CATEGORIES
Kategorien
പത്താം വർഷത്തെ ചിയേഴ്സ്
"ജാൻ എ മൻ' എന്ന ഹിറ്റ് സിനിമ നിർമിച്ച് ലക്ഷ്മി വാരിയരുടെ സിനിമയിലേക്കുള്ള ബ്യൂട്ടിഫുൾ ട്രാവൽ
കൊതി തീരും വരെ ജീവിക്കാതെ..
അന്തരിച്ച പ്രിയനേതാവ് പി.ടി.തോമസിനെ ഭാര്യ ഉമ ഓർമിക്കുന്നു
എങ്ങനെ നേടാം തന്റേടം
ഇത്തിരി കൂടി തന്റേടം ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ വൈകിയിട്ടില്ല. പലതും പഠിക്കുന്ന കൂട്ടത്തിൽ തന്റേടവും പരിശീലിക്കാം
ഹർനാസ് നമ്മുടെ അഭിമാനം
1770 വജം പതിപ്പിച്ച കിരീടം ചൂടി ഹർനാസ് സന്ധു എന്ന നമ്മുടെ സ്വന്തം വിശ്വസുന്ദരി
ആ സ്വപ്നം നിറവേറ്റണം
ചായവിറ്റ് ലോകം ചുറ്റിയ ദമ്പതികളിൽ ഒരുപാതി ഇന്നില്ല, മറുപാതി വിജയൻ കണ്ട സ്വപ്നം പൂർത്തിയാക്കാൻ ചായക്കടയുടെ ഷട്ടർ തുറക്കുന്നു
ബേസിൽ IN & AS
നടനായും സംവിധായകനായും സിനിമയിൽ നേടുന്ന "മിന്നൽ' വിജയങ്ങളെക്കുറിച്ച് ബേസിൽ ജോസഫ്
പ്രകാശം പരക്കട്ടെ
കണ്ണിലെ പ്രകാശത്തേക്കാൾ വലുത് ഹൃദയം പരത്തും വെളിച്ചമാണെന്ന് തെളിയിച്ച് ഇതാ ഒരു വൈദികൻ
വലിയ വില കൊടുക്കേണ്ടി വരും!
രാത്രി ഉറക്കം കളഞ്ഞുള്ള മൊബൈലിലെ "തുടരൻ കാഴ്ചകൾ' ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയാം
പ്ലാനിങ് മുഖ്യം
നല്ല ഇന്റിന്റീരിയർ ഡിസൈനിങ്ങിന് ഈ 5 കാര്യങ്ങൾ സഹായിക്കും
തിന അത്ര ചെറിയ ധാന്യമല്ല
ഡയറ്റ് ചെയ്യുന്നവർ തിന കൊണ്ടുള്ള വിഭവം കഴിച്ചാൽ പെട്ടെന്നു വിശപ്പ് അനുഭവപ്പെടുകില്ല
ചീര നടാം നല്ല വിളവ് നേടാം .
ചീര കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
സീറോ ബാലൻസ് അക്കൗണ്ട് വളരെയെളുപ്പം
ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഇനി രണ്ടാമതൊന്ന് ആലോചിക്കേണ്ട
മധുരിക്കട്ടെ പുതുവർഷം
പുതിയ തുടക്കത്തിന് രുചികരമായ മൂന്നു മധുരവിഭവങ്ങൾ
5 സുന്ദര ശീലങ്ങൾ
പുതുവർഷത്തിൽ മുഖസൗന്ദര്യത്തിനായി തുടങ്ങാം അഞ്ചു പുത്തൻ സൗന്ദര്യ ശീലങ്ങൾ
കുടുംബസമേതം mallu
“ഫഹദ് നിങ്ങൾ ആ വേഷം ഗംഭീരമായി ചെയ്തു", അല്ലു അർജുൻ പറയുന്നു
പെൺ പോരാട്ടം
നിഷേധിക്കപ്പെട്ട അവകാശങ്ങൾ തിരിച്ചുകിട്ടാൻ സത്യം മാത്രം കൈമുതലാക്കി ഇവർ ഇറങ്ങിയപ്പോൾ കാലം എഴുതിയത് പുതിയ സമരകഥ
ഗൗരിയുടെ അമ്മ
ഗൗരിയുടെ കുസൃതികളെക്കുറിച്ചും അമ്മയാകാൻ ഒരുങ്ങിയപ്പോൾ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ഭാമ
വിശപ്പിന്റെ വില
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ
കെണികൾ ചെറുതല്ല
കുട്ടികൾ ഫോൺ ഉപയോഗിക്കാറുണ്ടോ? നിങ്ങൾക്കെതിരെ സൈബർ കേസ ഉണ്ടാകാതെ കരുതലെടുക്കാം
ആ ഫോൺ കിട്ടിയില്ലായിരുന്നെങ്കിൽ...
