സിങ് ഈസ് കിങ്
Fast Track|April 01,2023
മികച്ച റേഞ്ച്, യൂസർ ഫ്രണ്ട്ലി, യൂട്ടിലിറ്റി ഇലക്ട്രിക് സ്കൂട്ടർ ആഗ്രഹിക്കുന്നവർക്ക് നല്ല ചോയ്സ്
റോഷ്‌നി
സിങ് ഈസ് കിങ്

കൈനറ്റിക് എന്ന പേര് കേൾക്കുമ്പോൾ ഓർമവരുന്നത് ആ പഴയ കൈനറ്റിക് ഹോണ്ട തന്നെ. ആ ഹോണ്ടയുടെ പഴയ ചങ്ങാതി കൈനറ്റിക് ഗ്രീൻ എന്ന പേരിൽ ഇ-സ്കൂട്ടർ നിർമാണത്തിലേക്കു കടന്നിട്ടു കുറച്ചു മാസങ്ങളായി. സ്റ്റാർട്ടപ്പ് കമ്പനികൾ ഒട്ടേറെ വരുമ്പോൾ പേരുകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന കമ്പനിയാണ് കൈനറ്റിക് ഗ്രീൻ. റജിസ്ട്രേഷൻ, ഇൻഷുറൻസ് ആവശ്യമായ മോഡലാണ് സിങ് എച്ച് എസ്എസ്. 120 കിമീ റേഞ്ച് കിട്ടും.

 ഡിസൈൻ

കാഴ്ചയിൽ സാധാരണ പെട്രോൾ സ്കൂട്ടറുകളുടേതുപോലുള്ള രൂപ കൽപന. പഴയ യമഹ റേസി മോഡലിനോടു സാമ്യം തോന്നും. മാസ്ക് ധരിച്ചതുപോലെയാണ് സിങ് എച്ച് എസ് എസിന്റെ മുൻകാഴ്ച. വലിയ എൽഇഡി ഹെഡ്ലാംപ്, ഹാൻഡിലിൽ ആണ് ഇൻഡിക്കേറ്റർ ലൈറ്റുകൾ. സ്പീഡോമീറ്റർ, ബാറ്ററി ചാർജ് ലെവൽ, ട്രിപ് മീറ്റർ എന്നിവ അറിയാവുന്ന ഡിജിറ്റൽ കൺസോൾ. ഏതെങ്കിലും തകരാർ ഉണ്ടെങ്കിലും കൺസോളിൽ കാണിക്കും. കൺട്രോൾ സ്വിച്ചുകളെല്ലാം സാധാരണ സ്കൂട്ടറിന്റേതു പോലെ തന്നെ. ഇഗ്നിഷനിൽ കീ ഓൺ ചെയ്താൽ ആദ്യം പാർക്കിങ് മോഡിലായിരിക്കും സ്കൂട്ടർ. ഇടതു ഹാൻഡിലിൽ പാർക്ക് എന്ന ബട്ടൻ അമർത്തിയാൽ കൺസോളിൽ റെഡി എന്നെഴുതി കാണിക്കും. സിങ് ഓടാൻ റെഡിയായി എന്നർഥം.

Diese Geschichte stammt aus der April 01,2023-Ausgabe von Fast Track.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der April 01,2023-Ausgabe von Fast Track.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS FAST TRACKAlle anzeigen
ജാപ്പനീസ് ഡിഎൻഎ
Fast Track

ജാപ്പനീസ് ഡിഎൻഎ

പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ

time-read
2 Minuten  |
November 01, 2024
ഇവി: ചാർജിങ് തലവേദനയാകില്ല
Fast Track

ഇവി: ചാർജിങ് തലവേദനയാകില്ല

ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം

time-read
1 min  |
November 01, 2024
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
Fast Track

ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ

KOTTAKKAL TRAVELOGU

time-read
6 Minuten  |
November 01, 2024
Its all about fun
Fast Track

Its all about fun

വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ

time-read
2 Minuten  |
November 01, 2024
Sporty Q8 Luxury
Fast Track

Sporty Q8 Luxury

സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി

time-read
2 Minuten  |
November 01, 2024
വരകളുടെ നീതിശാസ്ത്രം
Fast Track

വരകളുടെ നീതിശാസ്ത്രം

നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...

time-read
2 Minuten  |
November 01, 2024
FUN TO RIDE
Fast Track

FUN TO RIDE

60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125

time-read
2 Minuten  |
November 01, 2024
HERITAGE ICON
Fast Track

HERITAGE ICON

650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം

time-read
2 Minuten  |
November 01, 2024
Who is More Smart?
Fast Track

Who is More Smart?

110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു

time-read
2 Minuten  |
November 01, 2024
ഇലക്ട്രിക്ക് കരുത്തുമായി സിയോ
Fast Track

ഇലക്ട്രിക്ക് കരുത്തുമായി സിയോ

160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം

time-read
1 min  |
November 01, 2024