CATEGORIES
Kategorien
വാസവദത്തയല്ല ഇത് മനീഷ...
ഗായികയും അഭിനേത്രിയുമായ മനീഷ കെ.എസി ന്റെ അധികമാരും അറിയാത്ത വിശേഷങ്ങളിലേക്ക്...
Life Is Beautiful
അവതാരക, ആർ.ജെ, അഭിനേത്രി എന്നീ നിലകളിൽ വേറിട്ട സ്ഥാനം കണ്ടെത്തിയ നൈല ഉഷയുടെ ജീവിതാനുഭവങ്ങളിലൂടെ...
പ്രിയങ്കരി
മലയാളം, തമിഴ് സിനിമകളിലെ നിറസാന്നിധ്യമാണ് പ്രിയങ്ക നായർ. സിനിമാ വിശേഷങ്ങളുമായി താരം കന്യകയ്ക്കൊപ്പം ചേരുന്നു.
പ്രതീക്ഷയുടെ വെളിച്ചം
പതിവ് കഥാപാത്രങ്ങളിൽനിന്ന് വ്യത്യസ്തമായി തങ്ങളുടെ സിനിമാ ജീവിതത്തിൽ പുതിയൊരു മാറ്റം സമ്മാനിച്ച കഥാപാത്രങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളുമായി ഇന്ദ്രൻസും മഞ്ജുപിള്ളയും...
മുഖം തിളങ്ങാൻ നെല്ലിക്ക
വൈറ്റമിൻ സിയുടെ കലവറയാണ് നെല്ലിക്ക. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉത്തമമായ നെല്ലിക്ക ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്.
അതിര് കാക്കാൻ ആതിര
രാജ്യത്തിന്റെ കാവൽക്കാരനായിരുന്ന അച്ഛന്റെ പാത പിന്തുടർന്ന് അസാം റൈഫിൾസിന്റെ ഭാഗമായ കായംകുളം സ്വദേശിനി ആതിര കെ.പിള്ള മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ്.
HAIR STYLE for SHORT HAIR
യുവത്വത്തിന്റെ പ്രസരിപ്പും ആവേശവുമെല്ലാം നിറഞ്ഞുനിൽ ക്കുന്ന ചില ഷോർട്ട് ഹെയർസ്റ്റൈൽസ് പരീക്ഷിക്കാം.
The Complete Family Man
മണിരത്നം സിനിമയുടെ ഭാഗമായ സന്തോഷത്തോടൊപ്പം തന്റെ കുടുംബ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ബാബു ആന്റണി.
ബെഡ്റൂം മനോഹരമാക്കാം
കിടക്കുന്ന മുറി മനോഹരമാക്കിവച്ചാൽ അത് നിങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കത് ഭംഗിയാക്കാനാവും.
യഥാർഥ സ്നേഹിതൻ
KIDS
കുഞ്ഞുമലരായ് വിരിയും കവിത പോൽ
പ്രശസ്ത പിന്നണി ഗായിക മൃദുല വാര്യരുടെ കുടുംബ വിശേഷങ്ങൾ
പുളിയും മധുരവും വിളമ്പാം
പുളിയിഞ്ചിയും അച്ചാറും ഇല്ലാത്ത ഓണസദ്യയില്ല. ഇവ രുചികരമായി എങ്ങനെ തയാറാക്കാമെന്ന് നോക്കാം...
എങ്കിലും നീ വരണം
Memories
സിമ്പിൾ ചൈനീസ് വിഭവങ്ങൾ
വായനക്കാരുടെ പാചകം
വസന്തകാലത്തിനായ് കാതോർത്ത്.
മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ നടി യാണ് മീര നന്ദൻ. അഭിനയത്തിന് താൽക്കാലിക അവധി നൽകി ദു ബായിൽ ആർ.ജെ ആയി പ്രവാസ ജീവിതം ആസ്വദിക്കുകയാണ് താരം.
മനസ്സിൽ മഴയായ പൊഴിയുമീ സ്വരം
ഹൃദയത്തിൽ തൊടുന്ന ശബ്ദമാധുര്യം കൊണ്ട് പിന്നണിഗാനരംഗത്ത് വേറിട്ട ഇടം കണ്ടെത്തിയ ഗായികയാണ് സിതാര കൃഷ്ണകുമാർ. സിതാര യുടെ ശ്രുതിലയമാർന്ന സംഗീത യാത്രയിലൂടെ.
