അമേരിക്കൻ ഹീറോ
Fast Track|October 01, 2023
നാലു ലക്ഷം രൂപയ്ക്ക് ഹാർലി ഡേവിഡ്സൺ ബൈക്ക്
നോബിൾ
അമേരിക്കൻ ഹീറോ

"ലോട്ടറി അടിച്ചിട്ടു വേണം ഒരു ഹാർലി ഡേവിഡ്സൺ ബൈക്ക് വാങ്ങാൻ' എന്നു സുഹൃ ത്തുക്കൾ തമാശയ്ക്ക് പറയുന്നതു കേട്ടിട്ടുണ്ട്. അത്ര വിലയായിരുന്നു ഹാർലി മോഡലുകൾക്കെന്നതായിരുന്നു ഇത്തരം കമന്റുകളുടെ പിറവിക്കു പിന്നിൽ.

എന്നാൽ ആ ലോട്ടറി' ഇതാ മുഴുവനായി ബൈക്ക് പ്രേമികൾക്കു അടിച്ചിരിക്കുകയാണ്. നാലു ലക്ഷം രൂപയ്ക്കു ഹാർലി ഡേവിഡ്സൺ ബാഡ്ജുള്ള ബൈക്ക് സ്വന്തമാക്കാം. ഹാർലിയും ഹീറോയുമായുള്ള സഹകരണത്തിലാണ് അത് സാധ്യമായിരിക്കുന്നത്.

ഹാർലിയുടെ മേൽനോട്ടത്തിൽ ഹീറോയുടെ ആർ ആൻഡ് ഡി സെന്ററിൽ വികസിപ്പിച്ചെടുത്ത്, ഹീറോയുടെ പ്ലാന്റിൽനിന്നു പുറ ത്തിറങ്ങുന്ന ഹാർലി മോഡലാണ് എക്സ് 440. ഹീറോ ആണ് നിർമാണം എന്നതുകൊണ്ട് ചിലരെങ്കിലും നെറ്റി ചുളിച്ചിട്ടുണ്ട്. ഇത് ഹീറോയുടെ എൻജിനാണോ? ഘടകങ്ങൾ ഹീറോ മോഡലിന്റേതാണോ? ഹാർലിയുടെ ബാഡ്ജ് മാത്രമേയുള്ളോ? ഈ പറയുന്ന മികവ് ഉണ്ടാകുമോ? തുടങ്ങിയ സംശയങ്ങൾക്കുള്ള ഉത്തരംകൂടി തേടിയാണ് ഈ റൈഡ്.

 ഡിസൈൻ

ഹാർലിയിൽ നിന്നൊരു ബൈക്ക് വരുന്നു എന്നു കേൾക്കുമ്പോൾ ഒരു ക്രൂസറാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ, ആ പ്രതീക്ഷകൾ തകിടം മറിച്ച് വ്യത്യസ്തമായൊരു മോഡലാണ് ഹാർലിയും ഹീറോയും വിപണിക്കു നൽകിയത്.

ഹാർലിയുടെ സൂപ്പർ താരമായ എക്സ് ആർ1200 എന്ന മോഡലി ന്റെ ഡിസൈനിൽ നിന്നാണ് എക്സ് 440 യുടെ ജനനം. സെഗ്മെന്റിലെ മറ്റുള്ളവരിൽനിന്നു തികച്ചും വേറിട്ടു നിൽക്കുന്ന രൂപം.

മൂന്നു വേരിയന്റുകളുണ്ട്. ഡെനിം, വിവിഡ്, എസ്. ഇതിൽ വിവിഡ് വേരിയന്റാണ് ടെസ്റ്റ് റൈഡ് ചെയ്തത്. വിവിഡിലും എസിലും അലോയ് വീലുകളാണ്. ഡെനിമിൽ പോക്ക് വീലുകളും. ടോപ് വേരിയന്റിൽ മാത്രമേ ടാങ്കിൽ ത്രീഡി ബാഡ്ജിങ്ങുള്ളൂ.

Diese Geschichte stammt aus der October 01, 2023-Ausgabe von Fast Track.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der October 01, 2023-Ausgabe von Fast Track.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS FAST TRACKAlle anzeigen
ഇലക്ട്രിക് വിറ്റാര
Fast Track

ഇലക്ട്രിക് വിറ്റാര

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ

time-read
2 Minuten  |
December 01,2024
കിടിലൻ ലുക്കിൽ കൈലാഖ്
Fast Track

കിടിലൻ ലുക്കിൽ കൈലാഖ്

സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം

time-read
2 Minuten  |
December 01,2024
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
Fast Track

5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത

അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ

time-read
2 Minuten  |
December 01,2024
ജാപ്പനീസ് ഡിഎൻഎ
Fast Track

ജാപ്പനീസ് ഡിഎൻഎ

പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ

time-read
2 Minuten  |
November 01, 2024
ഇവി: ചാർജിങ് തലവേദനയാകില്ല
Fast Track

ഇവി: ചാർജിങ് തലവേദനയാകില്ല

ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം

time-read
1 min  |
November 01, 2024
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
Fast Track

ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ

KOTTAKKAL TRAVELOGU

time-read
6 Minuten  |
November 01, 2024
Its all about fun
Fast Track

Its all about fun

വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ

time-read
2 Minuten  |
November 01, 2024
Sporty Q8 Luxury
Fast Track

Sporty Q8 Luxury

സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി

time-read
2 Minuten  |
November 01, 2024
വരകളുടെ നീതിശാസ്ത്രം
Fast Track

വരകളുടെ നീതിശാസ്ത്രം

നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...

time-read
2 Minuten  |
November 01, 2024
FUN TO RIDE
Fast Track

FUN TO RIDE

60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125

time-read
2 Minuten  |
November 01, 2024