ഇക്കഴിഞ്ഞ പന്തക്കുസ്താ ഞായറാഴ്ചയാണ് നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികൾ നൂറോളം ക്രൈസ്തവരെ പള്ളിയിൽ കയറി വെടിവച്ചുകൊന്നത്. ഓവോ നഗരത്തിലെ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ നടത്തിയ ഈ ആക്രമണത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള വിശ്വാസികൾ ദാരുണമായി കൊല്ലപ്പെട്ടു. അതിനും രണ്ടാഴ്ച മുമ്പ് മതനിന്ദ ആരോപിച്ച് ദെബോറ സാമുവൽ യാക്കൂബ് എന്ന ക്രിസ്ത്യൻ വിദ്യാർഥിനിയെ കല്ലെറിഞ്ഞും തീകൊളുത്തിയും കൊല്ലുകയുണ്ടായി. പഠനഗ്രൂപ്പിൽ വിദ്യാഭ്യാസ കാര്യങ്ങൾ മതമല്ല ചർച്ച ചെയ്യേണ്ടത് എന്നു പറഞ്ഞ് വാട്ട്സ്ആപ്പിൽ പരാമർശം നടത്തിയതിനാണു മതനിന്ദ ആരോപിച്ച് സൊക്കോട്ടയിലെ ഷെഹു ഷഗാരി കോളജ് ഓഫ് എജ്യു ക്കേഷനിലെ സഹപാഠികൾ കോളജ് വളപ്പിൽ വച്ചുതന്നെ ബോറയെ കല്ലെറിഞ്ഞു വീഴ്ത്തിയശേഷം ടയറുകൾ മുകളിലിട്ട് ജീവനോടെ തീവച്ചുകൊന്നത്.
Diese Geschichte stammt aus der July 2022-Ausgabe von Ezhuthu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 2022-Ausgabe von Ezhuthu.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
നൈജീരിയയിലെ ക്രൈസ്തവരുടെ ചോര
പീസ് കോർണർ
മീഡിയോക്രിറ്റി തിങ്ങിനിറയുന്ന കേരളം
മലയാളികൾ ജീവിതം തേടി പ്രവാസി യായി മാറുന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ പറുദീസയുടെ മറച്ചു പിടിച്ച നേരിലേക്കാണ് വിരൽ ചൂണ്ടുന്നത്. പലായനം ചെയ്യുന്ന മലയാളി യുവതയും കുടിയേറ്റം നടത്തുന്ന അതിഥിത്തൊഴിലാ ളികളും ഭാവി കേരളത്തോട് എന്തു സംസാരിക്കുന്നു?
എഴുത്തുകാരിയെന്ന നിലയിൽ ഞാൻ അസംതൃപ്തയാണ്
സ്ത്രീപക്ഷം മനുഷ്വ പക്ഷത്തിന്റെ ശാഖയാണ് എന്ന് വിശ്വസിക്കുന്ന എഴുത്തുകാരി. വെറുതെ പറഞ്ഞു പോകാതെ വായനക്കാരുടെ മനസ്സിനെ പൊള്ളിക്കുന്ന കഥകൾ തേടിപ്പോകുന്ന എഴുത്തുരീതി. മതവും രാഷ്ട്രീയവു മൊക്കെ സ്ത്രീവിരുദ്ധത എത്രമാത്രം അനുവദിച്ചു കൊടുക്കുന്നുവെന്ന തിരിച്ചറിവ്. സ്ത്രീ ജീവിതത്തിന്റെ തീക്ഷ്ണയാഥാർത്ഥ്യങ്ങൾ ഗ്രേസി കണ്ടെത്തുന്നു.
മഴക്കെടുതി തരുന്ന പാഠം
ആഗോളതാപനം മൂലമുണ്ടാകുന്നന്റെ ദുരന്തങ്ങൾ കേരളം അനുഭവിച്ചു കൊണ്ടിരിക്കയാണ്
വാർത്തയെ സമരായുധമാക്കിയവർ
മാധ്യമ പ്രവർത്തകരെത്തേടി ഇക്കുറി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം,
ബൂമറാങ്
ജാൻസന്റെ ഇന്റർവ്യൂ അനുഭവം
ആധുനികകലാ കാപട്യത്തിനെതിരെ ഒരു മാനിഫെസ്റ്റോ
നവോത്ഥാന നായകനായ വിശുദ്ധ ചാവറ കുര്യാക്കോസ് അച്ചന്റെ ഗുരുവും സി.എം.എ. സഭാസ്ഥാപകനുമായ ഫാദർ തോമസ് പാലക്കൽ മല്പാന്റെയും ആദ്യകാല പത്രങ്ങളിലൊന്നായ സത്യനാദത്തിന്റെ പത്രാധിപരായിരുന്ന പി.സി വർക്കിയുടെയും വംശപരമ്പരയിലെ പിന്തുടർച്ചക്കാരനാണ് ചിത്രകാരനും ശില്പിയും എഴുത്തുകാരനുമായ ജോസഫ് റോക്കി പാലക്കൽ.
Ok, Not Ok, Still Ok!
പരസ്പര ബന്ധങ്ങളിൽ സായുജ്യം കണ്ടെത്തുന്ന ജീവിയാണ് മനുഷ്യൻ.
'നൈതിക' ലോകത്തേക്കൊരു ചുവടുവയ്പ്പ്
കാലങ്ങളായി ശരി എന്ന് കരുതി പഠിച്ചുവച്ച പലതും മനസ്സിൽനിന്ന് എടുത്തു കളയാൻ മുൻതൂക്കം നല്ലുന്ന, വീഴുന്ന കുഞ്ഞിനെ താങ്ങുന്ന, ഉത്തരങ്ങളെക്കാൾ ചോദ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, വിഭാഗീയതയെക്കാൾ സമഭാവനയ പ്രോത്സാഹിപ്പിക്കുന്ന, നേട്ടങ്ങളെപ്പോലെ തന്നെ വീട്ടുകളും അംഗീകരിക്കുന്ന, കുട്ടിയിലെ വ്യക്തിയെ അംഗീകരിക്കുന്ന, കുട്ടിയെ തന്റേടിയായിരിക്കാൻ അനുവദിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇനി ആവശ്യം.
വിത്ത് വറുത്തു കുത്തിയും ധൂർത്ത്
വിദ്യാഭ്യാസം എങ്ങനെ പരിഷ്കരിക്കുമെന്നത് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിന്തയാണ്.