ചിങ്ങപ്പുലരിയുടെ ഓർമ്മകൾ
മലയാളത്തിന്റെ പ്രിയതാരം സരയു ഇതാദ്യമായി ഒരു പ്രസിദ്ധീകര ണത്തിൽ പംക്തി എഴുതുന്നു. എഴുത്തുകാരി എന്ന സമുന്നതമായ പദവിയിലേക്ക് എത്തിപ്പെട്ട കൈവഴികൾ ഗൃഹാതുരതയോടെ ഓർക്കുന്നു സരയു.
കാവ്യ നർത്തകി
നൃത്തം ജീവിതോപാസനയാക്കിയ കലാകാരി ഡോ. നീന പ്രസാദിന്റെ ജീവിത വഴിത്താരകളിലൂടെ..
ഇത് എന്റെ പുനർജന്മം
പുതിയ വിശേഷങ്ങളുമായി ബീന ആന്റണിയും ഭർത്താവ് മനോജും കന്യകയോടൊപ്പം...
ഓണപ്പൂക്കളം
ഓണാഘോഷം തുടങ്ങുന്നത് അത്തപ്പൂക്കളമിട്ടു കൊണ്ടാണ്. അത്തം മുതൽ പത്ത് നാളിലാണ് അത്തപ്പൂക്കളമൊരുക്കുന്നത്..
ഇതായിരുന്നു തിരിച്ചുവരവിനുള്ള സമയം - Keerthi Gopinath
നീണ്ടനാളത്തെ ഇടവേളകൾക്കു ശേഷം മിനി സ്ക്രീനിൽ തിരിച്ചെത്തിയ കീർത്തി ഗോപിനാഥിന്റെ വിശേഷങ്ങളിലൂടെ...
ഓണവെയിൽ ഓളങ്ങളിലലിഞ്ഞ്..
ഗ്രാമീണ തനിമയിൽ ഓണമാഘോഷിച്ചിരുന്ന കുട്ടിക്കാലവും യൗവ്വനത്തിൽ കൊണ്ടാടിയ മറുനാടൻ മണ്ണിലെ ഓണ കൂട്ടായ്മകളും കടന്ന് നഗരത്തിന്റെ തിരക്കുകളിലാണ് ഇത്തവണ മലയാള സിനിമയിലെ മുത്തശിയുടെ ഓണം.
ഓർമ്മയിലെ നല്ലോണക്കാലം
പുതിയ കാലത്തുനിന്നുകൊണ്ട് രാജകീയ ഓണക്കാലത്തെയും പഴയ ഓർമകളേയും പൊടിതട്ടിയെടുക്കുകയാണ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി...
ശ്രീ രാഗമോ തേടുന്നു നീ......
പ്രശസ്ത ഗായകൻ എം. ജി ശ്രീകുമാറും ഭാര്യ ലേഖയും കുടുംബവിശേഷങ്ങളുമായി...
ചിരിയുടെ ചിലങ്കയണിഞ്ഞ്....
വയനാട്ടിലെ ഓണാഘോഷങ്ങളുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് അനു സിതാര.
സ്വാദോടെ വിളമ്പാം.
സ്വാദോടെ ചോറുണ്ണാൻ ഏതെങ്കിലുമൊരു കറി മതി. അരപ്പ് പുരട്ടിയ മീൻ വറുത്തതും ചമ്മന്തിയും ഒന്ന് പരീക്ഷിച്ചാലോ.
ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ
ഫ്രിഡ്ജിൽ വച്ച് വേവിച്ചതും വേവിക്കാത്തതുമായ ഭക്ഷണങ്ങൾ ഉപയോഗിക്കുമ്പോൾ പലതും ശ്രദ്ധിക്കുക
ശലഭം പോലാരു പെൺകുട്ടി.
മിനിസ്ക്രീൻ താരം ശ്രുതി രജനീകാന്തിന്റെ വിശേഷങ്ങളിലേക്ക്...
റുമറ്റോയ്ഡ് ആർത്രൈറ്റിസ്
ഫലപ്രദമായി ചികിൽസിക്കാം
ബുദ്ധിമാനായ എലിക്കുഞ്ഞൻ
Kids