം അടുക്കളയിൽ അൽപ്പം നോൺവെജ് വിഭവങ്ങളില്ലാതെ പൂർണ്ണമാവില്ല. സ്ഥിരം രുചികളിൽ നിന്ന് വ്യത്യസ്തമായി ഇവ തയാറാക്കിനോക്കൂ..
I LOVE My Family
ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ട് യുവതാരനിരയിൽ നിന്ന് സിനിമാലോകത്തിന്റെ മുൻനിരയിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ടോവിനോ തോമസ്.

വെള്ളരിപ്രാവിന്റെ ചങ്ങാതി...
ട്രാക്ക് പാടാനെത്തി പിന്നണി ഗായികയാവുക, പാടിയ ഗാനമാകട്ടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുക, രണ്ടാമത്തെ ഗാനത്തിന് മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് നേടുക... സ്വപ്നതുല്യമാണ് നിത്യ മാമ്മൻ എന്ന ഗായികയുടെ വളർച്ച.

പ്രമേഹം ഭക്ഷണക്രമത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
നവംബർ 14 ലോക പ്രമേഹ ദിനം. പ്രമേഹത്തെക്കുറിച്ചുളള ചില തെറ്റിദ്ധാരണകൾക്കും അവയ്ക്കുള്ള മറുപടികൾക്കുമൊപ്പം പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട ഭക്ഷണക്രമങ്ങളെക്കുറിച്ചും...

ചർമ്മ സംരക്ഷണത്തിന് ഫേസ് സിറം
ചർമ്മ സംരക്ഷണത്തിൽ ഫേസ് സിറം ഉൾപ്പെടുത്താം.

LETS START...രചന, സംവിധാനം: സീനത്ത്
തിരക്കഥാകൃത്തിന്റെയും സംവിധായികയുടേയും കുപ്പായമണിയുന്ന അഭിനേത്രി സീനത്തിന്റെ വിശേഷങ്ങളിലേക്ക്.

സ്നേഹം തന്നെ അമ്യത്
ഇക്രു

സംഗീത സാന്ദ്രമായ്..
ഗായകൻ ജി. വേണുഗോപാലും മകനും ഗായകനുമായ അരവിന്ദും വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.