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ആൾക്കൂട്ടത്തിനു നടുവിൽ അപമാനിക്കപ്പെട്ട അച്ഛനും മകളും
ആ കണ്ണിൽ സമം
"എല്ലാ രംഗത്തും സ്ത്രീകളുണ്ട്. ആത്മീയ രംഗത്തേക്കും അവർ വരണം. സി.എസ്. ഐ സഭയിലെ മൂന്നാം പുരോഫിയ റവ. ഡീക്കൻ സിസ്റ്റർ ലിസി സ്നേഹലത
ഓൺലൈനിൽ മരുന്നു വാങ്ങുമ്പോൾ
രോഗലക്ഷണം നോക്കി ടെസ്റ്റ് നടത്തി ഡോക്ടറെ കണ്ടു മരുന്ന വാങ്ങുന്നതിനു പകരമാകുമോ ഓൺലൈൻ ഫാർമസികൾ ?
xmas grace
വർഷത്തിലെ ഏറ്റവും സന്തോഷമുള്ള നാളുകളാണ് എനിക്ക് ക്രിസ്മസ് കാലം
സന്തോഷമാണ് ചെറുപ്പത്തൊടല്ലേ മത്സരം
ദൽഹിഗാഥകളിലൂടെ ജെസിബി പുരസ്കാരം നേടിയ എം.മുകുന്ദൻ. എൺപതിന്റെ പുതുയൗവനത്തിലേക്ക് കടക്കുന്ന മുകുന്ദന്റെ എഴുത്ത് ജീവിതത്തിനൊപ്പം
ദൂരെയൊരു താരകമായ്
ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൂടെ വീണ്ടും ഇഷ്ടത്തോടെ നടക്കുന്നു പ്രിയതാരം ജൂഹി റുസ്തഗി
Oneday Trip 10 Destinations
ഒരു ദിവസംകൊണ്ട് പോയിവരാവുന്ന 10 സുന്ദരയാത്രകൾ
സ്വാഭാവികത കൂട്ടാൻ വഴിയുണ്ട്
മേക്കപ്പ് ഇല്ലാതെയും തിളങ്ങുന്ന, ആരോഗ്യമുള്ള ചർമം നേടാൻ കോസ്മറ്റിക് ചികിത്സകൾ
സംഗീതമായിരുന്നു ദൈവവിളി
സിനിമയിൽ നിന്ന് എന്നെ പുറത്താക്കാൻ സാധിച്ചേക്കും. പക്ഷേ, സംഗീതത്തിൽ നിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ല.' മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകൻ ജെറി അമൽദേവ് സംസാരിക്കുന്നു.
ശബ്ദത്തിന്റെ നായിക
ഡബ്ബിങ് രംഗത്ത് 45 വർഷം പൂർത്തിയാക്കിയ ശ്രീജ രവിയുടെ വഴിയേ മകൾ രവീണയും
ലാഭം തരും കാർ
ഇന്ധനക്ഷമതയുടെ മികവുമായി പുതിയ മാരുതി സെലേറിയോ.